Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെറുവില്‍ ശക്തമായ...

പെറുവില്‍ ശക്തമായ ഭൂചലനം

text_fields
bookmark_border
പെറുവില്‍ ശക്തമായ ഭൂചലനം
cancel

സാന്‍ മാര്‍ട്ടിന്‍: വടക്കന്‍ പെറുവില്‍ ശക്തമായ ഭൂചലനം.  6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
വടക്ക് കിഴക്കന്‍ നഗരമായ മോയോബാംബക്ക് 54 കിലോമീറ്റര്‍ അകെലയാണ് ഭൂകമ്പത്തിന്‍്റെ പ്രഭവകേന്ദ്രം. 114 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

ഭൂചലനത്തില്‍ ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആമസോണ്‍ മഴക്കാട് മേഖലയിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടിരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quakeperuno damage
Next Story