Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 4:40 PM GMT Updated On
date_range 14 Dec 2021 4:40 PM GMTഅമുസ്ലിംകള്‍ക്കായി അബൂദബിയില്‍ കുടുംബ കോടതി ആരംഭിച്ചു
text_fieldsbookmark_border
അബൂദബി: അമുസ്ലിംകള്‍ക്കു വേണ്ടി അബൂദബിയില്‍ കുടുംബ കോടതി പ്രവര്‍ത്തനമാരംഭിച്ചു. വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി തുടങ്ങിയ വിഷയങ്ങളാണ് ഈ കോടതിയില്‍ പരിഗണിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതിയില്‍ കേസ് കേള്‍ക്കുന്നത്. വിദേശികള്‍ക്ക് കോടതി നടപടികള്‍ മനസ്സിലാവുന്നതിനാണ് ദ്വിഭാഷകളില്‍ കേസുകള്‍ പരിഗണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story