Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2020 4:58 PM GMT Updated On
date_range 6 Feb 2020 4:58 PM GMTകെനിയൻ മുൻ പ്രസിഡൻറ് ഡാനിയൽ അറപ് മോയി അന്തരിച്ചു
text_fieldsbookmark_border
നൈറോബി: 1978 മുതൽ 2002 വരെ കെനിയയെ തെൻറ ഉരുക്കുമുഷ്ടിയിൽ ഭരിച്ച മുൻ പ്രസിഡൻറ് ഡാനിയൽ അറപ് മോയി (95) അന്തരിച്ചു. ഈ മാസം 11ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് സർക്കാർ അറിയിച്ചു.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തലസ്ഥാനമായ നൈറോബിയിലെ ന്യയോ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ചൊവ്വാഴ്ച ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story