Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സിക്കോയിൽ...

മെക്സിക്കോയിൽ ബാറിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
mexico bar
cancel

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ബാറിലുണ്ടായ വെടിവെപ്പിൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇതിൽ നാല് പേർ സ്ത്രീകളാണ്. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായാണ് ഗ്വാ​ൻ​ജു​വാ​റ്റോ അറിയപ്പെടുന്നത്.

ജാ​ര​ൽ ഡെ​ൽ പ്രോ​ഗ്രെ​സോ പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ബാ​റി​ൽ ഞായറാഴ്ചയാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബാ​റി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ൾ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച നാ​ലു സ്ത്രീ​ക​ളും ബാ​റി​ൽ ന​ർ​ത്ത​ക​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്.

മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എന്നാൽ ആക്രമണ കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mexicobar shooting
Next Story