Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആയുധധാരികൾ ജയിൽ...

ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു

text_fields
bookmark_border
ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു
cancel

ലാഗോസ്​: നൈജീരിയയില്‍ ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ്​ തോക്കുധാരികൾ ആക്രമിച്ചത്​.

സ്​ഫോടക വസ്​തുക്കളുപ​േയാഗിച്ച്​ അഡ്​മിനിസ്​ട്രേറ്റിവ്​ ​​േബ്ലാക്ക്​ അടക്കം തകർത്ത അക്രമികൾ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ്​ രക്ഷപ്പെടുത്തിയത്​.രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-​േപാലീസ്​ കേന്ദ്രങ്ങൾക്ക്​ നേരെയും ആക്രമണം ഉണ്ടായി.

അവിടെ നിന്നും ആയുധങ്ങൾ കവരുകയും ചെയ്​തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ഭരണകൂടം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaAttackJailPrisonersEscape
News Summary - 1,800 Prisoners Escape After Attack on Nigeria Jail
Next Story