Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 8:15 AM IST Updated On
date_range 24 Jan 2021 8:26 AM ISTസൗത് ഷെറ്റ്ലാൻഡിൽ ഭൂചലനം: ചിലിയിൽ സുനാമി മുന്നറിയിപ്പ്
text_fieldsbookmark_border
എഡിൻബർഗ്: സൗത് ഷെറ്റ്ലാൻഡ് ദ്വീപുകളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം നൽകി. ചിലി തലസ്ഥാനമായ സാന്‍റിയാഗോയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതേസമയം, സൂനാമിക്ക് സാധ്യതയില്ലെന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു.
തെക്കൻ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറൻ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story