Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിൽ അതിർത്തി...

ന്യൂയോർക്കിൽ അതിർത്തി ലംഘിച്ച്​ പറന്ന ചെറുവിമാനം തടഞ്ഞു

text_fields
bookmark_border
Newyork border
cancel

ന്യൂയോർക്​: ന്യൂയോർക്​ നഗരത്തി​െൻറ പരിധിയിൽ വിമാനങ്ങൾക്ക്​ താൽക്കാലികമായി വിലക്ക്​ ഏർപ്പെടുത്തിയ മേഖലയിലെത്തിയ യു.എസ്​ സൈനിക അക്കാദമിയുടെ ഉടമസ്​ഥതയിലുള്ള ചെറുവിമാനം തടഞ്ഞു.

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്​ത ദിവസമായിരുന്നു​ സംഭവം. ചൊവ്വാഴ്​ച ഉച്ച​ രണ്ടുമണിക്കാണ്​ സംഭവമെന്ന്​ ഫെഡറൽ വ്യോമയാന വിഭാഗം അറിയിച്ചു. എഫ്​-16 യുദ്ധവിമാനമാണ്​​ ചെറുവിമാനം തടഞ്ഞുനിർത്തിയത്​.

തിങ്കളാഴ്​ച വൈകീട്ട്​ മുതൽ ചൊവ്വാഴ്​ച വൈകീട്ടുവരെയാണ്​ മേഖലയിൽ വിമാനങ്ങൾക്ക്​ സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planeNew York border
News Summary - A small plane that crossed the border in New York was stopped
Next Story