Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​സ്റ്റ്ബാ​ങ്കി​ൽ...

വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ 16കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ 16കാ​ര​ൻ മ​രി​ച്ചു
cancel
Listen to this Article

റാ​മ​ല്ല: അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ൽ ഫ​ല​സ്തീ​ൻ പ്ര​ക്ഷോ​ഭ​ക​ർ​ക്കു നേ​രെ വെ​ള്ളി​യാ​ഴ്ച ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 16 വ​യ​സ്സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അം​ജ​ദ് അ​ബു ആ​ലി​യ ആ​ണ് മ​രി​ച്ച​ത്. ഒ​രു കൂ​ട്ടം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കൊ​പ്പം ഓ​ടി​പ്പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ബു ആ​ലി​യ​ക്ക് വെ​ടി​യേ​റ്റ​ത്. റാ​മ​ല്ല ന​ഗ​ര​ത്തി​ന് വ​ട​ക്കു​ള്ള മു​ഗ​യേ​ർ ഗ്രാ​മ​ത്തി​ൽ ഇ​സ്രാ​യേ​ൽ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ 250ഓ​ളം ഫ​ല​സ്തീ​നി​ക​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsrael
News Summary - 16-year-old Palestinian killed by Israeli gunfire in the West Bank
Next Story