Begin typing your search above and press return to search.
proflie-avatar
Login

'മമ്മൂട്ടിയെന്ന് കേട്ടാൽ ജനം കൂവുന്നകാലം, മോഹൻലാൽ അപ്പുറത്ത് എല്ലാപടങ്ങളും വിജയിച്ചുനിൽക്കുന്നു; എ​​​ന്നെ​​​യും ജോ​​​ഷി​​​യെ​​​യും കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച്​ മ​​​മ്മൂ​​​ട്ടി ക​​​ര​​​ഞ്ഞു'; ന്യൂഡൽഹിയുടെ ചരിത്ര വിജയം ഡെന്നീസ് ജോസഫ് എഴുതുന്നു

1987 ജൂലൈ 24 ന് പുറത്തിറങ്ങിയ 'ന്യൂഡെൽഹി' സിനിമക്ക് 35 വയസ്സ്. മ​ല​യാ​ളത്തിലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യ 'ന്യൂ​​ഡെ​ൽ​ഹി' എ​ന്ന സി​നി​മ​യു​ടെ പി​റ​വി​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​ക​ൾ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് എഴുതുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1113 പ്രസിദ്ധീകരിച്ചത്.

മമ്മൂട്ടിയെന്ന് കേട്ടാൽ ജനം കൂവുന്നകാലം, മോഹൻലാൽ അപ്പുറത്ത് എല്ലാപടങ്ങളും വിജയിച്ചുനിൽക്കുന്നു;  എ​​​ന്നെ​​​യും ജോ​​​ഷി​​​യെ​​​യും കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച്​ മ​​​മ്മൂ​​​ട്ടി ക​​​ര​​​ഞ്ഞു; ന്യൂഡൽഹിയുടെ ചരിത്ര വിജയം ഡെന്നീസ് ജോസഫ് എഴുതുന്നു
cancel
camera_alt

മമ്മൂട്ടിയും ഡെന്നിസ് ജോസഫും

മ​​മ്മൂ​​ട്ടി എ​​ന്ന്​ കേ​​ൾ​​ക്കു​േ​​മ്പാ​​ൾ തി​​യ​​റ്റ​​റു​​ക​​ളി​​ൽ ജ​​നം കൂ​​വു​​ന്ന അ​​വ​​സ്​​​ഥ വ​​രെ എ​​ത്തി. ഞ​​ങ്ങ​​ളു​​ടെ മാ​​ത്ര​​മ​​ല്ല, മ​​മ്മൂ​​ട്ടി​​യു​​ടെ മ​​റ്റു പ​​ട​​ങ്ങ​​ളും പൊ​​ളി​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്നു. 'വീ​​ണ്ടും', 'സാ​​യം​​സ​​ന്ധ്യ' എ​​ന്നീ പൊ​​ളി​​ഞ്ഞ പ​​ട​​ങ്ങ​​ൾ ഇ​​പ്പോ​​ൾ ടി.​​വി​​യി​​ൽ വ​​രു​േ​​മ്പാ​​ൾ പ​​ല​​രും​​വി​​ളി​​ച്ച്​ ചോ​​ദി​​ക്കാ​​റു​​ണ്ട്​: ''ഇ​​തി​​നെ​​ന്താ അ​​ന്ന്​ സം​​ഭ​​വി​​ച്ച​​ത്​? മ​​റ്റേ പ​​ട​​ത്തി​​നേ​​ക്കാ​​ൾ ഇ​​ത്​ ന​​ല്ല​​താ​​ണ​​ല്ലോ?'' എ​​ന്നൊ​​ക്കെ. പ​​ക്ഷേ, അ​​ന്ന്​ ഇൗ ​​സി​​നി​​മ​​ക​​ളൊ​​ക്കെ വ​​മ്പ​​ൻ പ​​രാ​​ജ​​യ​​ത്തി​​ലേ​​ക്ക്​ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ജോ​​ഷി-​​ഡെ​​ന്നി​സ്​ ജോ​​സ​​ഫ്​ ടീം ​​സി​​നി​​മ​​യി​​ൽ​​നി​​ന്ന്​ ഇ​​ല്ലാ​​തെ​​യാ​​കു​​ന്ന ഒ​​ര​​വ​​സ്​​​ഥ വ​​രെ ആ​​യി. മ​​മ്മൂ​​ട്ടി​​യെ​​വെ​​ച്ച്​ സി​​നി​​മ എ​​ടു​​ക്കാ​​ൻ ആ​​രും വ​​രു​​ന്നി​​ല്ല. കാ​​ര​​ണം അ​​ന്വേ​​ഷി​​ച്ചാ​​ൽ അ​​ന്നും ഇ​​ന്നും പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ പ​​റ​​യാ​​വു​​ന്ന ഉ​​ത്ത​​രം ഇ​​ല്ല. മോ​​ഹ​​ൻ​​ലാ​​ൽ അ​​പ്പു​​റ​​ത്ത്​ എ​​ല്ലാ​​പ​​ട​​ങ്ങ​​ളും വി​​ജ​​യി​​ച്ചു​​നി​​ൽ​​ക്കു​​ന്നു.

ജോ​​യ്​ ​േതാ​​മ​​സ്​ മ​​റ്റു നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ​​നി​​ന്ന്​ വ്യ​​ത്യ​​സ്​​​ത​​നാ​​ണ്. മ​​മ്മൂ​​ട്ടി​​യും മോ​​ഹ​​ൻ​​ലാ​​ലു​ം അ​​ഭി​​ന​​യി​​ച്ച പ​​ട​​ങ്ങ​​ൾ​ ജോ​​യി​​ക്ക്​ സൂ​​പ്പ​​ർ​​ഹി​​റ്റ്​ ആ​​യി കി​​ട്ടി​​യി​​ട്ടു​​ണ്ട്. അ​​ധി​​ക സി​​നി​​മ​​ക​​ളി​​ലും മ​​മ്മൂ​​ട്ടി ആ​​യി​​രു​​ന്നു. മ​​മ്മൂ​​ട്ടി​​യു​​ടെ പ​​ട​​ങ്ങ​​ളു​​ടെ പ​​രാ​​ജ​​യം ജോ​​യി​​യെ​​യും ജോ​​ഷി​​യെ​​യും വ​​ല്ലാ​​തെ വി​​ഷ​​മി​​പ്പി​​ച്ചു. അ​​വ​​ർ ര​​ണ്ടു​​പേ​​രും വ​​ള​​രെ ആ​​ത്​​​മാ​​ർ​​ഥ​​തയോ​​ടെ മ​​മ്മൂ​​ട്ടി​​യെ തി​​രി​​കെ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന്​ ആ​​ഗ്ര​​ഹി​​ച്ചു. ഇ​​ന്ന​​ത്തെ നി​​ല​​ക്ക്​ ചി​​ന്തി​​ച്ചാ​​ൽ പ​​ല​​രും മൂ​​ക്ക​​ത്ത്​ കൈ​​വെ​​ക്കും. കാ​​ര​​ണം മ​​മ്മൂ​​ട്ടി​​യു​​ടെ തോ​​ളി​​ൽ കൈ​​യി​​ട്ട്​ ന​​ട​​ന്നി​​രു​​ന്ന പ​​ല വ​​മ്പ​​ൻ നി​​ർ​​മാ​​താ​​ക്ക​​ളും ആ ​​മ​​ഹാ​​ന​​ട​​നെ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ത്ത ഒ​​രു കാ​​ല​​ത്താ​​ണ്​ ഇ​​ങ്ങ​െ​​ന ഒ​​രു അ​ത്ഭു​തം.

​േജാ​​യി​​ക്കും ​േജാ​​ഷി​​ക്കും മോ​​ഹ​​ൻ​​ലാ​​ലി​െ​​ൻ​​റ ഡേ​​റ്റ്​ ഒ​​രു പ്ര​​ശ്​​​ന​​മേ​​യ​​ല്ല. സി​​നി​​മ​​യു​​ടെ സ്വ​​ഭാ​​വ​​ത്തി​​ന​​നു​​സ​​രി​​ച്ച്​ അ​​ടു​​ത്ത ഹീ​​റോ​​യെ തേ​​ടി​​പോ​​കാം. എ​​ന്നാ​​ൽ ജോ​​യി​​യും ​േജാ​​ഷി​​യും അ​​ങ്ങ​​നെ ചെ​​യ്​​​തി​​ല്ല. മ​​മ്മൂ​​ട്ടി​​യെ തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​ൻ എ​​ന്തും ചെ​​യ്യു​​മെ​​ന്ന വാ​​ശി​​യാ​​യി. അ​​തി​​നു​​പി​​ന്നി​​ൽ അ​​വ​​ർ​​ക്ക്​ മ​​മ്മൂ​​ട്ടി​​യോ​​ടു​​ള്ള സ്​​​നേ​​ഹം മാ​​ത്രം.അ​​ങ്ങ​​നെ മ​​മ്മൂ​​ട്ടി​​ക്കു​​വേ​​ണ്ടി പ​​ല ക​​ഥ​​ക​​ൾ ഞ​​ങ്ങ​​ൾ ആ​​ലോ​​ചി​​ക്കു​േ​​മ്പാ​​ൾ എ​​നി​​ക്ക്​ പ​​ണ്ട്​ സ്​​​കൂ​​ളി​​ൽ പ​​ഠി​​ച്ച ഒ​​രു പാ​​ഠ​​ഭാ​​ഗം ഒാ​​ർ​​മ​​വ​​ന്നു. 'പ​​യ്യ​​മ്പ​​ള്ളി ച​​ന്തു'. ഉ​​ദ​​യാ സി​​നി​​മ​​ക​​ളു​​ടെ രീ​​തി​​യി​​ൽ 'പ​​യ്യ​​മ്പ​​ള്ളി ച​​ന്തു' സി​​നി​​മ ആ​​ക്കി​​യാ​​ലോ എ​​ന്ന്​ ആ​​ലോ​​ചി​​ച്ചു. ​േജാ​​യി​​ക്കും ജോ​​ഷി​​ക്കും അ​​ത്​ ഇ​​ഷ്​​​ട​​പ്പെ​​ട്ടു. അ​​ന്ന്​ 'വ​​ട​​ക്ക​​ൻ വീ​​ര​​ഗാ​​ഥ' വ​​ന്നി​​ട്ടി​​ല്ല.

ഉ​​ദ​​യാ പ​​ട​​ങ്ങ​​ളു​​ടെ അ​​തേ ച​​ട്ട​​ക്കൂ​​ടാ​​ണ്​ ഞ​​ങ്ങ​​ൾ ഉ​​ദ്ദേ​​ശി​​ച്ച​​ത്. ന​​ല്ല പാ​​ട്ടു​​ക​​ളോ​​ടെ ശ​​രി​​ക്കും ക​​മേ​​ഴ്​​​സ്യ​​ൽ ആ​​യ ഒ​​രു പ​​ടം. 'പ​​യ്യ​​മ്പ​​ള്ളി ച​​ന്തു' ത​​ച്ചോ​​ളി ഒ​​തേ​​ന​െ​​ൻ​​റ സ്​​​നേ​​ഹി​​ത​​നും ഗു​​രു​​വു​​മാ​​ണ്. ഒ​​തേ​​ന​​നെ അ​​വ​​സാ​​ന​​ത്തെ അ​​ങ്ക​​ത്തി​​ന്​ പൂ​​ഴി​​ക്ക​​ട​​ക​​ൻ പ​​ഠി​​പ്പി​​ച്ചു​​വി​​ടു​​ന്ന​​ത്​ പ​​യ്യ​​മ്പ​​ള്ളി ച​​ന്തു​​വാ​​ണ്. പ​​ക്ഷേ ഇൗ ​​പ​​യ്യ​​മ്പ​​ള്ളി ച​​ന്തു​​വി​​ന്​ പി​​ന്നീ​​ട്​ ഒ​​രു ദു​​ര​​ന്ത​​ക​​ഥ ഉ​​ണ്ട്.ഞ​​ങ്ങ​​ൾ അ​​ത്​ ചെ​​യ്യാ​​ൻ പ​​ദ്ധ​​തി​​യി​​ട്ട​​പ്പോ​​ഴാ​​ണ്​ പ്രി​​യ​​ദ​​ർ​​ശ​​ൻ-​​സാ​​ജ​​ൻ ഗ്രൂ​​പ്​ മോ​​ഹ​​ൻ​​ലാ​​ലി​​നെ വെ​​ച്ച്​ ഒ​​രു വ​​ലി​​യ വ​​ട​​ക്ക​​ൻ​​പാ​​ട്ട്​ സി​​നി​​മ ചെ​​യ്യാ​​നു​​ള്ള ആ​​ലോ​​ച​​ന വ​​രു​​ന്ന​​ത്. അ​​ത്​ കേ​​ട്ട​​പ്പോ​​ൾ ജോ​​യി​​ക്കും ​േജാ​​ഷി​​ക്കും ബു​​ദ്ധി​​മു​​ട്ട്​ തോ​​ന്നി. മോ​​ഹ​​ൻ​​ലാ​​ലി​െ​​ൻ​​റ ഒ​​രു സി​​നി​​മ​​യോ​​ട്​ അ​​തേ വ​​ട​​ക്ക​​ൻ​​പാ​​ട്ട്​ വെ​​ച്ച്​ ന​​മ്മ​​ളും ഒ​​രു മ​​ത്സ​​രം വേ​​ണ്ട എ​​ന്നു​​പ​​റ​​ഞ്ഞ്​ 'പ​​യ്യ​​മ്പ​​ള്ളി ച​​ന്തു' വേ​​​ണ്ടെ​​ന്നു​​വെ​​ച്ചു. ഇ​​തി​​നി​​ട​​ക്ക്​ കോ​​ര​​ച്ചേ​​ട്ട​​നോ​​ടും ചോ​​ദി​​ച്ചു. ''വേ​​ണ്ട'' എ​​ന്ന്​ അ​​ദ്ദേ​​ഹ​​വും ഉ​​റ​​പ്പി​​ച്ചു.

അ​​ങ്ങ​​നെ​​യാ​​ണ്​ ഞാ​​ൻ പെ​െ​​ട്ട​​ന്ന്​ ഒ​​രു ക​​ഥ പ​​റ​​യു​​ന്ന​​ത്. അ​​ത്​ ഒ​​രു യ​​ഥാ​​ർ​​ഥ സം​​ഭ​​വ​​മാ​​ണ്, കേ​​ട്ടു​​കേ​​ൾ​​വി​​യു​​മാ​​ണ്. ഒ​​രു അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റി​​നെ കൊ​​ല്ലാ​​ൻ അ​​വി​​ട​ത്തെ ഒ​​രു ചെ​​റു​​കി​​ട ടാ​​ബ്ലോ​​യ്​​​ഡ്​ പ​​ത്ര​​ക്കാ​​ര​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്നു. പ​​ത്ര​​ക്കാ​​ര​​ൻ പൊ​​ളി​​ഞ്ഞ്​ ന​​ശി​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​യാ​​ൾ, ത​​നി​​ക്കാ​​യി​​ട്ട്​ മാ​​ത്രം ഒ​​രു വാ​​ർ​​ത്ത സൃ​​ഷ്​​​ടി​​ക്കാ​​ൻ​​വേ​​ണ്ടി സ്വ​​ന്തം ഭ്രാ​​ന്ത​​ൻ​​ബു​​ദ്ധി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റി​​നെ കൊ​​ല്ലാ​​ൻ വേ​​ണ്ടി ക്വ​േ​​ട്ട​​ഷ​​ൻ കൊ​​ടു​​ക്കു​​ക​​യാ​​ണ്.

'ന്യൂ ഡെൽഹി': ത്യാഗരാജൻ, മോഹൻ ജോസ്, സിദ്ദീഖ്, മമ്മൂട്ടി, വിജയരാഘവൻ തുടങ്ങിയവർ

ക്വ​േ​​ട്ട​​ഷ​​ൻ ഗ്രൂ​​പ്പു​​കാ​​രു​​മാ​​യി കൃ​​ത്യ​​മാ​​യി പ്ലാ​​ൻ​​ചെ​​യ്​​​ത്, ഇ​​ത്ര​​മ​​ണി​​ക്ക്​ ഇ​​ന്ന സ്​​​ഥ​​ല​​ത്തു​​വെ​​ച്ച്​ വെ​​ടി​​വെ​​ക്കു​​ന്നു, കൊ​​ല്ലു​​ന്നു. മ​​ര​​ണം ന​​ട​​ക്കു​​ന്ന​​തി​െ​​ൻ​​റ ത​​ലേ​​ദി​​വ​​സം അ​​യാ​​ൾ പ​​ത്രം അ​​ടി​​ച്ചു​​വെ​​ച്ചു. കൃ​​ത്യം ര​​ണ്ടു​​മ​​ണി​​യോ മൂ​​ന്നു​​മ​​ണി​​യോ ആ​​ണ്​ മ​​ര​​ണം പ്ലാ​​ൻ ചെ​​യ്​​​തു​​വെ​​ച്ചി​​രി​​ക്കു​ന്ന​​ത്. ര​​ണ്ടേ​​മു​​പ്പ​​തി​​ന്​ അ​​യാ​​ൾ പ​​ത്രം പു​​റ​​ത്തി​​റ​​ക്കി. പ​​ക്ഷേ കൊ​​ല​​പാ​​ത​​കം ന​​ട​​ന്നി​​ല്ല. ക്വ​േ​​ട്ട​​ഷ​​ൻ ചീ​​റ്റി​​പ്പോ​​യി. അ​​ങ്ങ​​നെ അ​​യാ​​ൾ പി​​ടി​​ക്ക​​പ്പെ​​ട്ടു. കേ​​ട്ടു​​കേ​​ൾ​​വി​​യി​​ലെ ക​​ഥ​​യാ​​ണ്. സ​​ത്യ​​മോ മി​​ഥ്യ​​യോ എ​​ന്ന​​റി​​യി​​ല്ല.

ഇൗ ​​സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​​പ്പെ​​ട്ട്​ പ​​ല ഇം​​ഗ്ലീ​​ഷ്​ നോ​​വ​​ലു​​ക​​ളും വ​​ന്നി​​ട്ടു​​ണ്ട്. ഇ​​ങ്ങ​​നെ ഒ​​രു ക​​ഥാ​​സാ​​രം​​വെ​​ച്ച്, സ്വ​ന്തം മീ​​ഡി​​യ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടാ​​ൻ വേ​​ണ്ടി, വാ​​ർ​​ത്ത സൃ​​ഷ്​​​ടി​​ക്കു​​ന്ന ഒ​​രു ക്രി​​മി​​ന​​ൽ ജീ​​നി​​യ​​സി​െ​​ൻ​​റ ക​​ഥ എ​​ടു​​ത്താ​​ലോ എ​​ന്നാ​​ണ്​ ഞ​​ങ്ങ​​ൾ ആ​​ദ്യം ആ​​ലോ​​ചി​​ച്ച​​ത്. പ​​ക്ഷേ വാ​​ർ​​ത്ത സൃ​​ഷ്​​​ടി​​ക്കാ​​നും പ​​ത്രം വ​​ള​​ർ​​ത്താ​​നും​​വേ​​ണ്ടി മാ​​ത്രം 'ക്രി​​മി​​ന​​ൽ ജീ​​നി​​യ​​സ്​' ഇ​​ങ്ങ​​നെ ഇ​​റ​​ങ്ങി തി​​രി​​ക്കു​​ന്നു എ​​ന്നു​​പ​​റ​​യു​​ന്ന​​ത്​ ഇ​​ന്ത്യ​​ൻ സി​​നി​​മ​​യി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു തീം ​​അ​​ല്ലെ​​ന്ന്​ തോ​​ന്നി. അ​​യാ​​ൾ അ​​ങ്ങ​​നെ ചെ​​യ്യാ​​ൻ ഒ​​രു കാ​​ര​​ണം ക​​ണ്ടെ​​ത്ത​​ണം. ത​​ന്നെ ന​​ശി​​പ്പി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ തി​​രി​​ച്ച​​ടി​​ക്കാ​​ൻ അ​​യാ​​ൾ ഇ​​തൊ​​രു ആ​​യു​​ധ​​മാ​​ക്കു​​ന്നു എ​​ന്ന രീ​​തി​​യി​​ലു​​ള്ള പ​​റ​​ഞ്ഞു​​പ​​ഴ​​കി​​യ ക​​ഥാ​​ത​​ന്തുത​​ന്നെ​​യാ​​ണ്​ ഞ​​ങ്ങ​​ൾ എ​​ടു​​ത്ത​​ത്. അ​​താ​​യ​​ത്, എ​​ന്നെ ത​​ല്ലി​​യ​​വ​​നെ ഞാ​​ൻ ത​​ല്ലി എ​​ന്നു​​പ​​റ​​യു​​ന്ന സാ​​ധാ​​ര​​ണ പ്ര​​തി​​കാ​​ര ക​​ഥ. അ​​തി​​നെ ഒ​​രു പ​​ത്ര​​മാ​​പ്പീ​​സി​െ​​ൻ​​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​വ​​ന്നു. ഡ​​ൽ​​ഹി​​യി​​ൽ​​വെ​​ച്ച്​ ഒ​​രു ഇം​​ഗ്ലീ​​ഷ്​ പ​​ത്രാ​​ധി​​പ​​ർ ആ​​യി​​രി​​ക്ക​​ണം ഇ​​ത്​ ചെ​​യ്യു​​ന്ന​​ത്​ എ​​ന്നൊ​​രു ആ​​ശ​​യം പ​​റ​​ഞ്ഞ​​പ്പോ​​ൾ പെ​െ​​ട്ട​​ന്ന്​ ​േജാ​​യി​​യും ജോ​​ഷി​​യും ഒ​​ക്കെ ചോ​​ദി​​ച്ചു: ''എ​​ന്താ​​ണ്​ അ​​തി​െ​​ൻ​​റ ഒ​​രു സം​​ഗ​​തി? ന​​മ്മ​​ൾ ഇ​​ത്ര​​യും ബു​​ദ്ധി​​മു​​ട്ടി നി​​ൽ​​ക്കു​​ന്ന ഒ​​രു സ​​മ​​യ​​ത്ത്​ ഡ​​ൽ​​ഹി​​യി​​ൽ​​പോ​​യി മ​​മ്മൂ​​ട്ടി​​യെ​​വെ​​ച്ച്​ സി​​നി​​മ എ​​ടു​​ത്താ​​ൽ അ​​ത്​ വ​​ലി​​യ ചെ​​ല​​വി​​ലേ​​ക്ക്​ പോ​​കും. എ​​ന്താ​​ണ്​ നീ ​​ഡ​​ൽ​​ഹി വേ​​ണ​​മെ​​ന്ന്​ പ​​റ​​യു​​ന്ന​​ത്​?'' എ​​ന്ന്​ അ​​വ​​ർ എ​​ന്നോ​​ടു​​ ചോ​​ദി​​ച്ചു. ഞാ​​ൻ എ​െ​​ൻ​​റ ഒ​​രു വാ​​ദ​​ഗ​​തി പ​​റ​​ഞ്ഞു:

'ന്യൂ​​െഡ​​ൽ​​ഹി' എ​​ടു​​ക്കു​​ന്ന സ​​മ​​യ​​ത്ത്​ ഇ​​ന്ദി​​ര​​ഗാ​​ന്ധി വെ​​ടി​​യേ​​റ്റു മ​​രി​​ച്ചി​​ട്ട്​ വ​​ർ​​ഷ​​ങ്ങ​​ളേ ആ​​യു​​ള്ളൂ. ന​​മ്മ​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക്​ അ​​ത്ര പ​​രി​​ചി​​ത​​മ​​ല്ല ഡ​​ൽ​​ഹി. എ​​ന്തും ന​​ട​​ക്കു​​ന്ന ഒ​​രു ന​​ഗ​​രം എ​​ന്നൊ​​രു ഇ​​മേ​​ജ്​ ഡ​​ൽ​​ഹി​​ക്കു​​ണ്ട്. മും​​ബൈ​​യി​​ൽ ഒ​​ക്കെ ഒ​​രു​​പാ​​ട്​ ഹി​​ന്ദി പ​​ട​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ണ്ട്. ഡ​​ൽ​​ഹി സാ​​ധാ​​ര​​ണ​​ക്കാ​​ർ അ​​ങ്ങ​​നെ ക​​ണ്ടി​​ട്ടി​​ല്ല. അ​​ന്ന്​ ടി.​​വി ഇ​​ത്ര​​യും ശ​​ക്​​​ത​​മ​​ല്ല. ഡ​​ൽ​​ഹി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഒ​​രു അ​​വി​​ശ്വ​​സ​​നീ​​യ ക​​ഥ​​പ​​റ​​ഞ്ഞാ​​ൽ വി​​ശ്വ​​സ​​നീ​​യ​​ത താ​​നേ വ​​രും. ഇ​​ത്​ കേ​​ര​​ള​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ടു​​ത്താ​​ൽ മ​​നോ​​ര​​മ​​യു​​ടെ​​യോ മാ​​തൃ​​ഭൂ​​മി​​യു​​ടെ​​യോ പ​​ത്രാ​​ധി​​പ​​ർ ഇ​​ങ്ങ​​നെ ചെ​​യ്യു​​മോ എ​​ന്ന്​ സം​​ശ​​യി​​ച്ച്​ ജ​​ന​​ങ്ങ​​ൾ​​ക്ക്​ അ​​വി​​ശ്വാ​​സ്യ​​ത ഉ​​ണ്ടാ​​കും.

സാ​​ധാ​​ര​​ണ ഒ​​രു നി​​ർ​​മാ​​താ​​വ്​ അ​​ത്​ സ​​മ്മ​​തി​​ക്കി​​ല്ല. അ​​ന്ന​​ത്തെ നി​​ല​​ക്ക്​ ​േന​​രെ ഒ​​രു മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ഇ​​ര​​ട്ടി ചെ​​ല​​വി​​ലേ​​ക്ക്​ പോ​​വു​​ക​​യാ​​ണ്. പ​​ക്ഷേ ജോ​​യി വ്യ​​ത്യ​​സ്​​​ത​​നാ​​യ​​തു​​കൊ​​ണ്ട്​ ഉ​​ട​​ൻ ഒാ.​​കെ പ​​റ​​ഞ്ഞു. ക​​ഥ ഒ​​രു ഖ​​ണ്ഡി​​ക മാ​​ത്ര​​മേ ​േജാ​​യി കേ​​ട്ടി​​ട്ടു​​ള്ളൂ. അ​​ങ്ങ​െ​​ന 'ന്യൂ​​​െഡ​​ൽ​​ഹി'​​ക്കു​​ള്ള ഒ​​രു​​ക്ക​​മാ​​യി.

സി​​നി​​മാ​​രം​​ഗ​​ത്ത്​ ഉ​​ള്ള പ​​ല​​രും ​േജാ​​യി​​ക്ക്​ വ​​ട്ടാ​​ണെ​​ന്ന്​ പ​​റ​​ഞ്ഞു. ​േജാ​​യി​​യു​​ടെ കാ​​ശ്​ ആ​​ണ​​ല്ലോ പോ​​കു​​ന്ന​​ത്. എ​​നി​​ക്കും ജോ​​ഷി​​ക്കും ഒ​​ന്നും ന​​ഷ്​​​ട​​പ്പെ​​ടാ​​നി​​ല്ല. അ​​വ​​ന്മാ​​ർ എ​​ങ്ങ​​നെ​​യും ജോ​​യി​​യെ വ​​ള​​ച്ച്​ അ​​ടു​​ത്ത​​പ​​ടം ഉ​​ണ്ടാ​​ക്കു​​ക​​യാ​​ണ്​ എ​​ന്ന മ​​ട്ടി​​ലാ​​യി പ​​ല​​രു​​ടെ​​യും സം​​സാ​​രം.

ഒ​​രു​​പാ​​ട്​ ത​​വ​​ണ ഞാ​​ൻ തി​ര​ക്ക​ഥ എ​​ഴു​​തി. ഒ​​രു പ്രാ​​വ​​ശ്യം ഫു​​ൾ​​സ്​​​ക്രി​​പ്​​​റ്റ്​ എ​​ഴു​​തി ജോ​​ഷി ത​​ന്നെ ഒ.​​കെ ​െച​​യ്​​​തു. ''നീ ​​ഇ​​നി ഒ​​ന്നും മാ​​റ്റ​​രു​​ത്, തൊ​​ട​​രു​​ത്​'' എ​​ന്ന്​ വി​​ല​​ക്കി​​യ​​താ​​ണ്. പ​​ക്ഷേ അ​​ഞ്ചെ​​ട്ട്​ സി​​നി​​മ​​ക​​ൾ ഒ​​ന്നി​​ച്ച്​ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു​​കൊ​​ണ്ട്​ സ​​ത്യം​​പ​​റ​​ഞ്ഞാ​​ൽ ഞാ​​ൻ ത​​ന്നെ എ​​ഴു​​തി​​യ​​ത്​ തീ​​രെ തൃ​​പ്​​​തി വ​​രാ​​തെ എ​​നി​​ക്ക്​ കീ​​റി​​ക്ക​ള​​യേ​​ണ്ടി വ​​ന്നു.

അ​​ങ്ങ​​നെ ജോ​​ഷി​​യു​ടെ കൂ​​ടെ ഡ​​ൽ​​ഹി​​ക്ക്​ വി​​മാ​​ന​​ത്തി​​ൽ പു​​റ​​പ്പെ​​ടു​േ​​മ്പാ​​ൾ ആ​​കെ പ​​തി​​മൂ​​ന്ന്​ സീ​​നേ എ​െ​​ൻ​​റ കൈ​​യി​​ലു​​ള്ളൂ. അ​​ത്​ ഞാ​​ൻ മ​​ട​​ക്കി പോ​​ക്ക​​റ്റി​​ൽ ഇ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഫ്ലൈ​​റ്റി​​ൽ​​വെ​​ച്ച്​ ജോ​​ഷി അ​​ത്​ വാ​​യി​​ച്ചു: ''ബാ​​ക്കി എ​​വി​​ടെ?'' എ​​ന്ന്​ ചോ​​ദി​​ച്ചു. ''ബാ​​ക്കി ഞാ​​ൻ കീ​​റി​​ക​​ള​​ഞ്ഞു'' എ​​ന്നു കേ​​ട്ട​​പ്പോ​​ൾ ജോ​​ഷി ഞെ​​ട്ടി​​യ​​തേ​​യി​​ല്ല. ബാ​​ക്കി​​ഭാ​​ഗം കേ​​ര​​ള ഹൗ​​സി​​ൽ ഇ​​രു​​ന്ന്​ അ​​ന്ന​​ന്ന്​ ഷൂ​​ട്ട്​ ചെ​​യ്യാ​​നു​​ള്ള​​ത്​ അ​​​പ്പ​​പ്പോ​​ൾ എ​​ഴു​​തി. അ​​താ​​ണ്​ 'ന്യൂ​​​െഡ​​ൽ​​ഹി' എ​​ന്ന സി​​നി​​മ. അ​​തു മാ​​ത്ര​​മ​​ല്ല, ഇ​​ന്നും അ​​ത്​ കാ​​ണു​േ​​മ്പാ​​ൾ ഒ​​രു പ​​ഴ​​യ സി​​നി​​മ ആ​​ണെ​​ന്ന്​ തോ​​ന്നു​​ന്ന​​തേ​​യി​​ല്ല. ഒ​​രു പു​​തി​​യ സി​​നി​​മ കാ​​ണു​​ന്ന​​തു​​പോ​​ലെ എ​​ന്ന്​ പ​​ല​​രും പ​​റ​​യാ​​റു​​ണ്ട്


എ​​നി​​ക്കും ജോ​​ഷി​​ക്കും ജോ​​യി​​ക്കു​​മെ​​ല്ലാം ജീ​​വി​​ത​​ത്തി​​ലും തൊ​​ഴി​​ൽമേ​​ഖ​​ല​​യി​​ലും ഒ​​രു​​പാ​​ട്​ നേ​​ട്ട​​ങ്ങ​​ൾ ത​​ന്ന സി​​നി​​മ​​യാ​​ണ്​ 'ന്യൂ​​െഡ​​ൽ​​ഹി'.​ ഷൂ​​ട്ട്​ ചെ​​യ്യാ​​നു​​ള്ള​​ത്​ നി​​ത്യേ​​ന എ​​ഴു​​തി ചെ​​യ്​​​ത ആ ​​സി​​നി​​മ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ജോ​​ഷി എ​​ടു​​ത്ത​​ത്​ ആ​​കെ ഇ​​രു​​പ​​ത്തി​​ര​​ണ്ട്​ ദി​​വ​​സം.​ അ​​തെ, ഇ​​രു​​പ​​ത്തി​​ര​​ണ്ട്​ ദി​​വ​​സം​​കൊ​​ണ്ട്​ ആ ​​സി​​നി​​മ​​യു​​ടെ വ​​ർ​​ക്ക്​ തീ​​ർ​​ന്നു!

കേ​​ര​​ള ഹൗ​​സി​​ൽ എ​​ല്ലാ​​വ​​ർ​​ക്കു​​മൊ​​ന്നും മു​​റി ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ആ​​കെ അ​​ഞ്ച്​ മു​​റി​​യേ ഞ​​ങ്ങ​​ൾ​​ക്ക്​ അ​​വി​​ടെ കി​​ട്ടി​​യു​​ള്ളൂ. എ​​നി​​ക്കും ജോ​​ഷി​​ക്കും മ​​മ്മൂ​​ട്ടി​​ക്കും ജോ​​യി​​ക്കും സു​​മ​​ല​​ത​​ക്കും മു​​റി​​കി​​ട്ടി. ബാ​​ക്കി​​യു​​ള്ള​​വ​​ർ പു​​റ​​ത്താ​​ണ്​ താ​​മ​​സി​​ച്ച​​ത്.

​േജാ​​യി​​യെ​ പോ​​ലെ 'പെ​​ർ​െ​​ഫ​​ക്​​​ട്​' എ​​ന്നു​​പ​​റ​​യാ​​വു​​ന്ന പ്രൊ​​ഡ്യൂ​​സ​​റെ ഇ​​ക്കാ​​ല സി​​നി​​മാ ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ൽ ഞാ​​ൻ ക​​ണ്ടി​​ട്ടി​​ല്ല. കാ​​ര​​ണം ഡ​​ൽ​​ഹി​​യി​​ൽ ഷൂ​​ട്ട്​ ചെ​​യ്യാ​​ൻ പോ​​കു​േ​​മ്പാ​​ൾ, ആ​​ഹാ​​ര​​മൊ​​ക്കെ ന​​മ്മു​െ​​ട ആ​​ൾ​​ക്കാ​​ർ ത​​ന്നെ​​യാ​​ണ്​ പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. ജോ​​യി മു​​ള​​കു​​പൊ​​ടി, മ​​ല്ല​ി​​പ്പൊ​​ടി എ​​ന്നി​​വ​​യൊ​​ക്കെ ഷൂ​​ട്ടി​ങ്​ തു​​ട​​ങ്ങു​​ന്ന​​തി​​നു ആ​​ഴ്​​​ച​​ക​​ൾ​​ക്കു​​മു​​മ്പ്​ വീ​​ട്ടി​​ൽ​​ത​​ന്നെ ഉ​​ണ​​ക്കി പൊ​​ടി​​പ്പി​​ച്ചെ​​ടു​​ത്ത്​ എ​​ല്ലാ​​വ​​ക സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യാ​​ണ്​ ഡ​​ൽ​​ഹി​​യി​​ൽ പോ​​കു​​ന്ന​​ത്. വെ​​ളി​​ച്ചെ​​ണ്ണ അ​​ട​​ക്കം. കാ​​ശ്​ ലാ​​ഭി​​ക്കാ​​ൻ വേ​​ണ്ടി​​യ​​ല്ല. അ​​തൊ​​ക്കെ ഡ​​ൽ​​ഹി​​യി​​ൽ കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ലോ എ​​ന്നോ​​ർ​​ത്ത്.

പ​​ക്ഷേ, ഡ​​ൽ​​ഹി​​യി​​ലെ കു​​ഴ​​പ്പം അ​​ത​​ല്ല. അ​​തി​​നു​​മു​​മ്പ്​ ഡ​​ൽ​​ഹി​​യി​​ൽ സി​​നി​​മ ഷൂ​​ട്ട്​ ചെ​​യ്​​​ത പ​​രി​​ച​​യം മ​​ല​​യാ​​ള സി​​നി​​മ​​ക്കി​​ല്ല. ഡ​​ൽ​​ഹി പ​​ല​​രും ആ​​ദ്യം​​കാ​​ണു​​ക​​യാ​​ണ്. ഞാ​​ൻ ചെ​​റു​​പ്പ​​ത്തി​​ൽ അ​​ച്ഛ​നു ജോ​​ലി അ​​വി​​ടെ​​യാ​​യി​​രു​​ന്ന​​തു​​കൊ​​ണ്ട്​ നാ​​ലു വ​​യ​​സ്സി​ലോ മ​​റ്റോ പോ​​യി​​ട്ടു​​ണ്ടെ​​ന്നു​​ള്ള​​ത്​ ഒ​​ഴി​​ച്ചാ​​ൽ ഡ​​ൽ​​ഹി പി​​ന്നീ​​ട്​ കാ​​ണു​​ന്ന​​ത്​ ഷൂ​​ട്ടി​ങ്ങി​​ന്​ ചെ​​ല്ലു​േ​​മ്പാ​​ഴാ​​ണ്. അ​​വി​​ടെ ഷൂ​​ട്ടി​ങ്​ ന​​ട​​ന്ന​​ത്​ ജോ​​യി തോ​​മ​​സ്​ എ​​ന്നു​​പ​​റ​​യു​​ന്ന മ​​നു​​ഷ്യ​െ​​ൻ​​റ ച​​​ങ്കൂ​​റ്റം​​കൊ​​ണ്ട്​ മാ​​​ത്രം.

'ന്യൂ​​​െഡ​​ൽ​​ഹി' എ​​ന്ന സി​​നി​​മ​​യെ​​ക്കു​​റി​​ച്ച്​ പ​​റ​​യു​േ​​മ്പാ​​ൾ ഒ​​രു പാ​​ട്​ പേ​​രു​​ടെ സേ​​വ​​നം ഒാ​​ർ​​മി​​ക്ക​​ണം. അ​​തി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​നം മ​​രി​​ച്ചു​​പോ​​യ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ സി.​​കെ. ജീ​​വ​​ൻ ആ​​ണ്. സി.​​കെ. ജീ​​വ​​ൻ പാ​​ലാ​​യി​​ൽ കെ.​​എം. മാ​​ണി​​ക്ക്​ എ​​തി​​രെ ഇ​​ട​​തു സ്വ​​ത​​​ന്ത്ര​നാ​യി നി​​ന്ന​​യാ​​ളാ​​ണ്. എ​​ൻ.​​എ​​സ്.​​യു​​വി​െൻ​​റ പ്ര​​സി​​ഡ​​ൻ​​റാ​​യി​​രു​​ന്നു. ജോ​​യി​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ്​ ജീ​​വ​​ൻ. ജീ​​വ​​ന്​ അ​​ന്ന്​ ഡ​​ൽ​​ഹി​​യി​​ൽ ശ​​ക്​​​ത​​മാ​​യ സ്വാ​​ധീ​​ന​​മു​​ണ്ട്. ജീ​​വ​​ൻ വ​​ഴി മു​​ഖ്യ​​മ​​ന്ത്രി കെ. ​​ക​​രു​​ണാ​​ക​​ര​​ൻ, വ​​യ​​ലാ​​ർ ര​​വി, രാ​​ജീ​വ്​​ഗാ​​ന്ധി​​യു​​ടെ പ്രൈ​​വ​​റ്റ്​ സെ​​ക്ര​​ട്ട​​റി ​േജാ​​ർ​​ജ്,​ പ​​ണി​​ക്കേ​​ഴ്​​​സ്​ ട്രാ​​വ​​ൽ​​സി​​ലെ പ​​ണി​​ക്ക​​രു ചേ​​ട്ട​​ൻ, അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ മ​​ക​​ൻ ബാ​​ബു... ഇ​​ങ്ങ​​നെ മ​​റ​​ക്കാ​​ൻ പ​​റ്റാ​​ത്ത ഒ​​രു​​പാ​​ട്​ പേ​​രു​െ​​ട സ​​ഹാ​​യം ഉ​​ണ്ടാ​​യി​​രു​​ന്നു.

എ​​നി​​ക്ക്​ വ്യ​​ക്​​​തി​​പ​​ര​​മാ​​യി വി​​ക്​​​ട​​ർ ജോ​​ർ​​ജി​െ​​ൻ​​റ സ​​ഹാ​​യ​​മു​​ണ്ടാ​​യി. വി​​ക്​​​ട​​ർ അ​​ക്കാ​​ല​​ത്ത്​ മ​​നോ​​ര​​മ​​യി​​ൽ ഫേ​ാ​േ​​ട്ടാ​​ഗ്രാ​​ഫ​​ർ ആ​​യി ഡ​​ൽ​​ഹി​​യി​​ൽ ആ​​ണ്. ലൊ​േ​​ക്ക​​ഷ​​നു​​ക​​ൾ പ​​ല​​തും ക​​ണ്ടി​​ട്ടി​​ല്ല. ദി​​വ​​സ​​വും രാ​​വി​​ലെ വി​​ക്​​​ട​​ർ വ​​രും. അ​​വ​​നൊ​​രു സ്​​​കൂ​​ട്ട​​ർ ഉ​​ണ്ട്. ആ ​സ്​​​കൂ​​ട്ട​​റി​െ​​ൻ​​റ പി​റ​​കി​​ൽ ഇ​​രു​​ന്നി​​ട്ടാ​​ണ്​ പ​​ല സ്​​​ഥ​​ല​​ങ്ങ​​ളും ഞാ​​ൻ കാ​​ണു​​ന്ന​​ത്. ജോ​​ഷി​​യും ജോ​​യി​​യും പോ​​ലും അ​​റി​​യാ​​തെ ഞാ​​ൻ പ​​ല സ്​​​ഥ​​ല​​ങ്ങ​​ളും ക​​ണ്ടി​​ട്ടാ​​ണ്​ സീ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. പി​​ന്നെ പ​​ല​​പ്പോ​​ഴും ഡ​​ൽ​​ഹി​​യി​​ലു​​ള്ള പ​​ല സ്​​​ഥ​​ല​​ങ്ങ​​ളും കാ​​ണാ​​ൻ​​വേ​​ണ്ടി ജീ​​വ​​ൻ പ​​ല​​രെ​​യും പ​​റ​​ഞ്ഞു​​വി​​ടും. ഹി​​ന്ദി​​യൊ​​ക്കെ അ​​റി​​യാ​​വു​​ന്ന​​വ​​ർ വേ​​ണ​​മ​​ല്ലോ. ജീ​​വ​​ൻ പ​​റ​​ഞ്ഞു​​വി​​ട്ട അ​​ന്ന​​ത്തെ ആ​​ളു​​ക​​ളി​​ൽ പ​​ല​​രും ഇ​​ന്ന​​ത്തെ ഉ​​ത്ത​​രേ​​ന്ത്യ​​ൻ നേ​​താ​​ക്ക​​ളും കേ​​ര​​ള​​ത്തി​െ​​ൻ​​റ കാ​​ര്യം തീ​​രു​​മാ​​നി​​ക്കു​​ന്ന എ.​െ​​എ.​​സി.​​സി​​യു​​ടെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളു​​മാ​​ണ്.

കേ​​ര​​ള ഹൗ​​സി​​ൽ ആ​​ണ്​ പ​​ല സീ​​നു​​ക​​ളും ചി​​ത്രീ​​ക​​രി​​ച്ച​​ത്. കെ. ​​ക​​രു​​ണാ​​ക​​ര​​ൻ ഒ​​രു വാ​​ക്ക്​ പ​​റ​​ഞ്ഞാ​​ൽ മ​​തി ''അ​​വ​​ർ​​ക്ക്​ വേ​​ണ്ട​​ത്​ ചെ​​യ്​​​തു​​കൊ​​ടു​​ക്ക്.'' അ​​തി​െ​​ൻ​​റ മു​​ഴ​​ക്കം ഡ​​ൽ​​ഹി​​യി​​ൽ എ​​വി​​ടെ​​യും കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. പ​​​ണ്ടെ​​​ന്നോ ക​​​ണ്ട ഒ​​​രു സി​​​നി​​​മ​​​യി​​​ൽനി​​ന്ന്​ മ​​ന​​സ്സി​ൽ പ​​തി​​ഞ്ഞ ഒ​​ന്നാ​​ണ്​ ക്യാ​​​പ്​​​​സ്യൂ​​​ൾ പോ​​ലു​​ള്ള ലി​​​ഫ്​​​​റ്റ്. അ​​​ന്ന്​ അ​​​ത്​ പു​​​തു​​​മ​​​യാ​​​ണ്. ഇ​​​ന്ന്​ സാ​​​ധാ​​ര​​​ണം. ലി​​​ഫ്​​​​റ്റി​​​ന്​ ചു​​​റ്റും ഗ്ലാ​​​സ്​ ആ​​​ണ്. ഒ​​​രു ഹോ​​​ട്ട​​​ലി​െ​​​ൻ​​​റ ലോ​​​ബി​​​യി​​​ൽ​​​നി​​​ന്ന്​ മു​​​ക​​​ളി​​​ലേ​​​ക്ക്​ പോ​​​കാ​​​നും താ​​​ഴേ​​​ക്ക്​ വ​​​രാ​​​നു​​​മാ​​​യി ര​​​ണ്ട്​ ലി​​​ഫ്​​​​റ്റ്​ ഉ​​​ണ്ട്. ലോ​​​ബി​​​യി​​​ൽനി​​​ന്നാ​​​ൽ ആ​​​ൾ​​​ക്കാ​​​ർ മു​​​ക​​​ളി​​​ലേ​​​ക്ക്​ പോ​​​കു​​​ന്ന​​​തും താ​​​ഴേ​​​ക്ക്​ വ​​​രു​​​ന്ന​​​തും കാ​​​ണാം.

'ന്യൂ​ െ​ഡ​ൽ​​​ഹി'​​​യി​​​ൽ ഒ​​​രു സീ​​​നി​​​ൽ ആ ​​​ലോ​​​ബി​​​യി​​​ൽ​​​നി​​​ന്ന്​ ഇ​​​ത്ത​​​രം ലി​​​ഫ്​​​​റ്റി​​​ൽ മ​​​മ്മൂ​​​ട്ടി​​​യും സു​​​മ​​​ല​​​ത​​​യും താ​​​ഴേ​​​ക്ക്​ വ​​​രു​​​ന്ന​​​തും എ​​​തി​​​രാ​​​ളി​​​ക​​​ൾ ലി​​​ഫ്​​​​റ്റി​​​ൽ മു​​​ക​​​ളി​​​ലേ​​​ക്ക്​ വ​​​രു​​​ന്ന​​​തും ആ​​​യ ഒ​​​രു ത്രി​​​ല്ലി​ങ്​ സീ​​​ൻ ഉ​​​ണ്ടാ​​​ക്കാ​​​മെ​​​ന്ന്​ ഞാ​​​ൻ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ജോ​​​യി അ​തം​ഗീ​ക​രി​ച്ചു. സെ​​​ഞ്ച്വ​​​റി ഹോ​​​ട്ട​​​ൽ ആ​​​യി​രു​ന്നു അ​ത്. അ​​​വി​​​ടെ ഞാ​​​നും ജോ​​​ഷി​​​യും ജോ​​​യി​​​യും ചെ​​​ല്ല​ു​​ന്നു. ഷൂ​​​ട്ട്​ ചെ​​​യ്യാ​​​ൻ അ​​​വ​​​ർ സ​​​മ്മ​​​തി​​​ച്ചു. പ​​​ക്ഷേ, ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന്​ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​ ന​​ൽ​​ക​​ണം. അ​​​ന്ന്​ അ​​​ത്​ വ​​​ലി​​​യ തു​​​ക​​​യാ​​​ണ്. അ​​​ഞ്ചാ​​​റ്​ മ​​​ണി​​​ക്കൂ​​​ർ ഷൂ​​​ട്ട്​ ചെ​​​യ്​​​​താ​​​ലേ ആ ​​​സീ​​​ൻ തീ​​​രൂ. അ​​​തി​​​ന്​ മാ​​​ത്ര​മാ​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​ക്ക്​ മു​​​ക​​​ളി​​​ൽ വ​​​രും. ആ ​​​സി​​​നി​​​മ​​​യി​​​ൽ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ഫ​​​ലം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണെ​ന്നോ​ർ​ക്ക​ണം. അ​​​വി​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ഷൂ​​​ട്ടി​ങ്ങി​ന്​ മാ​​​ത്രം ഒ​​​ന്നേ​​​കാ​​ൽ ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്ക​​​ണം എ​​​ന്ന്​ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ത​​​ന്നെ ഞാ​​​നും ജോ​​​ഷി​​​യും അ​​​ത്​ വേ​​​ണ്ടെ​​​ന്ന്​ വെ​​​ച്ചു. ഞ​​​ങ്ങ​​​ളെ അ​​​മ്പ​​​ര​​​പ്പി​​​ച്ചു​​​കൊ​​​ണ്ട്​ ജോ​​​യി പ​​​റ​​​ഞ്ഞു: ''ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​ത്​ വേ​​​ണ്ടെ​​​ന്ന്​ വെ​​​ക്കേ​​​ണ്ട.''

ജോ​​​യി​​​ക്ക്​ ആ ​​​സ്​​​​ഥ​​​ലം ക​​​ണ്ട​​​തോ​​​ടു​​​കൂ​​​ടി ഇ​​​ങ്ങ​​​നെ ഒ​​​രു സീ​​​നി​​​നു വേ​​​ണ്ടി ഒ​​​രു ല​​​ക്ഷം രൂ​​​പ പോ​​​യാ​​​ലും കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്ന്​ തോ​​​ന്നി. പ​​​ക്ഷേ, അ​​​വി​​​ടെ​​​യും ജോ​​​യി​​​യു​​​ടെ സ​​​ഹ​​​ജ​​​മാ​​​യ ദൈ​​​വാ​​​നു​​​ഗ്ര​​​ഹംകൊ​​​ണ്ട്​ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ​​​ർ അ​​​നു​​​വ​ാ​​ദം ത​​​ന്നു. അ​​​താ​​​യ​​​ത്​ ഒ​​​രു പൈ​​​സ​​​യും​​ വേ​​​ണ്ട. സെ​​​ഞ്ച്വ​​​റി​ ഹോ​​​ട്ട​​​ലി​െ​​​ൻ​​​റ ബോ​​​ർ​​​ഡ്​ ഒ​​​ന്നു ര​​​ണ്ടു പ്രാ​​​വ​​​ശ്യം കാ​​​ണി​​​ച്ചാ​​​ൽ മാ​​​ത്രം മ​​​തി. എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടേ​​​താ​​​ണ്​ ഹോ​​​ട്ട​​​ൽ. അ​​​തി​െ​​​ൻ​​​റ മാ​​​നേ​​​ജ​​​ർ ഒ​​​രു മ​​​ല​​​യാ​​​ളി ആ​​​ണ്. ഒ​​​രു മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടി​ങ്ങി​നു​വേ​​​ണ്ടി​​​യാ​​​ണെ​​​ന്ന്​ അ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ അ​​​നു​​​വാ​​​ദം ത​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. യൂ​​​നി​​​റ്റി​​​നാ​​​കെ അ​​​ന്ന്​ ഉ​​​ച്ച​​​ക്ക്​ ഭ​​​ക്ഷ​​​ണം ഫ്രീ ​​​ആ​​​യി ത​​​രു​​​ക​​​യും ചെ​​​യ്​​​​തു

പ​​​റ​​​ഞ്ഞു​​​വ​​​ന്ന​​​ത്​ പ്ര​​​തീ​​​ക്ഷി​​​ക്കാ​​​ത്ത ഒ​​​രുപാ​​​ട്​ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നും ദൈ​​​വാ​​​നു​​​ഗ്ര​​​ഹം കി​​​ട്ടി​​​യ സി​​​നി​​​മ​​​യാ​​​ണ്​ 'ന്യൂ​​െഡ​​​ൽ​​​ഹി' എ​​​ന്നാ​​​ണ്. സെ​​​റ്റി​​​ൽ ഇ​​​രു​​​ന്ന്​ എ​​​ഴു​​​തി ഷൂ​​​ട്ട്​ ചെ​​​യ്​​​​തു​​​കൊ​​​ണ്ടി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ട​​​ത്തി​​െ​​ൻ​​റ ക്ലൈ​​​മാ​​​ക്​​​​സ് എ​​ന്താ​​വ​​ണ​​മെ​​ന്ന ധാ​​ര​​ണ എ​​നി​​ക്ക്​ കി​​​ട്ടി​​​യി​​​ല്ല. സി​​​നി​​​മ അ​​​സാ​​​ധാ​​​ര​​​ണ​​​വും മ​​​ല​​​യാ​​​ള​​​ത്തി​​​ൽ അ​​​തു​​​വ​​​രെ വ​​​രാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള​​​തും ഞ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം വ​​​ള​​​രെ ആ​​​ത്​​​​മ​വി​​​ശ്വാ​​​സ​​​വും അ​​​ഭി​​​മാ​​​ന​​​വും തോ​​​ന്നി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. പ​​​ക്ഷേ, ഒ​​​ത്ത ക്ലൈ​​​മാ​​​ക്​​​​സ്​ കി​​ട്ടി​​യി​​ല്ല. പ​​​ല ത​​​ര​​​ത്തി​​​ലും ഞാ​​​ൻ ആ​​​ലോ​​​ചി​​​ച്ചു; ചി​​​ല​​​തൊ​​​ക്കെ എ​​​ഴു​​​തി നോ​​​ക്കി. എ​​​ല്ലാം സി​​​നി​​​മ​​​യു​​​മാ​​​യി ഒ​​​ത്തുനോ​​​ക്കി​​​യാ​​​ൽ​​ പ​​​ര​​​മ​​​ബോ​​​റ്. ഒ​​​ന്നും ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല.

എ​​​ന്തു ചെ​​​യ്യും എ​​​ന്ന ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​ന്ന ദി​​​വ​​​സം. കേ​​​ര​​​ള ഹൗ​​​സി​​​ൽ രാ​​​വി​​​ലെ വ​​​രു​​​ന്ന പ​​​ത്രം ടൈം​​​സ്​ ഓ​​​ഫ്​ ഇ​​​ന്ത്യ ആ​​​ണ്. അ​​​തി​െ​​​ൻ​​​റ മു​​​ൻ​​​പേ​​​ജി​​​ൽ ഒ​​​രു ബോ​​​ക്​​​​സ്​ ന്യൂ​​​സ്. ഒ​​​രു പ്രി​​​ൻ​​​റ​​​റു​​​ടെ കൈ​​​പ്പ​​​ത്തി അ​​​റ്റ​ു​​പോ​​​യി. അ​​​യാ​​​ൾ പ്ര​​​സി​ൽ പ്രി​​​ൻ​​​റ്​ ചെ​​​യ്​​​​തു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്​ 'Industrial Safety Measures' എ​​​ന്ന വി​​​ഷ​​​യം ആ​​​ണ്. അ​​​താ​​​യ​​​ത്​ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത്​ എ​​​ങ്ങ​​​നെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​റ്റാ​​​തെ നോ​​​ക്കാം എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച്​ ഒ​​​രു ബു​​​ക്ക്​​​​ലെ​​​റ്റ്​ ത​​​യാ​​​റാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​യാ​​​ളു​​​ടെ ത​​​ന്നെ കൈ ​​​മെ​​​ഷീ​​​നി​​​ന്​ അ​​​ക​​​ത്തേ​​​ക്ക്​ പോ​​​യി. ച​​​ത​​​ഞ്ഞ​​​ര​​​ഞ്ഞ്​ കൈ​​​യി​​​ലെ ര​​​ക്തംെകാ​​​ണ്ട്​ ബു​​​ക്​​​​ലെ​​​റ്റി​െ​​​ൻ​​​റ ര​​​ണ്ടു പേ​​​ജ്​ അ​​​ടി​​​ച്ചു​​​വ​​​ന്നു. അ​​​താ​​​ണ്​ ബോ​​​ക്​​​​സ്​ ന്യൂ​​​സ്.

ഞാ​​​ൻ അ​​​ത്​ ത​​​ന്നെ ക്ലൈ​​​മാ​​​ക്​​​​സ്​ ആ​​​ക്കി. 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി' ക​​​ണ്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക്​ അ​ത്​ മ​​​ന​​​സ്സി​​​ലാ​​​കും. ഒ​​​രാ​​​ളു​​​ടെ ചോ​​​രകൊ​​​ണ്ടുത​​​ന്നെ അ​​​യാ​​​ൾ മ​​​രി​​​ച്ചു എ​​​ന്നു​​​ള്ള വാ​​​ർ​​​ത്ത അ​​​ച്ച​​​ടി​​​ച്ചു​​​വ​​​രു​​​ന്നു. ആ ​​​ക്ലൈ​​​മാ​​​ക്​​​​സ്​ സി​​​നി​​​മ​​​യെ ഞെ​​​ട്ടി​​​ച്ച വ​​​ലി​​​യ ഘ​​​ട​​​കംത​​​ന്നെ ആ​​​ണ്. അ​​​വി​​​ടെ​​​യും ന​​​മ്മു​​​ടെ ഒ​​​രു സ​​​ർ​​​ഗാ​​​ത്​​​​മ​​കത എ​​​ന്നോ ബു​​​ദ്ധി​​​യെ​​​ന്നോ ബോ​​​ധ​​​മെ​​​ന്നോ ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ല. ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്തി​െ​​​ൻ​​​റ ഒ​​​രു വെ​​​ളി​​​ച്ചം മാ​​​ത്രം.

ഷൂ​​​ട്ടി​ങ്​ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തൊ​​​ക്കെ മ​​​മ്മൂ​​​ട്ടി അ​​​ങ്ങേ​​​യ​​​റ്റം അ​​​സ്വ​​​സ്​​​​ഥ​​​നാ​​​യി​​​രു​​​ന്നു. നാ​​​ട്ടി​​​ൽ ഈ ​​​ഇ​​​രു​​​പ​​​ത്തൊ​​​​ന്ന്​ ദി​​​വ​​​സ​​​ത്തി​നു​ള്ളി​​​ൽ പ​​​ല പ​​​ട​​​ങ്ങ​​​ളും റി​​​ലീ​​​സ്​ ആ​​​കു​​​ന്നു​​​ണ്ട്. അ​​​തെ​​​ല്ലാം പൊ​​​ളി​​​യു​​​ന്നു. സി​​നി​​മ​​യി​​ലെ ഒ​​​രു വി​​​ല്ല​​​ൻ വേ​​​ഷം ചെ​​​യ്യാ​​​ൻ ഞ​​​ങ്ങ​​​ൾ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്​ ത​​​മി​​​ഴ്​ ന​​​ട​​​ൻ സ​​​ത്യ​​​രാ​​​ജി​​​നെ​​​യാ​​​ണ്. സ​​​ത്യ​​​രാ​​​ജ്​ താ​​​ൽ​​​പ​​​ര്യം കാ​​​ണി​​​ക്കാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ ത്യാ​​​ഗ​​​രാ​​​ജ​​​നെ അ​​​ഭി​​​ന​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്ന്​ ത്യാ​​​ഗ​​​രാ​​​ജ​​​നും ത​​​മി​​​ഴി​​​ൽ നാ​​​യ​​​ക​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ട്​ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ അ​​​തേ അ​​​വ​​​സ്​​​​ഥ​​​യി​​​ൽ പ​​​ട​​​ങ്ങ​​​ൾ പൊ​​​ട്ടിനി​​​ൽ​​​ക്കു​​​ന്ന സ്​​​​ഥി​​​തി​​​യി​​​ൽ ആ​​​ണ്. 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി' റി​​​ലീ​​​സ്​ ആ​​​യ​​​ശേ​​​ഷം ത്യാ​​​ഗ​​​രാ​​​ജ​​​ൻ ത​​​മി​​​ഴി​​​ൽ വീ​​​ണ്ടും ധാ​​​രാ​​​ളം ചി​​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ക​​​യും സേ​​​ലം വി​​​ഷ്​​​​ണു എ​​​ന്ന പേ​​​രി​​​ൽ ഒ​​​രു സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ക​​​യും ​ഉ​​​ണ്ടാ​​​യി.

'ന്യൂ​​ െ​​ഡ​​​ൽ​​​ഹി​​'​യു​​​ടെ ഷൂ​​​ട്ടി​ങ്​ തീ​​​ർ​​​ന്ന്​ എ​​​ഡി​​​റ്റി​ങ്ങും മ​​​റ്റു ജോ​​​ലി​​​ക​​​ളും ന​​​ട​​​ക്കു​​​ന്നു. എ​​​ന്തോ എ​​​നി​​​ക്കും ജോ​​​ഷി​​​ക്കും ആ​​​ത്​​​​മ​​​വി​​​ശ്വാ​​​സം കി​​​ട്ടു​​​ന്നി​​​ല്ല. ന​​​ന്നാ​​​യോ ശ​​​രി​​​യാ​​​യോ എ​​​ന്ന സം​​​ശ​​​യം. റി​​​ലീ​​​സി​​​ന്​ മു​​​മ്പ്​ ഞ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത പ​​​ടം തു​​​ട​​​ങ്ങാ​​​ൻ ക​ശ്​​​​മീ​​​രി​​​ന്​ പോ​​​കു​​​ക​​​യാ​​​ണ്-​​'നാ​​യ​​ർ സാ​​​ബ്​!'

ക​ശ്​​​​മീ​​​രി​​​ൽ 'നാ​​​യ​​​ർ സാ​​​ബ്​​' ഷൂ​​​ട്ടി​ങ്​ പ​​​കു​​​തി ആ​​​യ സ​​​മ​​​യ​​​ത്താ​​​യി​രു​ന്നു​ 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി' റി​​​ലീ​​​സ്.​ റി​​​ലീ​​​സ്​ വൈ​​​കി​​​യ​​​തി​​​ന്​ കാ​​​ര​​​ണം ഉ​​​ണ്ട്. 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി' പ​​​ല​​​വ​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും എ​​​ഡി​​​റ്റ്​ ചെ​​​യ്​​​​തു. പു​​​റ​​​ത്തെ​​​ങ്ങും ആ​രെ​​​യും കാ​​​ണി​​​ച്ചി​​ല്ല. സി​​​നി​​​മാരം​​​ഗ​​​ത്തു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച്​ ആ​​​കാം​​​ക്ഷ ഉ​​​ണ്ട്. എ​​​നി​​​ക്കും ജോ​​​ഷി​​​ക്കും ജോ​​​യി​​​ക്കും മാ​​​ത്രം ഭ​​​യ​​​ങ്ക​​​ര കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​സ്​ ആ​​​ണ്. എ​​​ന്നാ​​​ലും ഞ​​​ങ്ങ​​​ൾ​​​ക്ക്​ ഇ​​​ട​​​ക്ക്​ സം​​​ശ​​​യം വ​​​രും. എ​​​ഡി​​​റ്റ​​​ർ ശ​​​ങ്കു​​​ണ്ണി​​​യേ​​​ട്ട​​​ൻ ഞ​​​ങ്ങ​​​ൾ​​​ക്ക്​ ധൈ​​​ര്യം ത​​​രും. ഞ​​​ങ്ങ​​​ളു​​​ടെ ടെ​​​ൻ​​​ഷ​​​ൻ കാ​​​ര​​​ണം, ഈ ​​​സി​​​നി​​​മകൂ​​​ടി പൊ​​​ളി​​​ഞ്ഞു ക​​​ഴി​​​ഞ്ഞാ​​​ൽ, പി​​​ന്നെ ഞ​​​ങ്ങ​​​ൾ സി​​​നി​​​മ​​​യി​​​ൽ ഇ​​​ല്ല. തീ​​​ർ​​​ത്തും വാ​​​ഷ്​ ഔ​​​ട്ട്​ ആ​​​കും.​ റീ ​​റെ​ക്കോ​​​ഡി​ങ്ങും ക​​​ഴി​​​ഞ്ഞു. പു​​​റ​​​ത്തു​​​ള്ള ആ​​​രും സി​​​നി​​​മ ക​​​ണ്ടി​​​ട്ടി​​​ല്ല. ഞാ​​​ൻ ജോ​​​ഷി​​​യോ​​​ട്​ പ​​​റ​​​ഞ്ഞു: ''ജോ​​​ഷീ, എ​​​നി​​​ക്ക്​ വി​​​ശ്വാ​​​സ​​​മു​​​ള്ള ഒ​​​രാ​​​ളു​​​ണ്ട്. ഞാ​​​ൻ ആ ​​​ആ​​​ളെ ഒ​​​ന്നു വി​​​ളി​​​ച്ചു കാ​​​ണി​​​ക്ക​​​​ട്ടെ..?'' ആ​​​രാ ആ​​​ള്​ എ​​​ന്ന്​ ജോ​​​ഷി ചോ​​​ദി​​​ച്ചു. ഞാ​​​ൻ പ​​​റ​​​ഞ്ഞു: ''പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ.'' ജോ​​​ഷി സ​​​മ്മ​​​തി​​​ച്ചു. അ​​​ങ്ങ​​​നെ പ്രി​​​യ​​​നെ മാ​​​ത്രം സി​​​നി​​​മ കാ​​​ണി​​​ച്ചു. ഞാ​​​നും​​ ജോ​​​യി​​​യും ജോ​​​ഷി​​​യും അ​​​ല്ലാ​​​തെ റി​​​ലീ​​​സി​ങ്ങി​ന്​ മു​​​മ്പ്​ ആ ​​​സി​​​നി​​​മ ക​​​ണ്ട ഏ​​​ക മ​​​നു​​​ഷ്യ​​​ൻ പ്രി​​​യ​​​ദ​​​ർ​​​ശ​​​നാ​​​ണ്.

മമ്മൂട്ടിയും സുമലതയും

സി​​​നി​​​മ ക​​​ണ്ട്​ പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ ഒ​​​റ്റ ഇ​​​രി​​​പ്പാ​​​ണ്.​ എ​​​ന്നി​​​ട്ട്​ പ​​​റ​​​ഞ്ഞു: ​''ജോ​​​ഷി​​​യേ​​​ട്ടാ, ഞാ​​​നി​​​ത്​ ക​​​ണ്ടി​​​ട്ട്​ ഞെ​​​ട്ടി​​​പ്പോ​​​യി. ആ​​​ദ്യ​​​ത്തെ മൂ​​​ന്നു റീ​​​ൽ ക​​​ണ്ട​​​പ്പോ​​​ൾ ത​​​ന്നെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള എ​െ​​​ൻ​​​റ ഫി​​​ലിം മേ​​​ക്കി​ങ്​ രീ​​​തി​​​യേ മാ​​​റ്റ​​​ണം എ​​​ന്ന്​ എ​​​നി​​​ക്ക്​ തോ​​​ന്നി​​​പ്പോ​​​യി.''

പ്രി​​​യ​​​ൻ അ​​​വി​​​ടു​​​ന്ന്​ ഇ​​​റ​​​ങ്ങി ആ​​​ദ്യം ചെ​​​യ്​​​​ത​​​ത്​ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ ഫോ​​​ണി​​​ൽ​​​ വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു: ''ദാ ​​​മ​​​മ്മൂ​​​ട്ടി വീ​​​ണ്ടും തി​​​രി​​​ച്ചുവ​​​രാ​​​ൻ പോ​​​കു​​​ന്നു.'' ഇ​​​ത്​ സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​കും എ​​​ന്നു പ​​​റ​​​ഞ്ഞ്​ പ്രി​​​യ​​​ൻ മ​​​ട​​​ങ്ങി.തീ​​​രു​​​മാ​​​നി​​​ച്ച ദി​​​വ​​​സം 'ന്യൂ​ െ​​​ഡ​​​ൽ​​​ഹി' റി​​​ലീ​​​സ്​ ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​ല്ല. കാ​​​ര​​​ണം ആ​​​ക്​ഷ​​​ൻ സീ​​​നു​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ്. കോ​​​ട​​​തി​​​യെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന രം​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ട്, അ​​​തു​​​കൊ​​​ണ്ട്​ സെ​​​ൻ​​​സ​​​ർ ചെ​​​യ്​​​​തു​​​ത​​​രാ​​​ൻ പ​​​റ്റി​​​ല്ല എ​​​ന്നു പ​​​റ​​​ഞ്ഞ്​ സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ്​ ത​​​ട​​​യി​​​ടു​​​ന്നു. അ​​​ങ്ങ​​​നെ നേ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ൽ റി​​​വൈ​​​സി​ങ്​ ക​​​മ്മി​​​റ്റി​​​ക്ക്​ വി​​​ടു​​​ന്നു. ജോ​​​യി ഡ​​ൽ​​​ഹി​​​യി​​​ൽ പോ​​​യി ആ​​​ഴ്​​​​ച​​​ക​​​ളോ​​​ളം കി​​​ട​​​ന്ന്​ റി​​​വൈ​​​സി​ങ്​ ക​​​മ്മി​​​റ്റി​​​യു​​​മാ​​​യി ത​​​ർ​​​ക്കി​​​ച്ചാ​​​ണ്​ സെ​​​ൻ​​​സ​​​ർ ചെ​​​യ്​​​​തു കി​​​ട്ടി​​​യ​​​ത്.

അ​​​പ്പോ​​​ഴേ​​​ക്കും 'നാ​​​യ​​​ർ സാ​​​ബി​'െ​​​ൻ​​​റ ഷൂ​​​ട്ടി​ങ്ങി​ന്​ ഞാ​​​നും ജോ​​​ഷി​​​യും മ​​​മ്മൂ​​​ട്ടി​​​യും എ​​​ല്ലാം ക​ശ്​​​​മീ​​​രി​ലേ​ക്ക്​​ പോ​​​യി. ശ്രീ​​​ന​​​ഗ​​​റി​​​ൽ ഷൂ​ട്ടി​ങ്​​ തു​​​ട​​​ങ്ങി അ​​​ഞ്ചോ പ​​​ത്തോ ദി​​​വ​​​സം ക​​​ഴി​​​യു​േ​​​മ്പാ​​​ഴാ​​​ണ്​ 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി'​​​യു​​​ടെ റി​​​ലീ​​​സ്. ഞ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്​ ഒ​​​രു വീ​​​ട്​ പോ​​​ലു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ ആ​​​ണ്. അ​​​ന്ന്​ ഞ​​​ങ്ങ​​​ൾ ഷൂ​​​ട്ടി​ങ്ങി​ന്​ പോ​​​കാ​​​തെ ഒ​​​രു ഫോ​​​ണി​​​ന്​ ചു​​​റ്റും കു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ശ്ര​ീ​​​ന​​​ഗ​​​റി​​​ൽ​​​നി​​​ന്ന്​ അ​​​ന്ന്​ എ​​​സ്.​​​ടി.​​​ഡി പോ​​​ലും അ​​​ത്ര എ​​​ളു​​​പ്പ​​​ത്തി​​​ൽ കി​​​ട്ടു​​​ക​​​യി​​​ല്ല. മാ​​​റ്റി​​​നി ക​​​ഴി​​​ഞ്ഞ്​ ജോ​​​യി വി​​​ളി​​​ച്ചു. പ​​​ടം സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​ണ്. ഒ​​​രു ഷോ ​​​ക​​​ഴി​​​ഞ്ഞു. ആ​​​ന​​​ന്ദ്​ തി​യ​​​റ്റ​​​റി​​​ലെ ചി​​​ല്ല്​ ആ​​​ൾ​​​ക്കാ​​​ർ പൊ​​​ളി​​​ച്ചു (തി​​​ര​​​ക്കു​കൊ​​​ണ്ട്). ജോ​​​യി പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഞ​​​ങ്ങ​​​ൾ​​​ക്ക്​ സ​​​ന്തോ​​​ഷംകൊ​​​ണ്ട്​ ശ്വാ​​​സം മു​​​ട്ടി​​​യി​​​ട്ട്​ പി​​​ന്നെ ഒ​​​രു പ​​​ണി​​​യും ന​​​ട​​​ന്നി​​​ല്ല. സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​ണെ​​​ന്ന്​ മ​​​മ്മൂ​​​ട്ടി​​​ക്ക്​ വി​​​ശ്വാ​​​സം വ​​​രാ​​​ഞ്ഞി​​​ട്ട്​ പി​​​ന്നെ​​​യും കാ​​​ത്തി​​​രു​​​ന്നു. ഫ​​​സ്​​​​റ്റ്​ ഷോ​​​യും കൂ​​​ടി ക​​​ഴി​​​ഞ്ഞ്​ ഉ​​റ​​പ്പാ​​​യ​​തോ​​ടെ എ​​​ന്നെ​​​യും ജോ​​​ഷി​​​യെ​​​യും കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച്​ മ​​​മ്മൂ​​​ട്ടി ക​​​ര​​​ഞ്ഞു. ഞ​​​ങ്ങ​​​ൾ​​​ക്ക്​ വി​​​ശ്വ​​​സി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക്​ ആ ​​​സി​​​നി​​​മ കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നു.

'ന്യൂ​​ െ​ഡ​ൽ​​​ഹി' മ​​​ദി​​​രാ​​​ശി​​​യി​​​ലും റി​​​ലീ​​​സ്​ ആ​​​യി. ഒ​​​റ്റ​​​പ്പെ​​​ട്ട ചി​​​ല​​​ത്​ ഒ​​​ഴി​​​ച്ചാ​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ സാ​​​ധാ​​​ര​​​ണ ഒ​​​രാ​​​ഴ്​​​​ച​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ചെ​​​ന്നൈ​​​യി​​​ൽ ഓ​​​ടി​​​യി​​​ട്ടി​​​ല്ല. എ​​​ത്ര സൂ​​​പ്പ​​​ർ ഹി​​​റ്റ്​ പ​​​ടം ആ​​​ണെ​​​ങ്കി​​​ലും 'ന്യൂ​​​ െ​ഡ​​​ൽ​​​ഹി' മ​​​ദി​​​രാ​​​ശി​​​യി​​​ലെ സ​​​ഫ​​​യ​​​ർ എ​​​ന്ന തി​യ​​​റ്റ​​​റി​​​ൽ (ഇ​​​ന്ന്​ അ​​​തി​​​ല്ല) നൂ​​​റ്​ ദി​​​വ​​​സം റെ​​​ഗു​​​ല​​​ർ​ േ​​ഷാ ​ആ​​​യി. ത​​​മി​​​ഴ്​ പ്രേ​​​ക്ഷ​​​ക​​​ർ ആ​​​ദ്യ​​​മാ​​​യി ഒ​​​രു മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ തീ​​​ർ​​​ത്തും മു​​ഴു​​കിവീ​​​ണു.

Show More expand_more
News Summary - script writer dennis joseph about mammootty newdelhi movie