Begin typing your search above and press return to search.
proflie-avatar
Login

ഈഗിൾ ജെന്നി

ഈഗിൾ ജെന്നി
cancel

14ആ​​​മോ​​​സും ത​​​മ്പാ​​​നും അ​​​ഴി​​​ഞ്ഞാ​​​ടി​​​യ ചി​​​ല്ല് ബാ​​​റി​​​ലി​​​രു​​​ന്ന് അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് വി​​​യ​​​ർ​​​ത്തു.​​​ ഒ​​​റ്റ ദി​​​വ​​​സം​​​കൊ​​​ണ്ട് സം​​​ഭ​​​വി​​​ച്ച ന​​​ഷ്ട​​​ങ്ങ​​​ൾ അ​​​യാ​​​ളെ അ​​​ടി​​​മു​​​ടി ത​​​ക​​​ർ​​​ത്തു ക​​​ള​​​ഞ്ഞി​​​രു​​​ന്നു.​​​ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തി​​​രി​​​ച്ച​​​ടി.​​​ ആ​​​റ്റു​​​നോ​​​റ്റ് കൊ​​​ണ്ടു​​​ന​​​ട​​​ന്ന മ​​​ക​​​നെ​​​പ്പോ​​​ലും മ​​​ന​​​സ്സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ഒ​​​റ്റ​​​പ്പൊ​​​ട്ട​​​നും, ദേ​​​ഷ്യ​​​ക്കാ​​​ര​​​നു​​​മാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​ൻ...

Your Subscription Supports Independent Journalism

View Plans

 14

ആ​​​മോ​​​സും ത​​​മ്പാ​​​നും അ​​​ഴി​​​ഞ്ഞാ​​​ടി​​​യ ചി​​​ല്ല് ബാ​​​റി​​​ലി​​​രു​​​ന്ന് അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് വി​​​യ​​​ർ​​​ത്തു.​​​ ഒ​​​റ്റ ദി​​​വ​​​സം​​​കൊ​​​ണ്ട് സം​​​ഭ​​​വി​​​ച്ച ന​​​ഷ്ട​​​ങ്ങ​​​ൾ അ​​​യാ​​​ളെ അ​​​ടി​​​മു​​​ടി ത​​​ക​​​ർ​​​ത്തു ക​​​ള​​​ഞ്ഞി​​​രു​​​ന്നു.​​​ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തി​​​രി​​​ച്ച​​​ടി.​​​ ആ​​​റ്റു​​​നോ​​​റ്റ് കൊ​​​ണ്ടു​​​ന​​​ട​​​ന്ന മ​​​ക​​​നെ​​​പ്പോ​​​ലും മ​​​ന​​​സ്സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ഒ​​​റ്റ​​​പ്പൊ​​​ട്ട​​​നും, ദേ​​​ഷ്യ​​​ക്കാ​​​ര​​​നു​​​മാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​ൻ ഒ​​​രാ​​​ളെ കൊ​​​ല്ലു​​​മെ​​​ന്ന് സ്വ​​​പ്ന​​​ത്തി​​​ൽപോ​​​ലും വി​​​ചാ​​​രി​​​ച്ച​​​ത​​​ല്ല.​​​ പ​​​ക്ഷേ എ​​​ല്ലാം സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്നു.​​​ ചോ​​​ദി​​​ച്ച പ​​​ണം കൊ​​​ടു​​​ത്തി​​​ട്ടാ​​​ണെ​​​ങ്കി​​​ലും ജ​​​മാ​​​ൽ​​​ ക​​​നി​​​യു​​​ടെ ശ​​​വം വേ​​​റേ​​​തേ​​​ലും രാ​​​ജ്യാ​​​തി​​​ർ​​​ത്തി​​​യി​​​ൽ ത​​​ള്ളാ​​​മെ​​​ന്ന് ക​​​പ്പ​​​ലി​​​ലെ സാ​​​യി​​​പ്പ് സ​​​മ്മ​​​തി​​​ച്ച​​​ത് ഭാ​​​ഗ്യം.​​​ ഇ​​​ല്ലെ​​​ങ്കി​​​ൽ അ​​​തോ​​​ടെ തീ​​​രു​​​മാ​​​യി​​​രു​​​ന്നു ത​​​ന്റെ ജീ​​​വി​​​തം.​​​ എ​​​വി​​​ടെ​​​യോ കി​​​ട​​​ന്ന​​​വ​​​ന്മാ​​​ർ കോ​​​ടി​​​ക്കണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി​​​രി​​​ക്കു​​​ന്നു.​​​ എ​​​ല്ലാ​​​ത്തി​​​നും കാ​​​ര​​​ണം ജെ​​​ന്നി ഒ​​​രു​​​ത്തി​​​യാ​​​ണ്.​​​ പാ​​​താ​​​ള​​​ത്തി​​​ലൊ​​​ളി​​​ച്ചാ​​​ലും വേ​​​ണ്ടി​​​ല്ല ആ​​​ദ്യ​​​മ​​​വ​​​ളെ കൊ​​​ത്തി അ​​​രി​​​യ​​​ണം. പി​​​ന്നെ മ​​​തി ഹൈ​​​റേ​​​ഞ്ചു​​​കാ​​​രെ.

ഇ​​​ല്ലെ​​​ങ്കി​​​ൽ അ​​​ത് ത​​​നി​​​ക്ക് ഇ​​​തി​​​ലും വ​​​ലി​​​യ ന​​​ഷ്ട​​​ങ്ങ​​​ൾ വ​​​രു​​​ത്തിവെ​​​യ്ക്കും.​​​ തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി അ​​​യാ​​​ൾ എ​​​ഴു​​​ന്നേ​​​റ്റു.​​​ പോ​​​ർ​​​ക്ക് ഷാ​​​ജി​​​യും കൂ​​​ട്ട​​​രും ഈ ​​​സ​​​മ​​​യം റോ​​​സ് കോ​​​ട്ടേ​​​ജി​​​ലാ​​​യി​​​രു​​​ന്നു.​​​ ക​​​ള്ള​​​നും കൊ​​​ള്ള​​​ക്കാ​​​ര​​​നു​​​മെ​​​ന്ന വേ​​​ർ​​​തി​​​രി​​​വി​​​ല്ലാ​​​തെ ത​​​നി​​​ക്ക് പ​​​രി​​​ച​​​യ​​​മു​​​ള്ള സ​​​ക​​​ല ഗു​​​ണ്ട​​​ക​​​ളെ​​​യും ഷാ​​​ജി വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യി​​​രു​​​ന്നു.​​​ അ​​​വ​​​രെ​​​ല്ലാം ചേ​​​ർ​​​ന്ന് കാ​​​ബ​​​റേ കാ​​​ണാ​​​ൻ മു​​​റി​​​യെ​​​ടു​​​ത്ത് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സ​​​ക​​​ല മു​​​ത​​​ലാ​​​ളി​​​മാ​​​രേ​​​യും അ​​​ടി​​​ച്ചോ​​​ടി​​​ച്ചു.​​​ കോ​​​ട്ടേ​​​ജി​​​ന്റെ മു​​​ന്നി​​​ലി​​​ട്ട് ആ​​​മോ​​​സി​​​ന്റെ​​​യും ത​​​മ്പാ​​​ന്റെ​​​യും ജീ​​​പ്പു​​​ക​​​ൾ ക​​​ത്തി​​​ച്ച ഷാ​​​ജി പ്രാ​​​ഞ്ചി​​​യു​​​ടെ കോ​​​ണ്ട​​​സ കാ​​​ർ ത​​​ങ്ങ​​​ളു​​​ടെ ഗോ​​​ഡൗ​​​ണി​​​ലേ​​​ക്ക് എ​​​ടു​​​പ്പി​​​ച്ചു.​​​ റി​​​സ​​​പ്ഷ​​​നി​​​ലി​​​രു​​​ന്ന കു​​​ള്ള​​​നെ​​​ക്കൊ​​​ണ്ട് പ്രാ​​​ഞ്ചി​​​യു​​​ടെ മു​​​റി തു​​​റ​​​പ്പി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും കു​​​റ​​​ച്ച് വ​​​സ്ത്ര​​​ങ്ങ​​​ളും വാ​​​റ്റ് കു​​​പ്പി​​​ക​​​ളും, ഉ​​​ണ​​​ക്കി​​​യ വെ​​​ടി​​​യി​​​റ​​​ച്ചി​​​യും മാ​​​ത്ര​​​മേ അ​​​വി​​​ടെ ക​​​ണ്ടു​​​ള്ളൂ. അ​​​തൊ​​​ക്കെ വാ​​​രി ജ​​​നാ​​​ല വ​​​ഴി ക​​​ത്തു​​​ന്ന ജീ​​​പ്പി​​​ന്റെ മു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ട്ടു. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് ഷാ​​​ജി​​​യെ പു​​​റ​​​ത്തേ​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​ത്.

‘‘ഇ​​​വി​​​ടെ കി​​​ട​​​ന്ന് താ​​​യം ച​​​വി​​​ട്ടാ​​​തെ പോ​​​യി അ​​​വ​​​ളെ ത​​​പ്പ്. അ​​​വ​​​ളെ തീ​​​ർ​​​ത്തി​​​ട്ട് മ​​​തി ബാ​​​ക്കി​​​യെ​​​ല്ലാം.’’

ക​​​മ്മ​​​ത്ത് അ​​​ല​​​റി.

‘‘മു​​​ത​​​ലാ​​​ളി ബി​​​ട്ടു​​​മോ​​​ൻ’’

ഷാ​​​ജി പ​​​ത​​​റി. ‘‘ആ ​​​പൊ​​​ട്ട​​​ന്റെ കാ​​​ര്യം എ​​​നി​​​ക്ക് വി​​​ട്ടേ​​​ര്. അ​​​ല്ലേ​​​ത​​​ന്നെ അ​​​വ​​​നെ ഊ​​​മ്പി​​​ച്ച് അ​​​വ​​​ളി​​​പ്പ ര​​​ക്ഷ​​​പ്പെ​​​ട്ടു​​​കാ​​​ണും.​​​ എ​​​ന്നാ​​​ലും അ​​​വ​​​ൾ കൊ​​​ച്ചി​​​യി​​​ൽത​​​ന്നെ കാ​​​ണും.​​​ ആ മാ​​​ത്തു​​​ക്കു​​​ട്ടി​​​യെ ത​​​പ്പി​​​പ്പി​​​ടി​​​ക്കാ​​​തെ അ​​​വ​​​ൾ ഇ​​​വി​​​ടു​​​ന്ന് പോ​​​കൂ​​​ല്ല.’’

‘‘അ​​​തി​​​ന് മാ​​​ത്തു​​​ക്കു​​​ട്ടി ന​​​മ്മ​​​ടെ അ​​​ണ്ട​​​റി​​​ലാ​​​ന്നാ​​​ല്ലെ അ​​​വ​​​ളു​​​ടെ വി​​​ചാ​​​രം. പി​​​ന്നെ അ​​​വ​​​ളി​​​വി​​​ടെ എ​​​ങ്ങ​​​നെ നി​​​ൽ​​​ക്കു​​​മെ​​​ന്നാ മു​​​ത​​​ലാ​​​ളി പ​​​റ​​​യു​​​ന്നേ...’’

‘‘നീ ​​​ഇ​​​ത്ര മ​​​ണ്ട​​​നാ​​​യി പോ​​​യ​​​ല്ലോ​​​ടാ പോ​​​ർ​​​ക്കെ. മാ​​​ത്തു​​​ക്കു​​​ട്ടി ന​​​മ്മ​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ഇ​​​ല്ലെ​​​ന്ന് ആ ​​​മ​​​ര​​​പ്പൊ​​​ട്ട​​​ൻ എ​​​പ്പ​​​ഴെ അ​​​വ​​​ളോ​​​ട് പ​​​റ​​​ഞ്ഞു​​​കാ​​​ണും.​​​ അ​​​വ​​​നെ ത​​​പ്പി​​​യി​​​ട്ട് കി​​​ട്ടാ​​​ത്ത പോ​​​ല​​​ല്ല, പ​​​ടംവെ​​​ച്ച് ത​​​പ്പി​​​യാ ഈ​​​ഗി​​​ളി​​​നെ പെ​​​ട്ടെ​​​ന്ന് പൊ​​​ക്കാ​​​ൻ പ​​​റ്റും...’’

‘‘അ​​​വ​​​ളെ ത​​​പ്പി ന​​​മ്മ​​​ളി​​​നി സ​​​മ​​​യം ക​​​ള​​​യാ​​​ണോ മു​​​ത​​​ലാ​​​ളി, ന​​​മ്മ​​​ക്ക് വ​​​ലു​​​ത് ന​​​മ്മ​​​ടെ ച​​​ര​​​ക്ക​​​ല്ലേ?’’

‘‘ച​​​ര​​​ക്കി​​​ന്റെ കാ​​​ര്യ​​​ത്തി​​​ന് ഞാ​​​ൻ വേ​​​റൊ​​​രു വ​​​ഴി ക​​​ണ്ടി​​​ട്ടു​​​ണ്ട്. ഇ​​​പ്പ എ​​​നി​​​ക്ക് വ​​​ലു​​​ത് ജെ​​​ന്നി​​​യാ, അ​​​വ​​​ള് ജീ​​​വി​​​ച്ചി​​​രു​​​ന്നാ ഒ​​​ന്നി​​​ല്ലെ ഞാ​​​ൻ എ​​​ന്റെ മ​​​ക​​​നെ കൊ​​​ല്ലേ​​​ണ്ടി വ​​​രും.​​​ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​ൻ എ​​​ന്നെ കൊ​​​ല്ലും.’’

അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് പ​​​റ​​​ഞ്ഞ​​​തി​​​ൽ കാ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് മ​​​ന​​​സ്സി​​​ലാ​​​ക്കി​​​യ പോ​​​ർ​​​ക്ക് ഷാ​​​ജി ഗു​​​ണ്ട​​​ക​​​ളു​​​മാ​​​യി ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി.​​​ ക​​​മ്മ​​​ത്തും വ​​​ണ്ടി​​​യെ​​​ടു​​​ത്ത് പോ​​​യി.​​​ പി​​​ന്നെ​​​യും കു​​​റെ​​​നേ​​​രം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ചി​​​ല്ലു ബാ​​​റി​​​ന്റെ ക​​​ട​​​വി​​​ലേ​​​ക്ക് ക​​​മ്മ​​​ത്തി​​​ന്റെ ബോ​​​ട്ട് അ​​​ടു​​​ത്തു.​​​ കു​​​ടി​​​ച്ച് വ​​​ശം​​​കെ​​​ട്ട ആ​​​മോ​​​സി​​​നെ​​​യും ത​​​മ്പാ​​​നെ​​​യും താ​​​ങ്ങി ഒ​​​രു​​​വി​​​ധം ബോ​​​ട്ടി​​​ൽനി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്രാ​​​ഞ്ചി റോ​​​സ് കോ​​​ട്ടേ​​​ജി​​​ന്റെ മു​​​ന്നി​​​ലെ കാ​​​ഴ്ച ക​​​ണ്ട് ഞ​​​ടു​​​ങ്ങി..​​​. പാ​​​ർ​​​ക്കിങ്ങി​​​ൽ ഒ​​​റ്റ വ​​​ണ്ടി​​​യി​​​ല്ല.​​​ ആ​​​മോ​​​സി​​​ന്റെ​​​യും ത​​​മ്പാ​​​ന്റെ​​​യും ജീ​​​പ്പു​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ ക​​​ത്തി​​​യ​​​മ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു.​​​ ത​​​ന്റെ കാ​​​റാ​​​ണെ​​​ങ്കി​​​ൽ കാ​​​ണാ​​​നു​​​മി​​​ല്ല.

‘‘പു​​​ണ്യാ​​​ള​​​ച്ചാ എ​​​ന്റെ കാ​​​റ്...’’

ആ​​​മോ​​​സി​​​നെ​​​യും ത​​​മ്പാ​​​നെ​​​യും വി​​​ട്ട് പ്രാ​​​ഞ്ചി നി​​​ല​​​വി​​​ളി​​​ച്ചോ​​​ടി.​​​ ത​​​ല​​​ക്ക് കൈ​​​കൊ​​​ടു​​​ത്ത് റി​​​സ​​​പ്ഷ​​​നി​​​ലി​​​രു​​​ന്ന കു​​​ള്ള​​​ൻ പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങിവ​​​ന്നു.

‘‘ഇ​​​വി​​​ടെ കി​​​ട​​​ന്ന് തൊ​​​ണ്ട​​​കീ​​​റ​​​ണ്ട. വ​​​ണ്ടി ഷാ​​​ജി​​​ച്ചാ​​​യ​​​ന്റെ ഗോ​​​ഡൗ​​​ണി​​​ലു​​​ണ്ട്.​​​ താ​​​ൻ അ​​​ങ്ങോ​​​ട്ട് ചെ​​​ല്ല്.’’

‘‘അ​​​വ​​​നെ​​​ന്തി​​​നാ എ​​​ന്റെ വ​​​ണ്ടി. അ​​​വ​​​ന് കാ​​​റ് ഉ​​​ള്ള​​​ത​​​ല്ലേ...’’

പ്രാ​​​ഞ്ചി പി​​​ന്നെ​​​യും ക​​​ര​​​ഞ്ഞു.

‘‘അ​​​യ്യോ എ​​​ന്തി​​​നാ​​​ന്ന് അ​​​റി​​​യാ​​​ന്മേ​​​ല​​​ല്ലെ.’’ കു​​​ള്ള​​​ൻ രൂ​​​ക്ഷ​​​മാ​​​യി അ​​​വ​​​നെ നോ​​​ക്കി. ‘‘താ​​​നൊ​​​രു​​​ത്ത​​​ൻ കാ​​​ര​​​ണം പൂ​​​ട്ടി​​​യ​​​ത് ഞ​​​ങ്ങ​​​ടെ ക​​​ച്ചോ​​​ട​​​വാ...’’

‘‘പൊ​​​ന്ന് സ​​​ഹോ​​​ദ​​​രാ എ​​​നി​​​ക്ക് ഇ​​​തി​​​ലൊ​​​ന്നും ഒ​​​രു പ​​​ങ്കു​​​മി​​​ല്ല. വ​​​ണ്ടി കി​​​ട്ടി​​​യാ ആ ​​​സെ​​​ക്ക​​​ൻഡിൽ ഞാ​​​ൻ എ​​​ന്റെ കു​​​ടു​​​മ്മ​​​ത്ത് കേ​​​റും..​​​. ക​​​ർ​​​ത്താ​​​വാ​​​ണെ ആ ​​​കാ​​​ർ​​​ന്നോ​​​ന്മാ​​​ര് ഇ​​​ത്രേം ഡെ​​​ഞ്ച​​​റാ​​​ന്ന് ഞാ​​​ൻ അ​​​റി​​​ഞ്ഞി​​​ല്ല.’’

‘‘എ​​​ന്നാ നി​​​ന്റെ കു​​​ടു​​​മ്മ​​​ത്ത് കേ​​​റി നി​​​ന്നെ ഞാ​​​ൻ പൊ​​​ക്കും.’’

പ്രാ​​​ഞ്ചി​​​യു​​​ടെ പി​​​ന്നി​​​ലെ​​​ത്തി​​​യ ആ​​​മോ​​​സ് അ​​​വ​​​ന്റെ തോ​​​ള​​​ത്ത് അ​​​ടി​​​ച്ചു​​​കൊ​​​ണ്ട് പ​​​റ​​​ഞ്ഞു.

‘‘ജെ​​​ന്നി മോ​​​ളു​​​ടെ കാ​​​ബ​​​റേ കാ​​​ണി​​​ക്കാ​​​ന്ന് ഞ​​​ങ്ങ​​​ള് വാ​​​ക്ക് ത​​​ന്നി​​​ട്ടു​​​ണ്ടെ, അ​​​ത് ക​​​ണ്ടി​​​ട്ട് നീ ​​​ഇ​​​നി കു​​​ടു​​​മ്മ​​​ത്ത് കേ​​​റി​​​യാ മ​​​തി.’’

ത​​​മ്പാ​​​നും അ​​​വ​​​ന്റെ തോ​​​ളി​​​ല​​​ടി​​​ച്ചു.​​​ താ​​​ൻ പെ​​​ട്ടു​​​പോ​​​യെ​​​ന്ന് പ്രാ​​​ഞ്ചി​​​ക്ക് മ​​​ന​​​സ്സി​​​ലാ​​​യി.​​​ അ​​​വ​​​ൻ ദ​​​യ​​​നീ​​​യ​​​മാ​​​യി കു​​​ള്ള​​​നെ നോ​​​ക്കി.​​​ പ​​​ക്ഷേ അ​​​വ​​​നാ​​​ണെ​​​ങ്കി​​​ൽ ആ​​​മോ​​​സി​​​നെ​​​യും ത​​​മ്പാനെ​​​യും ബ​​​ഹു​​​മാ​​​ന​​​പു​​​ര​​​സ്സരം നോ​​​ക്കിനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ക​​​ത്തി​​​ച്ചാ​​​മ്പ​​​ലാ​​​യ ത​​​ങ്ങ​​​ളു​​​ടെ ജീ​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് ശ്ര​​​ദ്ധ​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത ഇ​​​വ​​​നൊ​​​ക്കെ എ​​​ന്തൊ​​​രു ജ​​​നു​​​സ്സെ​​​ന്ന മ​​​ട്ടി​​​ലാ​​​ണ് കു​​​ള്ള​​​ന്റെ നി​​​ൽ​​​പ്.

‘‘വ​​​ണ്ടി പോ​​​യാ​​​ പോ​​​ട്ടെ​​​ടാ മോ​​​നെ, അ​​​ത് പോ​​​ല​​​ത്തെ പ​​​ത്തെ​​​ണ്ണം ഞാ​​​ൻ വാ​​​ങ്ങി​​​ത്ത​​​രും. ഇ​​​പ്പ നീ ​​​വ​​​ന്ന് കി​​​ട​​​ക്കാ​​​ൻ നോ​​​ക്ക്.’’

ആ​​​മോ​​​സ് ലോ​​​ഡ്ജി​​​ന്റെ ഉ​​​ള്ളി​​​ലേ​​​ക്ക് ന​​​ട​​​ന്നു.

‘‘കു​​​ട്ടി തേ​​​വാ​​​ങ്കെ വാ ​​​പൊ​​​ളി​​​ച്ച് നി​​​ക്കാ​​​ണ്ട് ചാ​​​വി താ​​​ടാ.’’

ത​​​മ്പാ​​​ൻ കു​​​ള്ള​​​നോ​​​ട് ക​​​യ​​​ർ​​​ത്തു.

‘‘ചാ​​​വി​​​യൊ​​​ന്നും വേ​​​ണ്ട. അ​​​പ്പാ​​​പ്പ​​​ന് നേ​​​രെ കേ​​​റി കെ​​​ട​​​ക്കാം.’’

‘‘വാ​​​തി​​​ലൊ​​​ക്കെ തു​​​റ​​​ന്നി​​​ട്ടേ​​​ക്കു​​​വാ അ​​​ല്ലേ, മി​​​ടു​​​ക്ക​​​ൻ.’’

അ​​​യാ​​​ൾ അ​​​വ​​​ന്റെ ക​​​വി​​​ളി​​​ൽ നു​​​ള്ളി.

‘‘തൊ​​​റ​​​ന്നി​​​ട്ടേ​​​ക്കു​​​വ​​​ല്ല പൊ​​​ളി​​​ച്ചി​​​ട്ടേ​​​ക്കു​​​വാ...’’

കു​​​ള്ള​​​ൻ ത​​​മ്പാ​​​ന്റെ കൈ​​​ത​​​ട്ടി മാ​​​റ്റി

‘‘പോ​​​ർ​​​ക്ക് ഷാ​​​ജി ന​​​ല്ല പ്രോ​​​ത്സാ​​​ഹ​​​ന​​​വാ​​​ന്ന​​​ല്ലോ...’’

ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് പ്രാ​​​ഞ്ചി​​​യെ ചേ​​​ർ​​​ത്ത് പി​​​ടി​​​ച്ച് ത​​​മ്പാ​​​നും അ​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി.​​​ മു​​​റി​​​യി​​​ൽ ചെ​​​ല്ലു​​​മ്പോ​​​ൾ ബെ​​​ഡ്ഷീ​​​റ്റ് വാ​​​രി​​​ചു​​​റ്റി തോ​​​ക്കും സൈ​​​ഡി​​​ൽ വെ​​​ച്ച് ആ​​​മോ​​​സ് ക​​​ട്ടി​​​ലി​​​ൽ കി​​​ട​​​പ്പു​​​ണ്ട്.

‘‘വ​​​ണ്ടി മാ​​​ത്ര​​​വ​​​ല്ല കോ​​​പ്പു​​​ക​​​ള് തു​​​ണി​​​യും കോ​​​ണാ​​​നും വ​​​രെ ക​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.’’

എ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ട് ആ​​​മോ​​​സ് തി​​​രി​​​ഞ്ഞു കി​​​ട​​​ന്നു.​​​ വ​​​സ്ത്ര​​​മൊ​​​ക്കെ അ​​​ഴി​​​ച്ചു​​​മാ​​​റ്റി വേ​​​റൊ​​​രു ബെ​​​ഡ്ഷീ​​​റ്റ് ചു​​​റ്റി ത​​​മ്പാ​​​നും ക​​​ട്ടി​​​ലി​​​ലേ​​​ക്ക് വീ​​​ണു. പ്രാ​​​ഞ്ചി ത​​​ല​​​ക്ക് കൈ​​​കൊ​​​ടു​​​ത്തി​​​രു​​​ന്നു.

15

മൂ​​​ന്ന​​​ര​​​മ​​​ണി​​​യാ​​​യ​​​പ്പോ​​​ൾ ശ​​​ബ്ദ​​​മു​​​ണ്ടാ​​​ക്കാ​​​തെ ജെ​​​ന്നി എ​​​ഴു​​​ന്നേ​​​റ്റു.​​​ തി​​​ത്തു​​​മ്പി ന​​​ല്ല ഉ​​​റ​​​ക്ക​​​മാ​​​ണ്.​​​ ജ​​​നാ​​​ല വ​​​ഴി പു​​​റ​​​ത്തേ​​​ക്ക് നോ​​​ക്കി.​​​ തി​​​ണ്ണ​​​യി​​​ൽ കി​​​ട​​​ന്ന് ചെ​​​പ്പു​​​വും കൂ​​​ർ​​​ക്കം​​​വ​​​ലി​​​ക്കു​​​ന്നു​​​ണ്ട്.​​​ വെ​​​ളി​​​ച്ച​​​മു​​​ണ്ടെ​​​ങ്കി​​​ലും തെ​​​രു​​​വി​​​ലെ​​​ങ്ങും ആ​​​രെ​​​യും കാ​​​ണാ​​​നി​​​ല്ല.​​​ അ​​​ടു​​​ക്ക​​​ള​​​വാ​​​തി​​​ൽ തു​​​റ​​​ന്ന് ജെ​​​ന്നി പി​​​ന്നാ​​​മ്പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങി.​​​ നി​​​ര​​​നി​​​ര​​​യാ​​​യി ഇ​​​രി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ പി​​​ന്നി​​​ലൂ​​​ടെ ശ്ര​​​ദ്ധ​​​യോ​​​ടെ അ​​​വ​​​ൾ ന​​​ട​​​ന്നു.​​​ ഒ​​​രു​​​ തി​​​രി​​​വി​​​ൽനി​​​ന്ന് പ്ര​​​ധാ​​​ന​​​വ​​​ഴി​​​യി​​​ലേ​​​ക്ക് അ​​​വ​​​ൾ ക​​​യ​​​റി.​​​ അ​​​തി​​​ലൂ​​​ടെ കു​​​റ​​​ച്ചുദൂ​​​രം മു​​​ന്നോ​​​ട്ട് ചെ​​​ന്ന​​​പ്പോ​​​ൾ പി​​​ന്നി​​​ൽനി​​​ന്ന് ശ​​​ബ്ദം​​​കേ​​​ട്ട് ജെ​​​ന്നി ഇ​​​രു​​​ട്ടി​​​ലേ​​​ക്ക് ഒ​​​ളി​​​ച്ചു.​​​ പ്രാ​​​യം​​​ചെ​​​ന്ന ഒ​​​രു മ​​​നു​​​ഷ്യ​​​ൻ സൈ​​​ക്കി​​​ൾ ച​​​വി​​​ട്ടി അ​​​വ​​​ളെ ക​​​ട​​​ന്നുപോ​​​യി.​​​ വീ​​​ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പി​​​രി​​​ഞ്ഞു​​​പി​​​രി​​​ഞ്ഞ് പോ​​​കു​​​ന്ന ധാ​​​രാ​​​ളം വ​​​ഴി​​​ക​​​ളു​​​ണ്ട്. വൃ​​​ദ്ധ​​​ൻ പോ​​​യ വ​​​ഴി​​​യി​​​ൽനി​​​ന്ന് അ​​​വ​​​ൾ മാ​​​റിന​​​ട​​​ന്നു.​​​ അ​​​പ്പോ​​​ഴു​​​ണ്ട് എ​​​തി​​​രെ ര​​​ണ്ട് സൈ​​​ക്കി​​​ളു​​​ക​​​ൾ വ​​​രു​​​ന്നു.​​​ ജെ​​​ന്നി അ​​​ടു​​​ത്ത ഗ​​​ല്ലി​​​യി​​​ലേ​​​ക്ക് തി​​​ര​​​ക്കി​​​ട്ട് മാ​​​റി.​​​ ഭാ​​​ഗ്യ​​​ത്തി​​​ന് അ​​​വി​​​ടെ ആ​​​രെ​​​യും ക​​​ണ്ടി​​​ല്ല. പ​​​ക്ഷേ, കു​​​റ​​​ച്ചു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​വ​​​ളു​​​ടെ മു​​​ന്നി​​​ലും​​​ പി​​​ന്നി​​​ലു​​​മാ​​​യി നാ​​​ല് സൈ​​​ക്കി​​​ളു​​​ക​​​ൾ വീ​​​തം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു.​​​ അ​​​വ​​​രാ​​​രുംത​​​ന്നെ അ​​​വ​​​ളെ ക​​​ണ്ട​​​താ​​​യി ഭാ​​​വി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​എ​​​ങ്കി​​​ലും എ​​​ന്തോ അ​​​രു​​​താ​​​യ്ക തോ​​​ന്നി മു​​​ന്നി​​​ൽ ക​​​ണ്ട മ​​​റ്റൊ​​​രു വ​​​ഴി​​​യി​​​ലേ​​​ക്ക് ജെ​​​ന്നി ഓ​​​ടി. പ​​​ക്ഷേ, അ​​​വ​​​ളെ അ​​​മ്പ​​​ര​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് അ​​​വി​​​ടെ​​​യും സൈ​​​ക്കി​​​ളു​​​ക​​​ൾ ഇ​​​ര​​​ട്ടി​​​ച്ചു വ​​​ന്നു.​​​ ഭ​​​യ​​​ന്ന് വി​​​റ​​​ച്ച് ല​​​ക്കും​​​ല​​​ഗാ​​​നു​​​മി​​​ല്ലാ​​​തെ തോ​​​ന്നി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടൊ​​​ക്കെ അ​​​വ​​​ൾ ഓ​​​ടാ​​​ൻ തു​​​ട​​​ങ്ങി.​​​

ഇ​​​പ്പോ​​​ൾ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് സൈ​​​ക്കി​​​ളു​​​ക​​​ൾ അ​​​വ​​​ളു​​​ടെ പി​​​ന്നാ​​​ലെ​​​യു​​​ണ്ട്. ഒ​​​ടു​​​ക്കം ന​​​ട​​​ക്കാ​​​ൻമാ​​​ത്രം ക​​​ഴി​​​യു​​​ന്ന ചെ​​​റു​​​വ​​​ഴി​​​യി​​​ലൂ​​​ടെ ജെ​​​ന്നി പാ​​​ഞ്ഞു.​​​ എ​​​ന്നി​​​ട്ടും ര​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​ല്ല.

നു​​​ര​​​യ്ക്കു​​​ന്ന പു​​​ഴു​​​ക്ക​​​ളെ​​​പ്പോ​​​ലെ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യും എ​​​ണ്ണ​​​മി​​​ല്ലാ​​​ത്ത​​​ത്ര സൈ​​​ക്കി​​​ൾ യാ​​​ത്രി​​​ക​​​ർ ഒ​​​ഴു​​​കിവ​​​ന്നു.​​​ മൂ​​​സാ​​​ത്തെ​​​രു​​​വി​​​നെ പൊ​​​തി​​​ഞ്ഞു​​​നി​​​ന്ന വ​​​ഴി​​​ക​​​ള​​​ത്ര​​​യും അ​​​വ​​​രെ​​​ക്കൊ​​​ണ്ട് നി​​​റ​​​ഞ്ഞു.​​​ ഇ​​​പ്പോ​​​ൾ അ​​​വ​​​ൾ സൈ​​​ക്കി​​​ളു​​​ക​​​ളു​​​ടെ ഒ​​​രു വ​​​ല​​​യ​​​ത്തി​​​ന് ന​​​ടു​​​വി​​​ലാ​​​യി.​​​ അ​​​വ​​​ർ ച​​​ലി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​വ​​​ൾ​​​ക്കും ച​​​ലി​​​ക്കേ​​​ണ്ടി വ​​​ന്നു. ഒ​​​ടു​​​വി​​​ൽ എ​​​വി​​​ടന്ന് ഇ​​​റ​​​ങ്ങി​​​യോ അ​​​വി​​​ടെ ത​​​ന്നെ അ​​​വ​​​ൾ എ​​​ത്ത​​​പ്പെ​​​ട്ടു.​​​ വി​​​യ​​​ർ​​​ത്തും കി​​​ത​​​ച്ചും ക്ഷീ​​​ണി​​​ച്ച​​​വ​​​ശ​​​യാ​​​യ ജെ​​​ന്നി ചാ​​​രി​​​യി​​​ട്ടി​​​രു​​​ന്ന പി​​​ൻ​​​വാ​​​തി​​​ൽ തു​​​റ​​​ന്ന് വീ​​​ടി​​​ന​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി. തി​​​ത്തു​​​മ്പി​​​യും ചെ​​​പ്പു​​​വും അ​​​പ്പോ​​​ഴും ഉ​​​റ​​​ക്ക​​​മാ​​​യി​​​രു​​​ന്നു.​​​ ജ​​​നാ​​​ല​​​യി​​​ലൂ​​​ടെ തെ​​​രു​​​വി​​​ലേ​​​ക്ക് നോ​​​ക്കി​​​യ ജെ​​​ന്നി ഞെ​​​ട്ടി​​​പ്പോ​​​യി.​​​ ഒ​​​രാ​​​ളെപ്പോ​​​ലും അ​​​വി​​​ടെ​​​ങ്ങും കാ​​​ണാ​​​നി​​​ല്ല.​​​ സ​​​ർ​​​വ​​​ത്ര ശൂ​​​ന്യം.​​​ നി​​​രാ​​​ശ​​​യോ​​​ടെ അ​​​വ​​​ൾ പാ​​​യ​​​യി​​​ലേ​​​ക്ക് വീ​​​ണു.

 

16

ഈ ​​​ജെ​​​ന്നി​​​യു​​​ടെ അ​​​ർ​​​ധ​​​ന​​​ഗ്ന ചി​​​ത്ര​​​വു​​​മാ​​​യി പു​​​ല​​​രും​​​വ​​​രെ ചു​​​റ്റി​​​ക്ക​​​റ​​​ങ്ങി​​​യി​​​ട്ടും പോ​​​ർ​​​ക്ക് ഷാ​​​ജി​​​ക്കും കൂ​​​ട്ട​​​ർ​​​ക്കും യാ​​​തൊ​​​രു തു​​​മ്പും കി​​​ട്ടി​​​യി​​​ല്ല.​​​ എ​​​ങ്കി​​​ലു​​​മ​​​വ​​​ർ ക​​​റ​​​ങ്ങി​​​ക്കൊ​​​​േണ്ട​​​യി​​​രു​​​ന്നു.​​​ അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് ആ​​​വ​​​ട്ടെ ആ ​​​രാ​​​ത്രി മു​​​ഴു​​​വ​​​നും കൊ​​​ച്ചി​​​യി​​​ലെ സ​​​ക​​​ല​​​ പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങി.​​​ അ​​​ള​​​വി​​​ല്ലാ​​​ത്ത പ​​​ണം അ​​​യാ​​​ൾ വാ​​​രി​​​യെ​​​റി​​​ഞ്ഞു.​​​ ഒ​​​ടു​​​ക്കം സ്ഥ​​​ലം എം.​​​എ​​​ൽ.​​​എ ഫി​​​ലി​​​പ്പ് മാ​​​ഷി​​​നെ കൂ​​​ടി അ​​​യാ​​​ൾ പോ​​​യി ക​​​ണ്ടു. കാ​​​ശ് വാ​​​ങ്ങാ​​​ത്ത​​​വ​​​നാ​​​യ​​​തുകൊ​​​ണ്ട് ഡിവൈ.​​​എ​​​സ്.​​​പി ഡേ​​​വി​​​സി​​​നെ ഒ​​​തു​​​ക്കാ​​​ൻ ആ ​​​വ​​​ഴി​​​യാ​​​ണ് ക​​​മ്മ​​​ത്ത് സ്വീ​​​ക​​​രി​​​ക്കാ​​​റ്.​​​ ഫി​​​ലി​​​പ്പ് പ​​​റ​​​ഞ്ഞാ​​​ൽ ഡേ​​​വി​​​സ് അ​​​നു​​​സ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ട് കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്.​​​

ഒ​​​ന്ന് രാ​​​ഷ്ട്രീ​​​യം.​​​ ക​​​റ​​​തീ​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​ണ് ഡിവൈ.​​​എ​​​സ്.​​​പി. പാ​​​ർ​​​ട്ടി​​​യെ​​​ന്ന് പ​​​റ​​​ഞ്ഞാ മ​​​രി​​​ക്കും.​​​ ര​​​ണ്ട് ഗു​​​രു​​​ശി​​​ഷ്യ​​​ബ​​​ന്ധം.​​​ പ​​​ണ്ട് സ്കൂ​​​ൾ മാ​​​ഷാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഏ​​​തോ ഒ​​​രു ക്ലാ​​​സി​​​ൽ ഡേ​​​വി​​​സി​​​നെ, ഫി​​​ലി​​​പ്പ് പ​​​ഠി​​​പ്പി​​​ച്ചു​​​ണ്ട്.​​​ ഈ ര​​​ണ്ട് കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ഷ​​​ണം ചെ​​​യ്താ​​​ണ് ക​​​മ്മ​​​ത്ത് ത​​​ന്റെ കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ എ​​​ല്ലാം ക​​​ഴി​​​ഞ്ഞ് അ​​​യാ​​​ൾ വീ​​​ട്ടി​​​ലെ​​​ത്തു​​​മ്പോ​​​ൾ നേ​​​രം വെ​​​ളു​​​ത്തി​​​രു​​​ന്നു.​​​ വ​​​ണ്ടി പോ​​​ർ​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​യ​​​തും അ​​​യാ​​​ൾ​​​ക്ക് പ​​​ന്തി​​​കേ​​​ട് മ​​​ണ​​​ത്തു.​ പ്ര​​​ധാ​​​ന​​​ വാ​​​തി​​​ലും ജ​​​നാ​​​ല​​​ച്ചില്ലു​​​ക​​​ളും പൂ​​​ച്ചെ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ ആ​​​രോ ത​​​ല്ലി​​​ത്തക​​​ർ​​​ത്തി​​​രി​​​ക്കു​​​ന്നു.​​​ ക​​​മ്മ​​​ത്തി​​​ന്റെ ഉ​​​ള്ള് കാ​​​ഞ്ഞു. അ​​​യാ​​​ൾ അ​​​ക​​​ത്തേ​​​ക്കോ​​​ടി.​​​ പൂ​​​ജാ​​​മു​​​റി ഒ​​​ഴി​​​ച്ച് വീ​​​ടി​​​ന​​​കം മു​​​ഴു​​​വ​​​നും താ​​​റു​​​മാ​​​റാ​​​ണ്.​​​ ക​​​മ്മ​​​ത്ത് നോ​​​ക്കു​​​മ്പോ​​​ൾ യാ​​​തൊ​​​രു കു​​​ലു​​​ക്ക​​​വു​​​മി​​​ല്ലാ​​​തെ സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ൾ പൂ​​​ജാ​​​മു​​​റി​​​യി​​​ൽ വി​​​ള​​​ക്ക് ക​​​ത്തി​​​ക്കു​​​ന്നു.

‘‘വ​​​ന്ന​​​ല്ലേ, അ​​​വ​​​ന്മാ​​​ര് ഇ​​​വി​​​ടെ​​​യും വ​​​ന്ന​​​ല്ലേ?’’

ആ​​​ധി​​​യെ​​​ടു​​​ത്ത് അ​​​യാ​​​ൾ ചോ​​​ദി​​​ച്ചു.

‘‘ആ​​​ര്?’’ ചോ​​​ദ്യ​​​ഭാ​​​വ​​​ത്തി​​​ൽ നോ​​​ക്കി​​​യി​​​ട്ട് അ​​​മ്മാ​​​ൾ നി​​​സ്സാ​​​ര മ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. ‘‘​​​ഇ​​​വി​​​ടെ​​​യാ​​​രും വ​​​ന്നി​​​ല്ല.’’

അ​​​വ​​​ർ അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്ക് പോ​​​യി. മു​​​ട്ട​​​നൊ​​​രു തെ​​​റി​​​വി​​​ളി​​​ച്ച് അ​​​വ​​​രു​​​ടെ നേ​​​ർ​​​ക്ക് കൈ ​​​ഓ​​​ങ്ങി തി​​​രി​​​യു​​​മ്പോ​​​ൾ കൈ​​​യി​​​ലൊ​​​രു ക​​​മ്പി​​​വ​​​ടി​​​യു​​​മാ​​​യി സ്റ്റെ​​​യ​​​ർ​​​കേ​​​സി​​​ലി​​​രി​​​ക്കു​​​ന്ന ബി​​​ട്ടു​​​ ക​​​മ്മ​​​ത്തി​​​നെ ക​​​ണ്ടു.

‘‘ജെ​​​ന്നി​​​യെ ഞാ​​​ൻ കെ​​​ത്തും.’’ കാ​​​ട്ടു​​​പോ​​​ത്തി​​​നെ​​​പ്പോ​​​ലെ അ​​​വ​​​ൻ മു​​​ര​​​ണ്ടു.

‘‘കെ​​​ട്ടി​​​ക്കൊ മോ​​​ൻ കെ​​​ട്ടി​​​ക്കൊ.’’ ക​​​മ്മ​​​ത്ത് വി​​​റ​​​ച്ചു.

‘‘അ​​​പ്പാ ച​​​മ്മ​​​യി​​​ച്ച​​​ത് അ​​​മ്മാ കേ​​​ത്ത​​​ല്ലോ, ഇ​​​നി ചു​​​മ്മാ കൊ​​​ണാ​​​ച്ചോ​​​ണ്ടും ബ​​​റ​​​ല്ല്.’’

ക​​​മ്പി​​​വ​​​ടി വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞി​​​ട്ട് സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ ബി​​​ട്ടു മു​​​ക​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത് നോ​​​ക്കി അ​​​യാ​​​ൾ ത​​​രി​​​ച്ചു​​​നി​​​ന്നു. ആ സ​​​മ​​​യം ഡിവൈ.​​​എ​​​സ്.​​​പി ഡേ​​​വി​​​സി​​​ന്റെ കോ​​​ൾ ലാ​​​ൻ​​​ഡ് ഫോ​​​ണി​​​ലേ​​​ക്ക് വ​​​ന്നു.

‘‘ക​​​മ്മ​​​ത്തെ മൂ​​​ന്നും റോ​​​സ്കോ​​​ട്ടേ​​​ജി​​​ലു​​​ണ്ടാ​​​ർ​​​ന്നു. ഹാ​​​ർ​​​ബ​​​ർ എ​​​സ്.​​​ഐ ​​​ബാ​​​പ്പൂ​​​ട്ടി അ​​​വ​​​ന്മാ​​​രെ തൂ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ഒ​​​രെ​​​ട്ട് മ​​​ണി​​​യാ​​​കു​​​മ്പോ താ​​​ൻ ഹാ​​​ർ​​​ബ​​​ർ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് പോ​​​ര്, അ​​​ന്നേ​​​ര​​​ത്തേ​​​ക്ക് ഞാ​​​നും അ​​​ങ്ങ് എ​​​ത്തി​​​യേ​​​ക്കാം.​​​ വെ​​​ളു​​​പ്പി​​​നെ ത​​​ന്നെ കാ​​​ര്യ​​​ത്തി​​​ന് തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി​​​യേ​​​ക്കാം.’’

ഡേ​​​വി​​​സ് ഫോ​​​ൺ വെ​​​ച്ച​​​തും കൈ​​​വി​​​ട്ടു​​​പോ​​​യ ഉ​​​ന്മേ​​​ഷം ക​​​മ്മ​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​വ​​​ന്നു.

‘‘ഈ​​​ശ്വ​​​രാ എ​​​ന്റെ ച​​​ര​​​ക്ക്.’’

പൂ​​​ജാ​​​മു​​​റി​​​യി​​​ലേ​​​ക്ക് തി​​​രി​​​ഞ്ഞ് പി​​​റു​​​പി​​​റു​​​ത്തു​​​കൊ​​​ണ്ട് അ​​​യാ​​​ൾ വാ​​​ച്ചി​​​ൽ നോ​​​ക്കി.​​​ സ​​​മ​​​യം ആ​​​റ​​​ര...

17

പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൃ​​​ത്യം 8 മ​​​ണി​​​ക്ക് ഡിവൈ.​​​എ​​​സ്.​​​പി ഡേ​​​വി​​​സ് ഹാ​​​ർ​​​ബ​​​ർ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. സാ​​​ധാ​​​ര​​​ണ വേ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​യാ​​​ൾ.​​​ ഡേ​​​വി​​​സ് വ​​​രു​​​മ്പോ​​​ൾ അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് മു​​​റ്റ​​​ത്ത് കാ​​​ർ ഒ​​​തു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​റാ​​​വു​​​കാ​​​ര​​​ന് പ​​​ക​​​രം തോ​​​ക്കു​​​മാ​​​യി ഒ​​​രു സി​​​ൽ​​​ക്ക് ജൂ​​​ബ്ബ​​​ക്കാ​​​ര​​​ൻ നി​​​ൽ​​​ക്കു​​​ന്ന​​​ത് ക​​​ണ്ട അ​​​മ്പ​​​ര​​​പ്പി​​​ലാ​​​ണ് ഡിവൈ.​​​എ​​​സ്.​​​പി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ക​​​യ​​​റി​​​യ​​​ത്.​​​ പ​​​ക്ഷേ പ്രാ​​​ഞ്ചി​​​യെ ക​​​മ്മ​​​ത്തി​​​ന് മ​​​ന​​​സ്സി​​​ലാ​​​യി.

‘‘സാ​​​റേ, ഇ​​​വ​​​ൻ...’’

ക​​​മ്മ​​​ത്തി​​​നെ പ​​​റ​​​ഞ്ഞ് മു​​​ഴു​​​മി​​​പ്പി​​​ക്കാ​​​ൻ പ്രാ​​​ഞ്ചി സ​​​മ്മ​​​തി​​​ച്ചി​​​ല്ല.​​​ തോ​​​ക്ക് ത​​​റ​​​യി​​​ലേ​​​ക്ക് ഇ​​​ട്ടി​​​ട്ട് അ​​​വ​​​ൻ ഡേ​​​വി​​​സി​​​ന്റെ കാ​​​ലി​​​ലേ​​​ക്ക് വീ​​​ണു.

‘‘പൊ​​​ന്ന് സാ​​​റേ, സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണം അ​​​ട​​​ക്കം ഒ​​​ന്നി​​​ലും എ​​​നി​​​ക്ക് മ​​​ന​​​സ്സറി​​​വി​​​ല്ല, എ​​​ന്നെ പേ​​​ടി​​​പ്പി​​​ച്ച് കാ​​​വ​​​ൽ നി​​​ർ​​​ത്തി​​​യേ​​​ച്ച് അ​​​വ​​​ർ കെ​​​ട​​​ന്നു​​​റ​​​ങ്ങു​​​വാ.’’

‘‘ആ​​​ര്?’’

‘‘ആ ​​​ഇ​​​ച്ചാ​​​യാ​​​ന്മാ​​​ര്.’’

പ്രാ​​​ഞ്ചി അ​​​ക​​​ത്തേ​​​ക്ക് കൈ ​​​ചൂ​​​ണ്ടി. ഡേ​​​വി​​​സും ക​​​മ്മ​​​ത്തും സ്റ്റേ​​​ഷ​​​നു​​​ള്ളി​​​ലേ​​​ക്ക് ഒ​​​രു​​​പോ​​​ലെ നോ​​​ക്കി.​​​ റോ​​​സ്കോ​​​ട്ടേ​​​ജി​​​ലെ കി​​​ട​​​ക്ക​​​വി​​​രി പു​​​ത​​​ച്ച് ബെ​​​ഞ്ചു​​​ക​​​ളി​​​ൽ കി​​​ട​​​ന്ന് ര​​​ണ്ടു​​​ പേ​​​ർ സു​​​ഖ​​​മാ​​​യി ഉ​​​റ​​​ങ്ങു​​​ന്നു.​​​ എ​​​സ്.​​​ഐ ബാ​​​പ്പൂ​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള പൊ​​​ലീ​​​സു​​​കാ​​​ർ മു​​​ഴു​​​വ​​​നും സെ​​​ല്ലി​​​നു​​​ള്ളി​​​ൽ കൂ​​​ട്ടം​​​കൂ​​​ടി നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.​​​ ഉ​​​റ​​​ങ്ങു​​​ന്ന ആ​​​മോ​​​സി​​​ന്റെ​​​യും ത​​​മ്പാ​​​ന്റെ​​​യും നേ​​​ർ​​​ക്ക് ദേ​​​ഷ്യ​​​ത്തോ​​​ടെ കു​​​തി​​​ച്ച ഡിവൈ.​​​എ​​​സ്.​​​പിയെ സെ​​​ല്ലി​​​ൽ കി​​​ട​​​ന്ന് ബാ​​​പ്പൂ​​​ട്ടി വി​​​ല​​​ക്കി.

‘‘വേ​​​ണ്ട സാ​​​റേ, അ​​​മി​​​ട്ടു​​​ക​​​ളാ. ര​​​ണ്ടി​​​ന്റെ അ​​​രേ​​​ലും തോ​​​ക്കു​​​ണ്ട്.’’

സെ​​​ല്ല് തു​​​റ​​​ന്ന് പൊ​​​ലീ​​​സു​​​കാ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ശേ​​​ഷം ആ​​​മോ​​​സി​​​നെ​​​യും ത​​​മ്പാ​​നെ​​​യും വി​​​ളി​​​ച്ചു​​​ണ​​​ർ​​​ത്താ​​​ൻ പ്രാ​​​ഞ്ചി​​​യോ​​​ട് ഡേ​​​വി​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ഉ​​​ടു​​​മു​​​ണ്ടി​​​ന് പ​​​ക​​​രം കി​​​ട​​​ക്ക​​​വി​​​രി ചു​​​റ്റി എ​​​ഴു​​​ന്നേ​​​റ്റ് വ​​​ന്ന അ​​​വ​​​രെ ക​​​ണ്ട് ഡിവൈ.​​​എ​​​സ്.​​​പി വി​​​ള​​​റി.

‘‘മ​​​ല​​​മോ​​​ളി​​​ലെ അ​​​വ​​​രാ​​​തം പോ​​​രാ​​​ഞ്ഞി​​​ട്ടാ​​​ണോ ര​​​ണ്ടും​​​കൂ​​​ടെ ഇ​​​ങ്ങോ​​​ട്ട് കെ​​​ട്ടി​​​യെ​​​ടു​​​ത്തെ.’’ ഡേ​​​വി​​​സി​​​ന് ദേ​​​ഷ്യം വ​​​ന്നു... ‘‘​​​ഇ​​​വി​​​ടെ, നി​​​ങ്ങ​​​ക്ക് എ​​​ന്ന​​​തേ​​​ലും പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ർ​​​ന്നെ എ​​​ന്നോ​​​ട് പ​​​റ​​​ഞ്ഞാ പോ​​​രാ​​​ർ​​​ന്നോ?​​​ ഇ​​​തൊ​​​രു​​​മാ​​​തി​​​രി...’’

പ​​​റ​​​യാ​​​ൻ വ​​​ന്ന തെ​​​റി അ​​​യാ​​​ൾ വി​​​ഴു​​​ങ്ങി.​​​ ത​​​ല താ​​​ഴ്ത്തി ഇ​​​രു​​​ന്ന​​​ത​​​ല്ലാ​​​തെ ആ​​​മോ​​​സും ത​​​മ്പാ​​​നും മി​​​ണ്ടി​​​യി​​​ല്ല.​​​ ര​​​ണ്ടാ​​​ളും ഒ​​​രു​​​പോ​​​ലെ ശാ​​​ന്ത​​​രാ​​​യി​​​രു​​​ന്നു.​​​ ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത അ​​​വ​​​രു​​​ടെ ഒ​​​തു​​​ക്കം ക​​​ണ്ട് പ്രാ​​​ഞ്ചി അ​​​ത്ഭു​​​ത​​​പ്പെ​​​ട്ടു.

‘‘സാ​​​റി​​​ന് ഇ​​​വ​​​ന്മാ​​​രെ പ​​​രി​​​ച​​​യ​​​മു​​​ണ്ടോ?’’

അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് ചോ​​​ദി​​​ച്ചു.

‘‘എ​​​ന്റ​​​മ്മ​​​ച്ചീ​​​ടെ ആ​​​ങ്ങ​​​ള​​​മാ​​​രാ.’’

എ​​​ല്ലാ​​​വ​​​രും ഒ​​​ന്ന് ഞെ​​​ട്ടി.​​​ എ​​​സ്.​​​ഐ ബാ​​​പ്പൂ​​​ട്ടി​​​ക്കും പൊ​​​ലീ​​​സു​​​കാ​​​ർ​​​ക്കും അ​​​ത്ര​​​യും നേ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ലി​​​പ്പ് അ​​​തോ​​​ടെ ഇ​​​ല്ലാ​​​താ​​​യി.​​​ പ്രാ​​​ഞ്ചി​​​ക്ക് ആ​​​ശ്വാ​​​സം തോ​​​ന്നി.​​ ക​​​മ്മ​​​ത്തി​​​ന് സ​​​ന്തോ​​​ഷ​​​വും.​​​ ഇ​​​നി​​​യി​​​പ്പ കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തു​​​മ​​​ല്ലോ.

‘‘നി​​​ങ്ങ​​​ളെ​​​ന്നാ​​​ത്തി​​​നാ എ​​​ന്റെ പൊ​​​ലീ​​​സു​​​കാ​​​രോ​​​ട് മെ​​​ക്കി​​​ട്ട് കേ​​​റീ​​​ത്.’’

‘‘കു​​​ടി​​​ച്ച് ത​​​ല​​​യ്ക്ക് വെ​​​ളി​​​വി​​​ല്ലാ​​​ണ്ട് കെ​​​ട​​​ക്കു​​​മ്പ​​​ഴാ ഇ​​​വ​​​ന്മാ​​​ര് വ​​​ന്ന് പൊ​​​ക്കി​​​യ​​​ത്. ഇ​​​വി​​​ടെ കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പ ത​​​ന്നെ ഇ​​​വ​​​ന്മാ​​​ർ​​​ക്ക് ഇ​​​ടി​​​ക്ക​​​ണം.​​​ ഉ​​​റ​​​ക്കം വി​​​ട്ടി​​​ട്ട് ത​​​ല്ലി​​​ക്കോ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ട് കേ​​​ൾ​​​ക്ക​​​ണ്ടെ, കേ​​​റി മേ​​​യു​​​വ​​​ല്ലേ. ദേ ​​​ഇ​​​വ​​​നാ​​​ർ​​​ന്ന് ചൊ​​​റി കൂ​​​ടു​​​ത​​​ൽ.

ബാ​​​പ്പൂ​​​ട്ടി​​​യെ ചൂ​​​ണ്ടി ആ​​​മോ​​​സ് പ​​​റ​​​ഞ്ഞു.​​​ അ​​​യാ​​​ൾ വി​​​ള​​​റിനി​​​ന്നു.

‘‘പി​​​ന്നെ ഒ​​​ന്നും നോ​​​ക്കി​​​യി​​​ല്ല, ഒ​​​ക്ക​​​ത്തി​​​നേം പി​​​ടി​​​ച്ച് പൂ​​​ട്ടി. അ​​​ല്ലാ​​​ണ്ട് എ​​​ങ്ങ​​​നെ കി​​​ട​​​ന്നൊ​​​റ​​​ങ്ങാ​​​നാ.’’ കോ​​​ട്ടു​​​വാ​​​യ ഇ​​​ട്ടു​​​കൊ​​​ണ്ട് ത​​​മ്പാ​​​ൻ ബാ​​​ക്കി പൂ​​​രി​​​പ്പി​​​ച്ചു. ‘‘സ്റ്റേ​​​ഷ​​​ന​​​ല്ലേ ചു​​​മ്മാ തൊ​​​റ​​​ന്നി​​​ടാ​​​ൻ ഒ​​​ക്കു​​​കേ​​​ല​​​ല്ലോ? അ​​​തു​​​കൊ​​​ണ്ട് ആ ​​​ചെ​​​ക്ക​​​നെ പാ​​​റാ​​​വ് ഇ​​​രു​​​ത്തി​​​യ​​​താ.’’

‘‘ഇ​​​വ​​​നേ​​​താ, ഇ​​​ങ്ങ​​​നെ​​​യൊ​​​രു​​​ത്ത​​​നെ ഇ​​​തു​​​വ​​​രെ നി​​​ങ്ങ​​​ടെ ഇ​​​ടേ​​​ല് ക​​​ണ്ടി​​​ട്ടി​​​ല്ല​​​ല്ലോ?’’

പ്രാ​​​ഞ്ചി​​​യെ നോ​​​ക്കി ഡേ​​​വി​​​സ് ചോ​​​ദി​​​ച്ചു.

‘‘പു​​​തി​​​യ ഷെ​​​യ​​​റു​​​കാ​​​ര​​​നാ പ്രാ​​​ഞ്ചി.’’

ആ​​​മോ​​​സും ത​​​മ്പാ​​​നും ഒ​​​രു​​​പോ​​​ലെ പ​​​റ​​​ഞ്ഞു. അ​​​ത് കേ​​​ട്ട​​​പ്പോ പ്രാ​​​ഞ്ചി​​​യു​​​ടെ മു​​​ഖം വീ​​​ണ്ടും ക​​​ര​​​യു​​​ന്ന​​​പോ​​​ലെ​​​യാ​​​യി.

‘‘തു​​​ണി​​​യൊ​​​ക്കെ മേ​​​ടി​​​ച്ച് ഉ​​​ടു​​​ക്ക്. എ​​​ന്നി​​​ട്ട് വ​​​ണ്ടി​​​യെ​​​ടു​​​ത്ത് ര​​​ണ്ടും വീ​​​ട്ടി​​​ലേ​​​ക്ക് വാ, ​​​ബാ​​​ക്കി അ​​​വി​​​ടെ.​​​ എ​​​ടോ ഡ്ര​​​സ് എ​​​ടു​​​ത്ത് കൊ​​​ടു​​​ക്ക്.’’

ഒ​​​രു പൊ​​​ലീ​​​സു​​​കാ​​​ര​​​നോ​​​ട് ഡിവൈ.​​​എ​​​സ്.​​​പി ഒ​​​ച്ച​​​യെ​​​ടു​​​ത്തു.

‘‘അ​​​തു​​​ങ്ങ​​​ളോ​​​ട് കു​​​ഞ്ഞ് ഒ​​​ച്ച​​​യെ​​​ടു​​​ക്ക​​​ണ്ട വ​​​ണ്ടി​​​യും തു​​​ണി​​​യു​​​മൊ​​​ക്കെ ഈ ​​​എ​​​ര​​​പ്പേ​​​ടെ കൂ​​​ട്ട​​​ര് ക​​​ത്തി​​​ച്ച് ക​​​ള​​​ഞ്ഞു.’’ ത​​​മ്പാ​​​ൻ പ​​​റ​​​ഞ്ഞു.

‘‘ആ​​​ള​​​റി​​​യാ​​​ണ്ട് പ​​​റ്റി​​​യ​​​ത​​​ല്ലേ, എ​​​ല്ലാ​​​ത്തി​​​നും പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാം. പ്രാ​​​ഞ്ചി​​​യു​​​ടെ വ​​​ണ്ടി ഗോ​​​ഡൗ​​​ണി​​​ലു​​​ണ്ട്. അ​​​തി​​​പ്പ ത​​​ന്നെ എ​​​ടു​​​പ്പി​​​ക്കാം.’’

ക​​​മ്മ​​​ത്ത് അ​​​യാ​​​ളു​​​ടെ കൈ​​​പി​​​ടി​​​ച്ച് കു​​​ലു​​​ക്കി. പ്രാ​​​ഞ്ചി​​​യു​​​ടെ മു​​​ഖ​​​ത്ത് സ​​​ന്തോ​​​ഷം പ​​​ര​​​ന്നു.

‘‘കൈ ​​​വി​​​ട്, നേ​​​രും നെ​​​റി​​​യു​​​മി​​​ല്ലാ​​​ത്ത​​​വ​​​ന് കൈ​​​കൊ​​​ടു​​​ക്കു​​​ന്ന ഏ​​​ർ​​​പ്പാ​​​ട് ന​​​മ്മ​​​ക്കി​​​ല്ല.’’

പെ​​​ട്ടെ​​​ന്ന് ത​​​ന്നെ ത​​​മ്പാ​​​ൻ കൈ​​​വ​​​ലി​​​ച്ചു.​​​ ക​​​മ്മ​​​ത്തി​​​ന്റെ മു​​​ഖം വാ​​​ടി.​​​ കു​​​ഴ​​​പ്പ​​​മി​​​ല്ല എ​​​ല്ലാം താ​​​ൻ ശ​​​രി​​​യാ​​​ക്കി​​​ക്കോ​​​ളാം എ​​​ന്ന അ​​​ർ​​​ഥത്തി​​​ൽ ഡേ​​​വി​​​സ് അ​​​യാ​​​ളെ ആം​​​ഗ്യം കാ​​​ട്ടി.

‘‘നി​​​ന​​​ക്ക് കൊ​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ങ്കി ഈ ​​​സെ​​​റ്റ​​​പ്പി​​​ല് കു​​​ഞ്ഞി​​​ന് വ​​​ണ്ടി​​​യെ പോ​​​രാം.’’

ഉ​​​ടു​​​ത്തി​​​രു​​​ന്ന കി​​​ട​​​ക്ക​​​വി​​​രി ഉ​​​യ​​​ർ​​​ത്തി ആ​​​മോ​​​സ് പ​​​റ​​​ഞ്ഞു.

‘‘ആ​​​ണ്ടെ പു​​​റ​​​ത്ത് കി​​​ട​​​പ്പു​​​ണ്ട് ചെ​​​ന്ന് കേ​​​റ്.’’

പ​​​തി​​​നൊ​​​ന്ന് മ​​​ണി​​​ക്ക് ത​​​ന്റെ വീ​​​ട്ടിലേ​​​ക്ക് വ​​​രാ​​​ൻ ക​​​മ്മ​​​ത്തി​​​നോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ട് അ​​​വ​​​രെ​​​യും കൂ​​​ട്ടി ഡേ​​​വി​​​സ് വ​​​ണ്ടി​​​യോ​​​ടി​​​ച്ച് പോ​​​യി.

18

നീ​​​ണ്ട​​​ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കുശേ​​​ഷം പ​​​ക്കി​​​സേ​​​ട്ടി​​​ന്റെ നി​​​റം​​​മ​​​ങ്ങി​​​യ ഇ​​​ളം​​​നീ​​​ല ഇം​​​പാ​​​ല കാ​​​ർ അ​​​തി​​​രാ​​​വി​​​ലെ തെ​​​രു​​​വി​​​ലേ​​​ക്കി​​​റ​​​ങ്ങി.​​​ ആ​​​ളു​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ക​​​ണ്ണു​​​ക​​​ളെ വി​​​ശ്വ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ക്ലീ​​​ൻ​​​ഷേ​​​വ് ചെ​​​യ്ത് പ​​​ള​​​പ​​​ളാ വെ​​​ളു​​​ത്ത കോ​​​ട്ടും തു​​​ർ​​​ക്കി തൊ​​​പ്പി​​​യും വെ​​​ച്ച് കാ​​​റി​​​ലി​​​രു​​​ന്ന് ഹു​​​ക്ക പു​​​ക​​​ച്ച് പ​​​ഴ​​​യ​​​തുപോ​​​ലെ പ​​​ക്കി​​​സേ​​​ട്ട് പു​​​റ​​​ത്തേ​​​ക്ക് പു​​​ക​​​യൂ​​​തു​​​ന്നു.​​​ എ​​​ത്ര​​​യോ കാ​​​ല​​​ങ്ങ​​​ൾ​​​ക്കുശേ​​​ഷ​​​മാ​​​ണ് അ​​​ത്ത​​​ര​​​മൊ​​​രു കാ​​​ഴ്ച അ​​​വ​​​ർ കാ​​​ണു​​​ന്ന​​​ത്. പു​​​ക​​​യി​​​ല മ​​​ണ​​​വും അം​​​ബ​​​റി​​​ന്റെ സു​​​ഗ​​​ന്ധ​​​വും കൂ​​​ടി​​​ക്കു​​​ഴ​​​ഞ്ഞ് തെ​​​രു​​​വ് മു​​​ഴു​​​ക്കെ പ​​​ര​​​ക്കു​​​ന്നു. കാ​​​ണു​​​ന്ന​​​വ​​​ർ കാ​​​ണു​​​ന്ന​​​വ​​​ർ അ​​​റി​​​യാ​​​തെ എ​​​ഴു​​​ന്നേ​​​റ്റ് നി​​​ന്നു.​​​ ചി​​​ല​​​ർ അ​​​യാ​​​ളെ കൈ​​​വീ​​​ശി കാ​​​ണി​​​ച്ചു.​​​ ചി​​​ല​​​ർ ഉ​​​റ​​​ക്കെ സ​​​ലാം പ​​​റ​​​ഞ്ഞു.​​​ വ​​​ലി​​​പ്പ ചെ​​​റു​​​പ്പ​​​മി​​​ല്ലാ​​​തെ ആ​​​ണും​​​ പെ​​​ണ്ണു​​​മ​​​ട​​​ക്കം ഒ​​​രു​​​പാ​​​ട് ആ​​​ളു​​​ക​​​ൾ കാ​​​റി​​​ന്റെ പി​​​ന്നാ​​​ലെ പാ​​​ഞ്ഞു.

പ​​​ക്ഷേ, ആ​​​ർ​​​ക്ക് നേ​​​രെ​​​യും സേ​​​ട്ടു നോ​​​ക്കി​​​യി​​​ല്ല.​​​ ചി​​​ല്ലി​​​ന് വെ​​​ളി​​​യി​​​ലേ​​​ക്ക് നീ​​​ട്ടി​​​യി​​​ട്ട ഇ​​​ട​​​ത് കൈ​​​യി​​​ലെ വി​​​ര​​​ലു​​​ക​​​ൾകൊ​​​ണ്ട് എ​​​ന്ന​​​ത്തേ​​​യുംപോ​​​ലെ ഗ​​​സ​​​ലി​​​ന് താ​​​ളം പി​​​ടി​​​ക്കു​​​ക മാ​​​ത്രം അ​​​യാ​​​ൾ ചെ​​​യ്തു.​​​ പാ​​​നീ​​​സ് ബാ​​​ബു​​​വി​​​ന്റെ മൂ​​​സാ​​​ത്തെ​​​രു​​​വ് ഒ​​​ഴി​​​ച്ച് ബാ​​​ക്കി ഇ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​കൊ​​​ണ്ട് പ​​​ക്കി​​​സേ​​​ട്ട് ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത് കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ന്നു.​​​ ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ദ്ര​​​ക്കു ശേ​​​ഷം പൊ​​​ടു​​​ന്ന​​​നെ ഏ​​​തോ മാ​​​ന്ത്രി​​​ക കു​​​ഴ​​​ലൂ​​​ത്ത് കേ​​​ട്ടു​​​ണ​​​ർ​​​ന്ന പോ​​​ലെ കൊ​​​ച്ചി​​​ക്കാ​​​രു​​​ടെ ഒ​​​രു വ​​​ലി​​​യ നി​​​ര അ​​​ര​​​മ​​​ണി​​​ക്കൂ​​​റുകൊ​​​ണ്ട് അ​​​യാ​​​ളു​​​ടെ പി​​​ന്നി​​​ൽ രൂ​​​പ​​​പ്പെ​​​ട്ടു. പ​​​ക്കി​​​സേ​​​ട്ടി​​​ന്റെ യാ​​​ത്ര ബീ​​​ച്ചി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. കാ​​​റി​​​ൽനി​​​ന്നി​​​റ​​​ങ്ങി​​​യ സേ​​​ട്ടു ആ​​​ളൊ​​​ഴി​​​ഞ്ഞ ഭാ​​​ഗ​​​ത്തേ​​​ക്ക് ന​​​ട​​​ന്നു.​​​ നി​​​ര​​​ന്നു​​​കി​​​ട​​​ന്ന മ​​​ത്സ്യ​​​വ​​​ള്ള​​​ങ്ങ​​​ളും താ​​​ണ്ടി അ​​​യാ​​​ൾ മു​​​ന്നോ​​​ട്ട് പോ​​​യി. അ​​​വി​​​ടെ ചീ​​​ന​​​വ​​​ല​​​ക​​​ൾ പാ​​​കി​​​യി​​​രു​​​ന്ന ഭാ​​​ഗ​​​ത്ത് പാ​​​തി​​​ ക​​​ര​​​യി​​​ലും പാ​​​തി വെ​​​ള്ള​​​ത്തി​​​ലു​​​മാ​​​യി ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ട് ജ​​​മാ​​​ൽ ക​​​നി​​​യു​​​ടെ ശ​​​വം കി​​​ട​​​ന്നി​​​രു​​​ന്നു.​​​ ദൂ​​​രെ പു​​​റം​​​ക​​​ട​​​ൽ ചാ​​​ലി​​​ലൂ​​​ടെ അ​​​വ്യ​​​ക്ത​​​മാ​​​യി നീ​​​ങ്ങു​​​ന്ന ക​​​പ്പ​​​ലി​​​ലേ​​​ക്ക് നോ​​​ക്കി​​​നി​​​ൽ​​​ക്കെ പ​​​ക്കി സേ​​​ട്ടു​​​വി​​​ന്റെ

മു​​​ഖ​​​ത്ത് തെ​​​ളി​​​ച്ച​​​മു​​​ള്ള ഒ​​​രു ചി​​​രി പ​​​ട​​​ർ​​​ന്നു.

19

‘‘നി​​​ന്നെ ഓ​​​ർ​​​ത്ത് സ​​​രോ​​​ജി​​​നി​​​ക്ക് വ​​​ലി​​​യ സ​​​ങ്ക​​​ട​​​മാ​​​ർ​​​ന്ന്.’’ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്ക​​​വെ തി​​​ത്തു​​​മ്പി ഈ​​​ഗി​​​ൾ ജെ​​​ന്നി​​​യോ​​​ട് പ​​​റ​​​ഞ്ഞു. ‘‘നി​​​ന്നെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ് കു​​​റെ നാ​​​ളാ​​​യി​​​ട്ട് അ​​​വ​​​ൾ ഇ​​​വി​​​ടെ വ​​​രു​​​മാ​​​യി​​​രു​​​ന്നു. ചെ​​​പ്പു​​​വാ​​​ണെ​​​ങ്കി​​​ൽ ആ ​​​സ​​​മ​​​യ​​​ത്തൊ​​​ന്നും ഇ​​​വി​​​ടെ​​​യി​​​ല്ല. അ​​​വ​​​ൻ ജ​​​യി​​​ലി​​​ലാ​​​ർ​​​ന്ന്.​​​ ഈ കി​​​ട​​​പ്പ് കി​​​ട​​​ക്കു​​​ന്ന ഞാ​​​ൻ എ​​​ന്ത് ചെ​​​യ്യാ​​​നാ​​​ണ്.​​​ എ​​​ന്നി​​​ട്ടും ചോ​​​ദി​​​ച്ചു, ഒ​​​രു പ​​​രി​​​ച​​​യ​​​വു​​​മി​​​ല്ലാ​​​ത്ത ഒ​​​രു പെ​​​ണ്ണി​​​നെ ഓ​​​ർ​​​ത്ത് നീ ​​​എ​​​ന്തി​​​നാ ഇ​​​ങ്ങ​​​നെ വി​​​ഷ​​​മി​​​ക്കു​​​ന്നേ​​​ന്ന്.​​​ അ​​​പ്പ​​​ഴാ സ​​​രോ​​​ജി​​​നി അ​​​വ​​​ളു​​​ടെ ജീ​​​വി​​​ത​​​ക​​​ഥ എ​​​ന്നോ​​​ട് പ​​​റ​​​യു​​​ന്ന​​​ത്.’’ തി​​​ത്തു​​​മ്പി ഒ​​​രു ദീ​​​ർ​​​ഘനി​​​ശ്വാ​​​സ​​​മെ​​​ടു​​​ത്തു.​​​ പി​​​ന്നെ തു​​​ട​​​ർ​​​ന്നു. ‘‘മോ​​​ൾ​​​ക്ക് അ​​​റി​​​യാ​​​വോ, സ്വ​​​ന്തം കൂ​​​ട​​​പി​​​റ​​​പ്പു​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ അ​​​വ​​​ളാ അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്തി​​​നെ കെ​​​ട്ടി​​​യ​​​ത്.​​​ അ​​​ല്ലാ​​​ണ്ട് സ്നേ​​​ഹം കൊ​​​ണ്ട​​​ല്ല.​​​

പ​​​ള്ളി​​​ക്കൂ​​​ട​​​ത്തി​​​ൽ പോ​​​കു​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ അ​​​വ​​​ളെ ക​​​ണ്ട് പി​​​റ​​​കെ കൂ​​​ടി​​​യ​​​താ അ​​​വ​​​ൻ.​​​ സ്വ​​​ഭാ​​​വം ശ​​​രി​​​യ​​​ല്ലെ​​​ന്ന് ക​​​ണ്ട് ഒ​​​ഴി​​​യാ​​​നൊ​​​ക്കെ കു​​​റെ നോ​​​ക്കി.​​​ പ​​​ക്ഷേ അ​​​വ​​​ൻ വി​​​ട്ടി​​​ല്ല.​​​ എ​​​ന്തൊ​​​ക്കെ ചെ​​​യ്തി​​​ട്ടും സ​​​രോ​​​ജി​​​നി സ​​​മ്മ​​​തി​​​ച്ചി​​​ല്ല.​​​ പ​​​ക്ഷേ ഒ​​​ടു​​​ക്ക​​​മൊ​​​രു ദി​​​വ​​​സം അ​​​വ​​​ളു​​​ടെ അ​​​പ്പ​​​യെ കാ​​​ണാ​​​തെ പോ​​​യി.​​​ എ​​​ന്ത് പ​​​റ്റി​​​യെ​​​ന്നോ എ​​​വി​​​ടെ പോ​​​യെ​​​ന്നോ ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല.​​​ പി​​​ന്നെ ഒ​​​രുദി​​​വ​​​സം ക​​​മ്മ​​​ത്ത് അ​​​വ​​​ളു​​​ടെ അ​​​ടു​​​ത്ത് ചെ​​​ന്നി​​​ട്ട് പ​​​റ​​​ഞ്ഞു, അ​​​പ്പ​​​യെ പോ​​​ലെ ഓ​​​രോ​​​രു​​​ത്ത​​​രാ​​​യി നി​​​ന്റെ അ​​​നി​​​യ​​​ന്മാ​​​രെ​​​യും കാ​​​ണാ​​​തെ പോ​​​കു​​​മെ​​​ന്ന്.​​​ പാ​​​വം പേ​​​ടി​​​ച്ചുപോ​​​യി.​​​ അ​​​ങ്ങ​​​നെ കൂ​​​ടി​​​യ​​​താ അ​​​വ​​​ൾ.​​​ കേ​​​ട്ട​​​പ്പോ ഞാ​​​നും ഞെ​​​ട്ടി​​​പ്പോ​​​യി.​​​ പി​​​ന്നെ എ​​​ന്താ ചെ​​​യ്യു​​​ക, ജീ​​​വി​​​തം ഇ​​​വി​​​ടംവ​​​രെ എ​​​ത്തി​​​യി​​​ല്ലേ...’’

അ​​​ത്ര​​​യും പ​​​റ​​​ഞ്ഞി​​​ട്ട് അ​​​ടു​​​പ്പി​​​ച്ച് കു​​​റ​​​ച്ചു​​​നേ​​​രം തി​​​ത്തു​​​മ്പി ചു​​​മ​​​ച്ചു.​​​ ജെ​​​ന്നി അ​​​വ​​​രു​​​ടെ ത​​​ല ത​​​ട​​​വി​​​ക്കൊ​​​ടു​​​ത്തു. ചു​​​മ ഒ​​​തു​​​ങ്ങി​​​യ​​​പ്പോ​​​ൾ അ​​​വ​​​ർ സം​​​സാ​​​രി​​​ക്കാ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

‘‘അ​​​ര​​​പ്പൊ​​​ട്ട​​​നാ​​​ണേ​​​ലും നീ ​​​ചി​​​ല്ല് ബാ​​​റി​​​ൽ വ​​​ര​​​ണ​​​ത് വ​​​രെ ഈ ​​​ബി​​​ട്ടൂന് ഈ ​​​വ​​​ക കു​​​ഴ​​​പ്പ​​​മൊ​​​ന്നും ഇ​​​ല്ലാ​​​യി​​​രു​​​ന്നു. പി​​​ന്നെ​​​പ്പി​​​ന്നെ അ​​​വ​​​നി​​​ൽ ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ക​​​ണ്ടു​​​തു​​​ട​​​ങ്ങി.​​​ പ​​​ഴ​​​യ ക​​​മ്മ​​​ത്തി​​​നെ​​​പ്പോ​​​ലെ അ​​​വ​​​നും നി​​​ന്റെ മേ​​​ല് പ്രാ​​​ന്ത് കേ​​​റു​​​ന്നു​​​ണ്ടോ​​​ന്ന് സ​​​രോ​​​ജി​​​നി​​​ക്ക് സം​​​ശ​​​യ​​​മാ​​​യി.​​​ അ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴാ അ​​​വ​​​ള​​​റി​​​യു​​​ന്ന​​​ത് ഇ​​​വ​​​ന്മാ​​​ര് നി​​​ന്നെ ത​​​ട്ടി​​​ക്കൊ​​​ണ്ട് വ​​​ന്ന​​​താ​​​ന്ന്.​​​ അ​​​ത​​​വ​​​ളെ വി​​​ഷ​​​മി​​​പ്പി​​​ച്ചു.​​​ സ​​​രോ​​​ജി​​​നി നി​​​ന്നി​​​ൽ അ​​​വ​​​ളെ ത​​​ന്നെ​​​യാ​​​ണ് ക​​​ണ്ട​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ന്നെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​വ​​​ൾ എ​​​ന്റ​​​ടു​​​ത്ത് വ​​​ന്ന​​​ത്..​​​. പ​​​ക്ഷേ, അ​​​ത​​​ത്ര എ​​​ളു​​​പ്പ​​​മു​​​ള്ള കാ​​​ര്യ​​​മ​​​ല്ല​​​ല്ലോ?​​​ ത​​​ൽ​​​ക്കാ​​​ലം ബി​​​ട്ടു​​​വി​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് എ​​​ന്റെ ബു​​​ദ്ധി​​​മോ​​​ശ​​​ത്തി​​​ന് ഞാ​​​നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്.​​​ അ​​​താ​​​ണി​​​പ്പോ വ​​​ലിയ​​​ കു​​​രി​​​ശാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്..​​​. ചെ​​​പ്പു​​​വാ​​​ണെ അ​​​വ​​​ന് സൂ​​​ര്യ​​​ന് വേ​​​ണോ​​​ന്ന് പ​​​റ​​​ഞ്ഞാ അ​​​ത് പി​​​ടി​​​ക്കാ​​​ൻ പോ​​​കും.’’

അ​​​വ​​​ർ പ​​​റ​​​ഞ്ഞുനി​​​ർ​​​ത്തി.

 

‘‘കൊ​​​ക്കി​​​ന് ജീ​​​വ​​​നു​​​ണ്ടേ​​​ൽ ഞാ​​​ൻ സ​​​മ്മ​​​തി​​​ക്ക​​​ത്തി​​​ല്ല.’’ ജെ​​​ന്നി പ​​​റ​​​ഞ്ഞു. ‘‘ജീ​​​വി​​​ക്കു​​​വാ​​​ണേ​​​ൽ അ​​​ത് മാ​​​ത്തു​​​ക്കു​​​ട്ടി​​​യു​​​ടെ കൂ​​​ടെ. ഇ​​​ല്ലെ​​​ങ്കി ച​​​ത്ത് ക​​​ള​​​യും. ഉ​​​മ്മ​​​ക്ക​​​റി​​​യാ​​​മോ ഈ​​​നാ​​​ശു​​​വി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട് ബോം​​​ബേ​​​ന്ന് തൃ​​​ശൂ​​​ർ​​​ക്ക് ചാ​​​ടി​​​യ​​​ത് സ്വ​​​സ്ഥ​​​മാ​​​യി ഞ​​​ങ്ങ​​​ക്ക് ജീ​​​വി​​​ക്കാ​​​നാ. എ​​​ന്നി​​​ട്ടും വി​​​ധി​​​ക്ക് വ​​​ല്ല മാ​​​റ്റോ​​​മു​​​ണ്ടോ​​​ന്ന് നോ​​​ക്കി​​​യെ? എ​​​ന്നാ ചെ​​​യ്തി​​​ട്ടാ​​​ന്ന​​​റി​​​യാ​​​മ്മേ​​​ല ഞ​​​ങ്ങ​​​ക്കൊ​​​ക്കെ ജീ​​​വി​​​തം എ​​​ല്ലാ​​​ട​​​ത്തും ന​​​ര​​​ക​​​മാ.’’

ജെ​​​ന്നി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ ഇ​​​ട​​​റി. അ​​​വ​​​ളെ എ​​​ങ്ങ​​​നെ ആ​​​ശ്വ​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​ത്തു​​​മ്പി​​​ക്ക് മ​​​ന​​​സ്സി​​​ലാ​​​യി​​​ല്ല. അ​​​വ​​​ർ​​​ക്കും അ​​​വ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വി​​​ഷ​​​മം തോ​​​ന്നി.

‘‘ചെ​​​പ്പു​​​വി​​​ന്റെ കെ​​​ട്ടു​​​പൊ​​​ട്ടി​​​ച്ച് മൂ​​​സാ​​​ത്തെ​​​രു​​​വി​​​ൽനി​​​ന്ന് നി​​​ന്നെ ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​നി ഒ​​​രാ​​​ൾ​​​ക്കെ ക​​​ഴി​​​യ​​​ത്തൊ​​​ള്ള്. പ​​​ക്കി​​​സേ​​​ട്ടി​​​ന്റെ ഭാ​​​ര്യ ആ​​​ജു​​​മ്മ​​​ക്ക്...’’

തി​​​ത്തു​​​മ്പി പ​​​റ​​​ഞ്ഞുനി​​​ർ​​​ത്തി.

(തുടരും)

News Summary - weekly novel