Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 മു​ർ​സി...

20 മു​ർ​സി അ​നു​കൂ​ലി​ക​ളു​ടെ വ​ധ​ശി​ക്ഷ കോ​ട​തി ശ​രി​വെ​ച്ചു

text_fields
bookmark_border
20 മു​ർ​സി അ​നു​കൂ​ലി​ക​ളു​ടെ വ​ധ​ശി​ക്ഷ കോ​ട​തി ശ​രി​വെ​ച്ചു
cancel

കൈ​റോ: 2013ൽ ​മു​ഹ​മ്മ​ദ്​ മു​ർ​സി​ക്കെ​തി​രാ​യ സൈ​നി​ക അ​ട്ടി​മ​റി​യി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കേ​സി​ൽ 20 പേ​രു​ടെ വ​ധ​ശി​ക്ഷ കോ​ട​തി ശ​രി​വെ​ച്ചു. കേ​സി​ൽ വി​ധി അ​ന്തി​മ​മാ​ണെ​ന്നും അ​പ്പീ​ലി​നു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സൈ​നി​ക അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ക്ര​മി​ച്ച്​ 13പേ​രെ വ​ധി​ച്ച കു​റ്റ​മാ​ണ്​ 20 പേ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ​യും നി​ര​വ​ധി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ സ​മാ​ന​മാ​യ കേ​സി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

സൈ​നി​ക അ​ട്ടി​മ​റി​യെ തു​ട​ർ​ന്ന്​ അ​ധി​കാ​ര​ത്തി​ലേ​റി​യ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ സീ​സി​യു​ടെ സ​ർ​ക്കാ​റി​​​െൻറ കീ​ഴി​െ​ല വി​ചാ​ര​ണ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന്​ വി​മ​ർ​ശ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egypt courtdeath sentenceworld newsmalayalam newsBrotherhood members
News Summary - Egypt court upholds death sentence for 20 Brotherhood members -world news
Next Story