Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർകിനഫാസോയിൽ 600 പേർ...

ബുർകിനഫാസോയിൽ 600 പേർ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
ബുർകിനഫാസോയിൽ 600 പേർ വെടിയേറ്റ് മരിച്ചു
cancel

ബ​ർ​സ​ലോ​ഗോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​കി​ന​ഫാ​സോ​യി​ൽ ഭീ​ക​ര​വാ​ദി​ക​ൾ 600ഓ​ളം ​പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ബ​ർ​സ​ലോ​ഗോ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ഗ​സ്റ്റ് 24ന് ​പ്ര​ദേ​ശ​വാ​സി​ക​ൾ സം​ര​ക്ഷ​ണ കി​ട​ങ്ങു​ക​ൾ കു​ഴി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​ക്ര​മ​ണ​കാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ക്കൊ​ല ഇ​പ്പോ​ഴാ​ണ് പു​റം​ലോ​കം അ​റി​യു​ന്ന​ത്.

മാ​ലി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഖാ​ഇ​ദ​യു​മാ​യി ബ​ന്ധ​മു​ള്ളവരാണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ഫ്ര​ഞ്ച് സ​ർ​ക്കാ​റി​ന്റെ പ്ര​മു​ഖ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burkina Faso
News Summary - 600 people shot dead within hours in Burkina Faso
Next Story