Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2015 3:46 PM IST Updated On
date_range 31 March 2017 10:01 PM ISTഏറ്റവും അടുത്തുള്ള ജീവയോഗ്യ ഗ്രഹത്തെ തിരിച്ചറിഞ്ഞു
text_fieldsbookmark_border
മെല്‍ബണ്‍: സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ജീവയോഗ്യഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്. ആസ്ട്രേലിയയിലെ ന്യൂ സൗത് വെയ്ല്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story