Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2021 3:56 PM GMT Updated On
date_range 20 Nov 2021 3:56 PM GMTയു.എസിൽ പ്രതിഷേധക്കാരെ വെടിവെച്ച 18കാരൻ കുറ്റവിമുക്തൻ
text_fieldsbookmark_border
വാഷിങ്ടൺ: യു.എസിൽ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചുകൊന്ന 18കാരനെ കുറ്റവിമുക്തനാക്കി.
വംശീയവിവേചനത്തിനെതിരെ വിസ്കോൺസിനിൽ 2020 ആഗസ്റ്റിൽ നടന്ന റാലിക്കിടെയാണ് കൈൽ റിറ്റെൻഹൗസ് എന്ന 18കാരൻ വെടിയുതിർത്തത്. ജോസഫ് റോസെൻബോം, ആൻറണി ഹുബർ എന്നിവരെ വെടിവെച്ചുകൊന്നതിന് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചുകഴിയവെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
റിറ്റെൻഹൗസ് കുറ്റക്കാരനല്ലെന്നാണ് 12 അംഗ ജഡ്ജിമാർ കണ്ടെത്തിയത്. സ്വയം പ്രതിരോധത്തിെൻറ ഭാഗമായി വെടിയുതിർത്തുവെന്നാണ് അഭിഭാഷകൻ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story