Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2016 10:22 PM GMT Updated On
date_range 6 April 2017 3:03 PM GMTയുഗാണ്ടയില്‍ പ്രതിപക്ഷ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം
text_fieldsbookmark_border
കമ്പാല: പ്രസിഡന്റിനെതിരെ പ്രസംഗിച്ചതിന് യുഗാണ്ടയില്‍ പ്രതിപക്ഷ നേതാവ് കിസ ബെസീഗ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുവേരി മുസവേനിയുടെ വിജയം അംഗീകരിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസിഡന്റിനെ പരിഹസിച്ച് പ്രസംഗിക്കുന്നതിനെതിരെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story