Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുരക്ഷവിമാനം തകർന്ന്​...

സുരക്ഷവിമാനം തകർന്ന്​ കസാഖ്​സ്​താനിൽ നാലു​ മരണം

text_fields
bookmark_border
Kazakhstan aircraft crash
cancel
camera_alt

(photo: AP)

േ​മാ​സ്​​കോ: ക​സാ​ഖ്​​സ്​​താ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​യു​ടെ വി​മാ​നം ത​ക​ർ​ന്ന്​ നാ​ലു​ മ​ര​ണം, ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ നു​ർ സു​ൽ​ത്താ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട സോ​വി​യ​റ്റ്​ നി​ർ​മി​ത എ.​എ​ൻ 26 വി​മാ​നം അ​ൽ​മാ​റ്റി​യി​ൽ ലാ​ൻ​ഡി​ങ്ങി​നൊ​രു​ങ്ങ​വെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ സു​ര​ക്ഷ ക​മ്മി​റ്റി അ​​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight CrashKazakhstan
News Summary - 4 killed aircraft crash in Kazakhstan
Next Story