Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുട്ടികളെ...

കുട്ടികളെ വേലിക്കടിയിലൂടെ വിമാനത്താവളത്തിലേക്ക്​ എറിഞ്ഞ്​ മാതാക്കൾ; വേലിയിൽ കുടുങ്ങി ചില കുട്ടികൾ

text_fields
bookmark_border
taliban in afghanistan
cancel

കാബൂൾ: താലിബാൻ കാബൂൾ കീഴടക്കിയ ദിവസം വിമാനത്താവളം വഴി അഫ്​ഗാനിസ്​താനിൽനിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ചവരുടെ ദയനീയ കഥകളുമായി പടിഞ്ഞാറൻ മാധ്യമങ്ങൾ. വിമാനത്താവളത്തിനുള്ളിൽ കടക്കാൻ കഴിയാത്ത മാതാക്കൾ തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെട​ട്ടെ എന്നു കരുതി വിമാനത്താവളത്തിലെ മുള്ളുവേലിക്കിടയിലൂടെ കുഞ്ഞുങ്ങളെ ബ്രിട്ടീഷ്​ സൈനികർക്ക്​ എറിഞ്ഞുകൊടുത്തതായി സ്​കൈ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

കുട്ടികളെ എറിഞ്ഞുകൊടുത്ത ശേഷം ബ്രിട്ടീഷ്​ സൈനികരോട്​ അവരെ പിടിക്കാൻ മാതാക്കൾ ആവശ്യപ്പെടുകയായിരു​ന്നു. ചില കുട്ടികൾ വേലിയിൽ കുടുങ്ങുകയും ചെയ്​തു.

'ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു' എന്ന് സ്ത്രീകള്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanafghanistan
News Summary - afghan people escaping from taliban through kabul airport
Next Story