Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2016 12:55 AM GMT Updated On
date_range 6 April 2017 3:18 AM GMTചൈനക്കു വേണ്ടി ചാരപ്പണി: അമേരിക്കന്‍ നാവികസേനാംഗം പിടിയില്‍
text_fieldsbookmark_border
വാഷിങ്ടണ്‍: ചൈനക്കു വേണ്ടി ചാരപ്പണി നടത്തിയ അമേരിക്കന്‍ നാവിക സേനാംഗം പിടിയില്‍. തായ്വാനില് ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി പൗരത്വം നേടിയ ലഫ്. കേണല്‍ എഡ്വേഡ് ലിന്നാണ് അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചൈനക്കും തായ്വാനും കൈമാറിയെന്ന കേസില്‍ പിടിയിലായത്. ഇയാളെ നാവിക സേനാ ആസ്ഥാനത്തത്തെിച്ച് ചോദ്യംചെയ്തുവരുകയാണ്. രണ്ടുതവണ ഇയാള്‍ രഹസ്യ വിവരം കൈമാറിയെന്നാണ് ആരോപണം. അതിലേറെ തവണ ശ്രമം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story