Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 4:40 AM IST Updated On
date_range 18 Aug 2018 10:59 AM ISTഇത്യോപ്യയിൽ സൈന്യം ഭരണം പിടിച്ചെടുത്ത വാർത്ത പ്രതിരോധമന്ത്രി നിഷേധിച്ചു
text_fieldsbookmark_border
ആഡിസ് അബബ: ദേശീയ അടിയന്തരാവസ്ഥക്ക് പിറകെ ഇത്യോപിയയുടെ ഭരണം സൈന്യം പിടിച്ചെടുത്തുന്നുവെന്ന വാർത്ത പ്രതിരോധമന്ത്രി സിറാജ് ഫെഗേസ നിഷേധിച്ചു.
അടിയന്തരാവസ്ഥ ആറുമാസം കൂടി തുടരുമെന്നും ഫെഗേസ പറഞ്ഞു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
22,000ത്തിലധികം പേർ അറസ്റ്റിലായെന്നാണ് കണക്കുകൾ. അതിനിടയിൽ പ്രധാനമന്ത്രി ഹെയിൽ മറിയം ഡെസഗെലനും കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story