Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ ഇന്ധന...

ഇന്തോനേഷ്യയിൽ ഇന്ധന ഡിപ്പോയിൽ തീപിടിത്തത്തിൽ 17 മരണം

text_fields
bookmark_border
ഇന്തോനേഷ്യയിൽ ഇന്ധന ഡിപ്പോയിൽ തീപിടിത്തത്തിൽ 17 മരണം
cancel

ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഇന്ധന സംഭരണ ​​ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ അടക്കം 17 മരണം. 50 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെർട്ടാമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ ​​കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ജനസാന്ദ്രതയേറിയ സ്ഥലത്തിന് സമീപമാണിത്.

കനത്തമഴയിൽ മിന്നലേറ്റ് പൈപ്പ് ലൈൻ തകർന്നതാണ് തീപിടിത്ത കാരണമെന്ന് പെർട്ടാമിന ഏരിയ മാനേജർ എക്കോ ക്രിസ്റ്റിയവാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndonesiaFuel Depot
News Summary - 17 Killed In Fire At Indonesia Fuel Storage Depot
Next Story