Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 4:36 AM IST Updated On
date_range 8 April 2019 1:59 PM ISTഅടിമത്തത്തിെൻറ തൊപ്പി ധരിച്ചു; മെലാനിയ കുടുങ്ങി
text_fieldsbookmark_border
നയ്റോബി: കെനിയൻ സുരക്ഷ ജീവനക്കാരിക്കൊപ്പം കൊളോണിയൽ ആഭിജാത്യം പ്രകടിപ്പിച്ച് നിൽക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പത്നി മെലാനിയയുടെ ചിത്രത്തിനെതിരെ പ്രതിഷേധം. കെനിയൻ സന്ദർശനത്തിനിടെയാണ് മെലാനിയ അടിമത്തത്തെ ഒാർമിപ്പിക്കുന്ന തൊപ്പി ധരിച്ചത്.
റൈഡിങ് പാൻറ്, ബൂട്സ്, വെള്ള ഷർട്ട്, പിത്ത് ഹെൽമറ്റ് എന്നിവയായിരുന്നു വേഷം. 19ാം നൂറ്റാണ്ടിൽ അടിമകളായ കോളനിവാസികളുടെ മേൽ ആധിപത്യത്തിെൻറ ചിഹ്നങ്ങളായി നിലവിലിരുന്നതാണ് പിത്ത് ഹെൽമറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story