Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ വിമാനത്തിൽ...

അഫ്​ഗാനിൽ വിമാനത്തിൽ നിന്ന്​ വീണു മരിച്ചവരിൽ​ ഫുട്​ബാൾ താരവും

text_fields
bookmark_border
അഫ്​ഗാനിൽ വിമാനത്തിൽ നിന്ന്​ വീണു മരിച്ചവരിൽ​ ഫുട്​ബാൾ താരവും
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ യു.​എ​സ്​ വ്യോ​മ വി​മാ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു മ​രി​ച്ച​വ​രി​ൽ ഫു​ട്​​ബാ​ൾ താ​ര​വും. ദേ​ശീ​യ ജൂ​നി​യ​ർ ടീ​മി​ൽ ക​ളി​ച്ചി​രു​ന്ന 19കാ​ര​ൻ സാ​ക്കി അ​ൻ​വ​രി​യാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​ഫ്​​ഗാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

താലിബാൻ കാബൂൾ കീഴടക്കിയതോടെ വിമാനതാവളത്തിൽ വൻ തിരിക്ക്​ അനുഭവപ്പെട്ടിരുന്നു. എങ്ങിനെയും വിമാനത്തിൽ കയറിപറ്റി രക്ഷപ്പെടാനുള്ള രശമത്തിലായിരുന്നു എല്ലാവരും. വിമാനത്തിൽ കയറാൻ കഴിയാത്തവർ ലാൻഡിങ്​ ഗിയറിലും മറ്റും തൂങ്ങിനിന്ന്​ യാത്ര ചെയ്യാൻ ശ്രമിക്കുകയും മരണത്തിന്​ കീഴടങ്ങുകയും ചെയ്​തിരുന്നു. അഫ്​ഗാനിൽ നിന്ന്​ വന്ന വിമാനത്തിന്‍റെ ലാൻഡിങ്​ ഗിയറിൽ മനുഷ്യമാംസം ക​ണ്ടെത്തുകയും ചെയ്​തിരുന്നു. വിമാനത്തിൽ നിന്ന്​ ആളുകൾ താഴേക്ക്​ വീഴുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - afghan footballer dies after falling from us plane
Next Story