Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിൽ വിമാനം...

റഷ്യയിൽ വിമാനം തകർന്ന്​ 16 മരണം

text_fields
bookmark_border
Tatarstan plane crash
cancel
camera_altചിത്രം: Russia's Emergencies Ministry

Read more at: https://www.deccanherald.com/international/russian-plane-crashes-in-tatarstan-killing-16-1039222.html

മോസ്​കോ: റഷ്യയിൽ പാരച്യൂട്ട്​ അഭ്യാസികളുമായി പറന്ന ചെറുവിമാനം തകർന്ന്​ 16 പേർ മരിച്ചു. ടട്ടർസ്​റ്റാനിലെ മെൻസെലിൻസ്​ക്​ നഗരത്തിന​ു​ സമീപമാണ്​ വിമാനം തകർന്നു വീണത്​. ഹ്രസ്വദൂര യാത്രകൾക്ക്​ ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണിത്​. എൽ- 410 വിമാനമാണ്​ പ്രാദേശിക സമയം രാവിലെ 9.23ന്​ തകർന്നത്​.

രണ്ട്​ ക്രൂ അംഗങ്ങളുൾപ്പെടെ 22 പേരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. തകർന്ന വിമാനത്തി​െൻറ അവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ ആറുപേരെ രക്ഷപ്പെടുത്തി. 16 പേർ സംഭവസ്​ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽപെട്ട വിമാനം രണ്ടായി പിളർന്നു. ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ നില ഗുരുതരമാണ്​. റഷ്യയിൽ ഈ വർഷം രണ്ട്​ എൽ 410 വിമാനങ്ങൾ അപകടത്തിൽപെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashrussia plane crashTatarstan
News Summary - 15 killed after plane crash in Russia’s Tatarstan region
Next Story