Begin typing your search above and press return to search.
proflie-avatar
Login

അ​ന​ന്ത​ത​യും മ​റ്റും

അ​ന​ന്ത​ത​യും മ​റ്റും
cancel

അ​ന​ന്ത​ത​യും ച​പ്പാ​ത്തി​യും ത​മ്മി​ലു​ള്ളഒ​രേ​യൊ​രു വ്യ​ത്യാ​സം ച​പ്പാ​ത്തി ഉ​ണ്ടാ​ക്കാ​ൻ ആ​രെ​ങ്കി​ലു​മൊ​രാ​ൾ വേ​ണ​മെ​ന്ന​താ​ണ്. വി​ശ​പ്പ്ആ​ഹാ​രം ഊ​ർ​ജ​സ്രോ​ത​സ്സ് എ​ന്നീ നി​ല​ക​ൾ അ​ന​ന്ത​ത​ക്കുണ്ടെ​ന്ന് നി​ങ്ങ​ൾ​ക്കു​മ​റി​യു​ന്ന കാ​ര്യ​മ​ല്ലേ? അ​ന​ന്ത​ത​ക്കുവേ​ണ്ടികു​ഴ​ച്ചു​രു​ട്ടി വെ​ച്ചി​രി​ക്ക​യാ​ണ്, ഭാ​വ​ന​കൊ​ണ്ട് ന​ന​ച്ച് നി​ങ്ങ​ളു​ടെ ബോ​ധ​ത്തെ എ​ന്നു​കൂ​ടി മ​ന​സ്സി​ലാ​ക്കു​ക. അ​ന​ന്ത​ത​യു​ടെഒ​രു സെ​ൽ​ഫി​യാ​ണ് ജീ​വി​ത​ത്തി​ലെ ചി​ല നി​മി​ഷ​ങ്ങ​ളെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ലോ...

Your Subscription Supports Independent Journalism

View Plans

അ​ന​ന്ത​ത​യും ച​പ്പാ​ത്തി​യും ത​മ്മി​ലു​ള്ള

ഒ​രേ​യൊ​രു വ്യ​ത്യാ​സം

ച​പ്പാ​ത്തി ഉ​ണ്ടാ​ക്കാ​ൻ

ആ​രെ​ങ്കി​ലു​മൊ​രാ​ൾ വേ​ണ​മെ​ന്ന​താ​ണ്.

വി​ശ​പ്പ്

ആ​ഹാ​രം

ഊ​ർ​ജ​സ്രോ​ത​സ്സ്

എ​ന്നീ നി​ല​ക​ൾ

അ​ന​ന്ത​ത​ക്കുണ്ടെ​ന്ന്

നി​ങ്ങ​ൾ​ക്കു​മ​റി​യു​ന്ന കാ​ര്യ​മ​ല്ലേ?

അ​ന​ന്ത​ത​ക്കുവേ​ണ്ടി

കു​ഴ​ച്ചു​രു​ട്ടി വെ​ച്ചി​രി​ക്ക​യാ​ണ്,

ഭാ​വ​ന​കൊ​ണ്ട് ന​ന​ച്ച്

നി​ങ്ങ​ളു​ടെ ബോ​ധ​ത്തെ

എ​ന്നു​കൂ​ടി മ​ന​സ്സി​ലാ​ക്കു​ക.

അ​ന​ന്ത​ത​യു​ടെ

ഒ​രു സെ​ൽ​ഫി​യാ​ണ്

ജീ​വി​ത​ത്തി​ലെ

ചി​ല നി​മി​ഷ​ങ്ങ​ളെ​ന്ന്

സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ലോ ന​മു​ക്ക്?


News Summary - weekly literature poem