Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബ്രസീലിൽ 24...

ബ്രസീലിൽ 24 മണിക്കൂറിനിടെ 23,529 കോവിഡ്​ ബാധിതർ; 716 മരണം

text_fields
bookmark_border
covid-19.jpg
cancel

റിയോ ഡി ജനീറോ: ബ്രസീലിൽ 24 മണിക്കൂറിനിടെ 23,529 പേർക്ക്​ കോവിഡ്​ ബാധിച്ചു. 716 പേർ മരിക്കുകയും ചെയ്​തു. രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 20,98,389 ആയി ഉയർന്നു. ബ്രസീൽ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്​.

79,488 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ശനിയാഴ്​ച രാജ്യത്ത്​ 28,532 കോവിഡ്​ കേസുകളും 900ത്തിലേറെ കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തിരുന്നു. 

ഒരാഴ്​ചക്കിടെ 7,000ത്തിലധികം കോവിഡ്​ ബാധിതരാണ്​ ബ്രസീലിൽ മരിച്ചത്​. 13 ലക്ഷത്തോളം ആളുകൾ ​ഇവിടെ രോഗമുക്തരായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilworld newsmalayalam newscorona viruscovid 19
News Summary - 23,529 people confirm covid 19 within 24 hrs in brazil -world news
Next Story