Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെപ്ലർ-64എഫ് ഗ്രഹം...

കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ

text_fields
bookmark_border
കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ
cancel

വാഷിങ്ടൺ: നാസ കണ്ടെത്തിയ കെപ്ലർ-64എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഈ ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങൾ ലോകത്തിന് കൈമാറിയത്. പഠനത്തിന്‍റെ വിശദാംശങ്ങൾ ആസ്ട്രോബയോളജി എന്ന ഒാൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്.

2013ലാണ് കെപ്ലർ-62എഫ് അടക്കമുള്ളവയെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. എന്നാൽ, ഗ്രഹത്തിന്‍റെ ഘടന, അന്തരീക്ഷം, വലിപ്പം എന്നിവ ഇതുവരെ  പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasaKepler 62f
Next Story