Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൈലറ്റിൽ നിന്ന്​...

പൈലറ്റിൽ നിന്ന്​ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത്​ 18കാരൻ; ഒടുവിൽ സുരക്ഷിത ലാൻഡിങ്​

text_fields
bookmark_border
പൈലറ്റിൽ നിന്ന്​ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത്​ 18കാരൻ; ഒടുവിൽ സുരക്ഷിത ലാൻഡിങ്​
cancel

അലാസ്​ക: പൈലറ്റിൽ നിന്ന്​ വിമാനത്തിന്‍റെ നിയ​ന്ത്രണം ഏറ്റെടുത്ത്​ 18കാരൻ. അലാസ്​കയിലാണ്​ സംഭവം. ബേത്തലിൽ നിന്ന്​ അനെകിലേക്കുള്ള വിമാനത്തിന്‍റെ നിയന്ത്രണമാണ്​ പൈലറ്റിൽ നിന്ന്​ 18കാരൻ ബലമായി ഏറ്റെടുത്തത്​.

ആറ്​ പേർക്ക്​ സഞ്ചരിക്കാവുന്ന ചെറുവിമാനമാണ്​ കൗമാരക്കാരൻ പറത്തിയത്​. പിന്നീട്​ യാത്രക്കാർ ഇയാളെ പൈലറ്റിന്‍റെ സീറ്റിൽ നിന്നും തള്ളിമാറ്റി. തുടർന്ന്​ പൈലറ്റ്​ തന്നെ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സുരക്ഷിതമായി ലാൻഡ്​ ചെയ്യിക്കുകയും ചെയ്​തു.

അതേസമയം, സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ അധികൃതർ തയാറായിട്ടില്ല. വിമാനം പറത്തിയ 18കാ​രനെതിരെ കേസെടുത്തിട്ടുണ്ടെന്ന്​ മാത്രം അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightPiolet
News Summary - 18-year-old takes control of plane from pilot; Finally a safe landing
Next Story