Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഫ്​ഗാ​ൻ, മ്യാൻമർ പ്രതിനിധികളില്ലാതെ യു.എൻ സമ്മേളനം
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാ​ൻ, മ്യാൻമർ...

അഫ്​ഗാ​ൻ, മ്യാൻമർ പ്രതിനിധികളില്ലാതെ യു.എൻ സമ്മേളനം

text_fields
bookmark_border

യുനൈറ്റഡ്​ നാഷൻസ്​: യു.എൻ പൊതുസഭയുടെ 76ാം സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അഫ്​ഗാനിസ്​താ​െൻറയും മ്യാന്മറി​െൻറയും പ്രതിനിധികളില്ല. അഫ്​ഗാ​െൻറ പ്രതിനിധിയായി സഭയിൽ സംസാരിക്കാൻ ഗുലാം എം ഐസകായുടെ പേരുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തെ അംഗീകരിക്കില്ലെന്നും സമ്മേളനത്തിൽ സംസാരിക്കാൻ തങ്ങളുടെ പ്രതിനിധി സുഹൈൽ ഷഹീനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ കഴിഞ്ഞാഴ്​ച താലിബാൻ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസിന്​ കത്തയച്ചിരുന്നു.

അതുപോലെ യു.എൻ പട്ടികയിലുള്ള മുൻ നയതന്ത്രപ്രതിനിധി ക്യോ മോ തുന്നിനെ പ​ങ്കെടുപ്പിക്കാൻ മ്യാന്മർ സൈനിക ഭരണകൂടവും അനുവദിച്ചില്ല. ഓങ്​ തുറേയിൻ ആണ്​ സൈനിക ഭരണകൂടം പുതിയ യു.എൻ അംബാസഡറായി നിയമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN General AssemblyMyanmarAfghanistan
News Summary - Afghanistan Myanmar UN General Assembly
Next Story