Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു വർഷത്തിനിടെ...

ഒരു വർഷത്തിനിടെ യു.എസിലേക്ക് കടക്കാൻ ശ്രമിച്ചത് 96,917 ഇന്ത്യക്കാർ

text_fields
bookmark_border
ഒരു വർഷത്തിനിടെ യു.എസിലേക്ക് കടക്കാൻ ശ്രമിച്ചത് 96,917 ഇന്ത്യക്കാർ
cancel

വാ​ഷി​ങ്ട​ൺ: ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ മു​ത​ൽ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 96,917 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. യു.​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ച് മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

2019-20 കാ​ല​ത്ത് 19,883 ഇ​ന്ത്യ​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2020-21ൽ 30,662 ​പേ​രും 2021-22ൽ 63,927 ​പേ​രും അ​റ​സ്റ്റി​ലാ​യി. ഈ ​വ​ർ​ഷം 30,010 പേ​ർ ക​നേ​ഡി​യ​ൻ അ​തി​ർ​ത്തി​യി​ലും 41,770 പേ​ർ മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USillegalIndia News
News Summary - 97,000 Indians apprehended while attempting to enter US illegally
Next Story