Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാക്കി ചാന്​ ചൈനീസ്​...

ജാക്കി ചാന്​ ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടി അംഗമാവണം

text_fields
bookmark_border
jackie chan 12721
cancel

ബെയ്​ജിങ്​: ഹോളിവുഡ്​ താരം ജാക്കി ചാന്​ ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടി അംഗമാവാൻ മോഹം. വ്യാഴാഴ്​ച ചൈനയിൽ നടന്ന ഒരു സി​േമ്പാസിയത്തിനിടെയാണ്​ ജാക്കി ചാൻ ഇക്കാര്യം അറിയിച്ചത്​. ഹോ​േങ്കാങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയെ പിന്തുണച്ചതിന്​ വലിയ വിമർശനം നേരിട്ടിരുന്നു ഇദ്ദേഹം.

കുറെ കാലമായി ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ അനുയായി ആണ്​ ഇദ്ദേഹം. ​ൈചനീസ്​ പീപ്​ൾസ്​ പൊളിറ്റിക്കൽ കൺസൾട്ടീവ്​ കോൺഫറൻസ്​ അംഗമായിരുന്നു.

''കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ മഹത്വമെന്താണെന്ന്​ മനസിലാക്കാൻ കഴിഞ്ഞു.വാഗ്​ദാനങ്ങളെല്ലാം നിറവേറ്റുന്ന പാർട്ടിയാണത്​. ഒരുപാട്​ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്​. നമ്മുടെ രാജ്യം അടുത്തിടെയായി ഒരുപാട്​ പുരോഗതിയിലെത്തി. എവിടെയായാലും ചൈനക്കാരൻ എന്ന പേരിൽ അഭിമാനിക്കുന്നു. ഹോ​ങ്കോങ്​ എെൻറ ജന്മനാടും ചൈന സ്വന്തം വീടും ആണ്​​. രണ്ടിനെയും ഞാൻ സ്​നേഹിക്കുന്നു. ഹോ​ങ്കോങ്ങിൽ ഉടൻ സമാധാനം പുന:സ്​ഥാപിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ''-ജാക്കി ചാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jackie Chan
News Summary - ackie Chan want to become a communist party member
Next Story