Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൂ​റ്റാ​ണ്ടിന്​ ശേഷം...

നൂ​റ്റാ​ണ്ടിന്​ ശേഷം കെ​നി​യ പു​തി​യ റെ​യി​ൽ​പാ​ത തു​റ​ന്നു

text_fields
bookmark_border
നൂ​റ്റാ​ണ്ടിന്​ ശേഷം കെ​നി​യ പു​തി​യ റെ​യി​ൽ​പാ​ത തു​റ​ന്നു
cancel

നൈ​റോ​ബി: നൂ​റ്റാ​ണ്ടി​ന്​ ശേ​ഷം കെ​നി​യ പു​തു​താ​യി രാ​ജ്യ​ത്ത്​ റെ​യി​ൽ​പാ​ത തു​റ​ന്നു. തു​റ​മു​ഖ ന​ഗ​ര​മാ​യ മോം​ബാ​സ​യെ​യും ത​ല​സ്​​ഥാ​ന​മാ​യ നൈ​റോ​ബി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ പാ​ത. സ്വാ​ത​ന്ത്ര്യ​ത്തി​ന്​ ശേ​ഷം രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണി​ത്. ശ​ത​കോ​ടി​ക​ൾ ചെ​ല​വു വ​ന്ന പ​ദ്ധ​തി ചൈ​ന​യാ​ണ്​ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യ​ത്. ചൈ​ന​യു​ടെ സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്ന​ര വ​ർ​ഷ​മെ​ടു​ത്തു. 

ദ​ക്ഷി​ണ സു​ഡാ​ൻ, കോം​ഗോ, ബ​റൂ​ണ്ടി തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി മോം​ബാ​സ ന​ഗ​ര​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ പാ​ത സ​ഹാ​യി​ക്കും. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യു​ടെ വി​ക​സ​ന​ത്തി​ൽ പാ​ത സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ ഇ​രു ന​ഗ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള യാ​ത്ര​ക്ക്​ ബ​സ്​ മാ​ർ​ഗം ഒ​മ്പ​ത്​ മ​ണി​ക്കൂ​ർ വേ​ണ്ട​ത്, റെ​യി​ൽ​വേ വ​ന്ന​തോ​ടെ നാ​ല​ര മ​ണി​ക്കൂ​റാ​യി കു​റ​യും. 122 വ​ർ​ഷം മു​മ്പ്​ ബ്രി​ട്ടീ​ഷു​കാ​രാ​ണ്​ കെ​നി​യ​യി​ൽ വ​ൻ റെ​യി​ൽ​പാ​ത​ക​ൾ സ്​​ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KENIYA
News Summary - KENIYA OPEN NEW RAILWAY LINE
Next Story