Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാമറണിനോട് ക്ഷമാപണം...

കാമറണിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടില്ലെന്ന് നൈജീരിയന്‍ പ്രസിഡന്‍റ്

text_fields
bookmark_border
കാമറണിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടില്ലെന്ന് നൈജീരിയന്‍ പ്രസിഡന്‍റ്
cancel

ലണ്ടന്‍: വിവാദ പരാമര്‍ശത്തിന്‍െറ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടില്ളെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഖാരി. ലോകത്തെ ഏറ്റവും അഴിമതിനിറഞ്ഞ രാജ്യങ്ങളാണ് നൈജീരിയയും അഫ്ഗാനുമെന്ന കാമറണിന്‍െറ പ്രസ്താവന വിവാദമായിരുന്നു. താന്‍ ആരില്‍നിന്നും ക്ഷമാപണം ആവശ്യപ്പെടില്ളെന്നും ബ്രിട്ടീഷ് ബാങ്കുകളിലുള്ള കളവുമുതലുകള്‍ തിരികെയത്തെിക്കുന്നതിലാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും ബുഖാരി പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nigeria
Next Story