Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശം 14-ആം ദിവസം

അധിനിവേശം 14-ആം ദിവസം

text_fields
bookmark_border
അധിനിവേശം 14-ആം ദിവസം
cancel

കി​യ​വി​ന് നേ​രെ നീ​ക്കം ക​ടു​പ്പി​ച്ചു

  • ആ​റു ന​ഗ​ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച 12 മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ൽ
  • എ​ന​ർ​ഹ​ദ​ർ, ഐ​സി​യം പ​ട്ട​ണ​ങ്ങ​ളി​ലും കി​യ​വി​ന​ടു​ത്തു​ള്ള ജ​ന​​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്ന് സി​വി​ലി​യ​ൻ​മാ​രെ ഒ​ഴി​പ്പി​ക്കു​ന്നു
  • ചെ​ർ​ണോ​ബി​ൽ ആ​ണ​വ നി​ല​യ​ത്തി​ൽ വൈ​ദ്യു​തി നി​ല​ച്ചു; വി​കി​ര​ണ സാ​ധ്യ​ത​യെ​ന്ന് യു​ക്രെ​യ്ൻ
  • കി​യ​വി​ന് നേ​ർ​ക്ക് നീ​ക്കം ക​ടു​പ്പി​ച്ച് റഷ്യ
  • നോ​ഫ്ലൈ സോ​ൺ ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ച് സെ​ല​ൻ​സ്കി
  • അ​മേ​രി​ക്ക​യു​ടേ​ത് സാ​മ്പ​ത്തി​ക യു​ദ്ധ പ്ര​ഖ്യാ​പ​ന​മെ​ന്ന് റ​ഷ്യ
  • തു​ർ​ക്കി​യി​ൽ ഇ​ന്ന് റ​ഷ്യ-​യു​ക്രെ​യ്ൻ ച​ർ​ച്ച
  • മ​ക്ഡോ​ണാ​ൾ​ഡ്സ്, സ്റ്റാ​ർ​ബ്ക്സ് ഉ​ൾ​പ്പെ​ടെ ക​മ്പ​നി​ക​ൾ റ​ഷ്യ​യി​ലെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി
  • യുക്രെയ്​ന്​ യുദ്ധവിമാനം നൽകാനുള്ള പോളണ്ടിന്റെ നീക്കത്തിനെതിരെ അമേരിക്ക രംഗത്ത്
  • യു.​കെ വ്യോ​മ​മേ​ഖ​ല​യി​ലൂ​ടെ റ​ഷ്യ​ൻ വി​മാ​നം പ​റ​ക്കു​ക​യോ ലാ​ൻ​ഡ് ചെ​യ്യു​ക​യോ ചെ​യ്താ​ൽ ക്രി​മി​ന​ൽ കു​റ്റം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraineRussia Ukraine crisisoccupation
News Summary - 14th day of russias occupation in ukraine
Next Story