Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅക്രമിയെന്ന് കരുതി...

അക്രമിയെന്ന് കരുതി അമ്മ മകളെ വെടിവെച്ചുകൊന്നു

text_fields
bookmark_border
അക്രമിയെന്ന് കരുതി അമ്മ മകളെ വെടിവെച്ചുകൊന്നു
cancel

വാഷിങ്ടണ്‍: അക്രമിയെന്ന് കരുതി ഫ്ളോറിഡയില്‍ അമ്മ 27കാരിയായ മകളെ വെടിവെച്ചുകൊന്നു. ഉറങ്ങുകയായിരുന്ന സ്ത്രീ ബഹളംകേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയതാണെന്ന് ധരിക്കുകയായിരുന്നു. വാതില്‍ക്കല്‍ നിഴല്‍ കണ്ടപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല. തോക്കെടുത്ത് വെടിവെച്ചു. വെടിയേറ്റുകിടന്നയാളെ പരിശോധിച്ചപ്പോഴാണ് മകളാണെന്ന് മനസ്സിലായത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridamother shoots daughter
Next Story