Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 7:27 PM GMT Updated On
date_range 11 July 2020 7:27 PM GMTനേതൃത്വം സംബന്ധിച്ച് തർക്കം; ദക്ഷിണാഫ്രിക്കയിലെ ചർച്ചിലുണ്ടായ ആക്രമണത്തിൽ അഞ്ചു മരണം
text_fieldsbookmark_border
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ചർച്ചിൽ നേതൃത്വം സംബന്ധിച്ച തർക്കം വെടിവെപ്പിൽ കലാശിച്ചതിനെ തുടർന്ന് അഞ്ചു പേർ മരിച്ചു.
ബന്ദിയാക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരെ പൊലിസ് ഇടപെട്ട് മോചിപ്പിച്ചു. ജൊഹാനസ്ബർഗ് നഗരത്തിനോടു ചേർന്നുള്ള പ്രദേശത്തെ ഇൻറർനാഷനൽ പെന്തകോസ്ത് ഹോളിനസ് ചർച്ചിലാണ് സംഭവം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story