Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കി കൽക്കരി ഖനിയിൽ...

തുർക്കി കൽക്കരി ഖനിയിൽ സ്ഫോടനം; 14 മരണം

text_fields
bookmark_border
turkey mine blast
cancel
camera_alt

വടക്കൻ തുർക്കിയിൽ സ്ഫോടനമുണ്ടായ കൽക്കരി ഖനിയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുക്കുന്നു


അങ്കാര: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14​ തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്​ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.

വടക്കൻ തുർക്കിയിൽ സ്ഫോടനമുണ്ടായ കൽക്കരി ഖനി


അപകടസമയത്ത് 87 തൊഴിലാളികൾ ഖനിയിൽ ഉണ്ടായിരുന്നെന്നാണ് കണക്ക്. 45 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkeycoal mine blast
News Summary - 14 dead, 28 hurt after blast in Turkish coal mine
Next Story