Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘കനേഡിയൻ ചെക്കോവ്’...

‘കനേഡിയൻ ചെക്കോവ്’ ആലീസ് മൺറോ അന്തരിച്ചു

text_fields
bookmark_border
‘കനേഡിയൻ ചെക്കോവ്’ ആലീസ് മൺറോ അന്തരിച്ചു
cancel

ഓട്ടവ: കനേഡിയൻ ചെക്കോവ് ആയി വാഴ്ത്തപ്പെടുന്ന ലോകപ്രശസ്ത ചെറുകഥാകൃത്തും നൊബേൽ ജേതാവുമായ ആലീസ് മൺറോ നിര്യാതയായി. 92 വയസ്സായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

നിത്യജീവിതത്തിന്റെ അനുഭവതീക്ഷ്ണതകളെ ചെറുകഥകളിൽ ആവാഹിച്ച് നീണ്ട ആറുപതിറ്റാണ്ട് സാഹിത്യലോകത്ത് സജീവമായിരുന്നു. പതിവ് സാഹിത്യലോകം അവഗണിച്ച വിഷയങ്ങളെ ആഘോഷിക്കുന്നതായിരുന്നു അവരുടെ രചനകൾ. നൊബേൽ പുരസ്കാരം, ബുക്കർ സമ്മാനം, കാനഡയിലെ പരമോന്നത പുരസ്കാരമായ ഗവർണർ ജനറൽസ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nobel LaureateAlice Munro
News Summary - Alice Munro, Nobel Laureate Dies at 92
Next Story