Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 10:09 PM IST Updated On
date_range 27 July 2021 10:09 PM ISTപാക്, തുർക്കി, റഷ്യ സംയുക്ത ഡ്രോൺ നിർമാണത്തിനെതിരെ അമേരിക്കൻ ഹിന്ദു സംഘടന
text_fieldsbookmark_border
വാഷിങ്ടൺ: പാകിസ്താനും റഷ്യയും തുർക്കിയും ചേർന്ന് ഡ്രോണുകൾ നിർമിക്കുന്നതിനെ എതിർത്ത് യു.എസിലെ ഹിന്ദു സംഘടന. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
തുർക്കി-പാകിസ്താൻ-റഷ്യൻ സംയുക്ത ഡ്രോൺ നിർമാണം ലോക ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കശ്മീരിലെ ഡ്രോൺ ആക്രമണങ്ങളിലൂടെ അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ഈ സമയത്ത് ഓർമിക്കുന്നത് നല്ലതാണെന്നും എച്ച്.എ.എഫ് പബ്ലിക് പോളിസി ഡയറക്ടർ താനിയൽ കൗശക്ജിയാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story