Begin typing your search above and press return to search.
ദുരന്തവും രോഗവും
Posted On date_range 12 Aug 2024 7:15 AM IST
Updated On date_range 12 Aug 2024 7:16 AM IST
വയനാട്ടിലുണ്ടായ ദുരന്തം നമ്മെ ചിലതെല്ലാം ഒാർമപ്പെടുത്തുന്നുണ്ട്, ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അടുത്തിടെ സ്ഥിരീകരിച്ച നിപയും മറ്റു പകർച്ചവ്യാധികളും മറ്റു ചില സൂചനകൾ നൽകുന്നുണ്ട്. ദുരന്തത്തിനും രോഗങ്ങൾക്കും മുന്നിൽ നമ്മൾ പകച്ചുനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ്? നമ്മുടെ ആരോഗ്യ മോഡലിന് എന്താണ് പ്രശ്നം? ഇത്തവണ നമുക്ക് അതേക്കുറിച്ച് ചില ചിന്തകൾ പങ്കിടാം. കാരണം, നമുക്ക് അതിജീവിച്ചേ മതിയാകൂ.