Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅംഗോളയിലെ ഫുട്​ബാൾ...

അംഗോളയിലെ ഫുട്​ബാൾ സ്​റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം

text_fields
bookmark_border
അംഗോളയിലെ ഫുട്​ബാൾ സ്​റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം
cancel

ലുവാൻഡ: അംഗോളയിലെ ഫുട്​ബാൾ സ്​റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക്​ പരിക്കേറ്റു. അംഗോളയിലെ വടക്ക്​–പടിഞ്ഞാറൻ നഗരമായ യൂജിലാണ്​ സംഭവം.

വെള്ളിയാഴ്​ച രാത്രി ഫുട്​ബോൾ മൽസരം കാണുന്നതിനായി എത്തിയവരാണ്​ അപകടത്തിനിരയായത്​. മൽസരത്തി​​െൻറ ടിക്കറ്റ്​ ലഭിക്കാതിരുന്നവർ കൂട്ടത്തോടെ സ്​റ്റേഡിയത്തിലേക്ക്​ ഇരച്ച്​ കയറിയതാണ്​ ദുരന്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angola
News Summary - Seventeen dead and scores injured as hundreds of fans stampede at football match in Angola Read more: http://www.dailymail.co.uk/news/article-4213478/17-killed-stampede-Angolan-football-stadium.html#ixzz4YLTJY32G Follow us: @MailOnline on Twitter | DailyMail on Facebook
Next Story