നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേക്ക് ഒഴുക്കിക്കൊണ്ടു വരുന്ന രീതിയാണ് 'സുരങ്ക'. 'സുരങ്ക' നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കുഞ്ഞമ്പുവിന്‍റെ സാഹസിക ജീവിതത്തെ കുറിച്ച്...