Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാദിന്‍ വധം 9/11...

ലാദിന്‍ വധം 9/11 ഇരകള്‍ക്കുവേണ്ടി

text_fields
bookmark_border
ലാദിന്‍ വധം 9/11 ഇരകള്‍ക്കുവേണ്ടി
cancel

വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തിയ ‘ഓപറേഷന്‍ നെപ്റ്റ്യൂണ്‍ സ്പിയറി’ന്‍െറ ഓര്‍മകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ സി.എന്‍.എന്നുമായി പങ്കുവെച്ചു.
ആബട്ടാബാദിലെ ഒളിത്താവളം ആക്രമിക്കുമ്പോള്‍ ലാദിന്‍  ഉള്ളിലുണ്ടോ എന്ന കാര്യം ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍, 9/11ലെ ഇരകളെക്കുറിച്ച് ആലോചിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ ആക്രമണത്തിന് ഉത്തരവ് നല്‍കുകയായിരുന്നു. യു.എസ് സൈന്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ബിന്‍ലാദിനല്ലായിരുന്നെങ്കില്‍ സൈന്യം ആ ആക്രമണം നടത്തില്ലായിരുന്നു.
അതുകൊണ്ട് നടപടിയുമായി മുന്നോട്ടുപോകാന്‍തന്നെ തീരുമാനിച്ചു -ഓപറേഷനെക്കുറിച്ച് ഒബാമ വിശദീകരിച്ചു. ആദ്യമായാണ് ആബട്ടാബാദിലെ സൈനിക നീക്കത്തെക്കുറിച്ച് ഒബാമ പരസ്യമായി പ്രതികരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obama
Next Story