Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർകിനാ​ഫാസോയിൽ...

ബുർകിനാ​ഫാസോയിൽ ഭീകരാക്രമണം; വൈദികനടക്കം ആറുമരണം

text_fields
bookmark_border
ബുർകിനാ​ഫാസോയിൽ ഭീകരാക്രമണം; വൈദികനടക്കം ആറുമരണം
cancel

വ​ഗ​ദൂ​ഗ: ബു​ർ​കി​നാ​ഫാ​സോ​യി​ൽ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​ക്കി​ടെ സാ​യു​ധ​സം​ഘം ന​ട​ത് തി​യ ആ​ക്ര​മ​ണ​ത്തി​ൽ വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഡാ​ബ്​​ലോ പ​ട്ട​ണ​ത്തി ​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

30 ഒാ​ളം പേ​രു​ള്ള സാ​യു​ധ​സം​ഘം ദേ​വാ​ല​യ​ത്തി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ഞ്ചാ​ഴ്​​ച​ക്കി​ടെ രാ​ജ്യ​ത്ത്​ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​നു​നേ​രെ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​തി​നോ​ടു ചേ​ർ​ന്ന ക​ട​ക​ൾ, ആ​രോ​ഗ്യ​കേ​​ന്ദ്രം എ​ന്നി​വ​യും ഭീ​ക​ര​ർ ത​ക​ർ​ത്ത​താ​യി സ​ർ​ക്കാ​ർ പ്ര​തി​നി​ധി അ​റി​യി​ച്ചു.

ഭീ​ക​ര​ർ ബ​ന്ദി​യാ​ക്കി​യ നാ​ല്​ വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ളെ ഫ്ര​ഞ്ച്​ സേ​ന രാ​ത്രി ന​ട​ത്തി​യ റെ​യ്​​ഡി​ൽ മോ​ചി​പ്പി​ച്ച്​ ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ പു​തി​യ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സ​മീ​പ ന​ഗ​ര​മാ​യ സി​ൽ​ഗ​ജി പ​ട്ട​ണ​ത്തി​ൽ ര​ണ്ടാ​ഴ്​​ച മു​മ്പ്​ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​സ്​​റ്റ​റും നി​ര​വ​ധി വി​ശ്വാ​സി​ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catholic churchburkina fasoworld newsmalayalam news
News Summary - Gunmen Kill at Least 6 in Church Attack in Burkina Faso
Next Story