Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2016 6:26 PM IST Updated On
date_range 5 April 2017 6:38 PM ISTഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു.74 വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു മരണം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1971ലാണ് റേ ഒരു കംപ്യൂട്ടറിൽ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് ഇലക്ട്രോണിക് സന്ദേശങ്ങൾ അയക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.
ഇമെയിൽ വിലാസങ്ങൾക്ക് അറ്റ് എന്ന ചിഹ്നം നൽകി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാൻ വഴിയുണ്ടാക്കിയതും റേയായിരുന്നു. ഇന്റർനെറ്റിന്റെ മുൻഗാമിയായി അറിയപ്പെടുന്ന അർപ്പാനെറ്റ് എന്ന പ്രോഗ്രാമും റേയുടെ കണ്ടുപിടിത്തമാണ്.
Thank you, Ray Tomlinson, for inventing email and putting the @ sign on the map. #RIP
— Gmail (@gmail) March 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story