Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്...

യു.​എ​സ് ചു​ഴ​ലി​ക്കാ​റ്റ്: മ​ര​ണം 26 ആ​യി

text_fields
bookmark_border
Tornadoes,
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സി​ന്റെ തെ​ക്ക്, കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മ​ര​ണം 26 ആ​യി. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്നു. ടെ​ന്ന​സി, വി​ർ​ജീ​നി​യ, ഒ​ഹാ​യോ, പെ​ൻ​സ​ൽ​വേ​നി​യ, ആ​ർ​ക​ൻ​സോ, സു​ള്ളി​വ​ൻ, ഇ​ന്ത്യാ​ന എ​ന്നി​വി​ട​ങ്ങ​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ടെ​ന്ന​സി​ൽ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും ചെ​യ്തു. വൈ​ദ്യു​തി ലൈ​നു​ക​ൾ വീ​ണും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ കാ​ലാ​വ​സ്ഥ സ​ർ​വി​സ് നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി​ബ​ന്ധം ന​ഷ്ട​മാ​യ​താ​യാ​ണ് powerOutage.us വെ​ബ്സൈ​റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tornadoes
News Summary - 21 Dead After Devastating Tornadoes, Storms Sweep Through US States
Next Story