Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗാംബിയയില്‍ രാഷ്ട്രീയ...

ഗാംബിയയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനു പരിസമാപ്തി

text_fields
bookmark_border
ഗാംബിയയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനു പരിസമാപ്തി
cancel

ബാന്‍ജൂള്‍: ഗാംബിയയില്‍ അധികാരമൊഴിയാന്‍ സമ്മതിച്ച മുന്‍ പ്രസിഡന്‍റ് യഹ്യ ജാമ ഗിനിയില്‍ രാഷ്ട്രീയ പ്രവാസത്തിന്. ഗിനി പ്രസിഡന്‍റ് ആല്‍ഫ കോണ്ടെക്കൊപ്പമാണ് ജമാ നാടുവിട്ടത്. അതിനിടെ, സെനഗാളിലേക്ക് പലായനം ചെയ്ത പ്രതിപക്ഷനേതാവ് ആഡമ ബാരോ തിരിച്ചത്തെി. ഇതോടെ ഡിസംബറില്‍ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിസമാപ്തിയായി.
തെരഞ്ഞെടുപ്പില്‍ ബാരോയോട് പരാജയപ്പെട്ട ജമാ അധികാരമൊഴിയില്ളെന്ന് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച സെനഗാളിലെ ഗാംബിയന്‍ എംബസിയില്‍ ബാരോ ഗാംബിയന്‍ പ്രസിഡന്‍റായി അധികാരമേറ്റിരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ രാജ്യത്തുനിന്നു പലായനം ചെയ്തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gambia
News Summary - Gambia's defeated leader leaves country
Next Story