Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയുമായുള്ള വാതക...

കാനഡയുമായുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി ഒബാമ റദ്ദാക്കി

text_fields
bookmark_border

വാഷിങ്ടണ്‍: ഏഴുവര്‍ഷത്തെ രാഷ്ട്രീയ ആശങ്കകള്‍ക്ക് വിരാമമിട്ട് കാനഡയുമായുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി  പ്രസിഡന്‍റ് ബറാക് ഒബാമ റദ്ദാക്കി. ഒബാമയുടെ തീരുമാനം വര്‍ഷങ്ങളായി ഈ പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്. അതേസമയം, തീരുമാനത്തില്‍ നിരാശയുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadabarack obama
Next Story