Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 4:24 AM IST Updated On
date_range 8 April 2019 1:59 PM ISTകാമറൂൺ തെരഞ്ഞെടുപ്പ്; പോൾ ബിയ വീണ്ടും അംഗത്തിന്
text_fieldsbookmark_border
യൗണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. 43 വർഷമായി അധികാര ത്തിലിരിക്കുന്ന പോൾ ബിയ വീണ്ടും ജനവിധി തേടി. ജനവിധി അനുകൂലമായാൽ 85 കാരനായ ബിയക്ക് ഏഴു വർഷംകൂടി അധികാരത്തിൽ തുടരാം.
60 ലക്ഷം വോട്ടർമാരാണുള്ളത്.1975-82 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ബിയ പിന്നീടുള്ള കാലം പ്രസിഡൻറ് പദവി വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story