Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2016 10:21 PM GMT Updated On
date_range 2 April 2017 5:49 PM GMTദക്ഷിണ സുഡാനിൽ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം പരാജയം
text_fieldsbookmark_border
നൈറോബി: ദക്ഷിണ സുഡാനിൽ അന്താരാഷ്ട്ര സമിതി നിർണയിച്ച സമയപരിധിക്കകം സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം വിമതരുടെ പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടു. രാജ്യത്തുള്ള 10 സംസ്ഥാനങ്ങൾക്കു പുറമെ 18 പുതിയ സംസ്ഥാനങ്ങൾകൂടി രൂപവത്കരിക്കാനുള്ള പ്രസിഡൻറ് സൽവ കീറിെൻറ തീരുമാനത്തിനെതിരെ വിമതർ പ്രതിഷേധിച്ചതോടെയാണ് സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായത്. വെള്ളിയാഴ്ചയായിരുന്നു സർക്കാർ രൂപവത്കരണത്തിന് അന്താരാഷ്ട്ര സമിതി നിശ്ചയിച്ച അവസാന ദിനം. 2013 ഡിസംബറിൽ വൈസ് പ്രസിഡൻറ് റൈക് മചാർ തനിക്കെതിരെ അട്ടിമറിശ്രമം നടത്തിയെന്ന് സൽവ കീർ ആരോപിച്ചതിന് പിന്നാലെയാണ് 2011ൽ രൂപവത്കൃതമായ രാജ്യം വീണ്ടും സംഘർഷഭരിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story