Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒക്​ലഹോമ സെനറ്റ്...

ഒക്​ലഹോമ സെനറ്റ് ഭ്രൂണഹത്യ നിരോധന ബിൽ പാസാക്കി

text_fields
bookmark_border
ഒക്​ലഹോമ സെനറ്റ് ഭ്രൂണഹത്യ നിരോധന ബിൽ പാസാക്കി
cancel

ഒക്​ലഹോമ: ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക്​ലഹോമ സെനറ്റ് പാസാക്കി. കഴിഞ്ഞദിവസം​ സെനറ ്റില്‍ അവതരിപ്പിച്ച ബില്‍ 36 വോട്ടുകളോടെയാണ് പാസാക്കിയത്. എട്ടുപേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.

ഹൃദയ സ്പന്ദനം ആരംഭിക്കുന്ന ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍നിന്ന്​ ഡോക്ടര്‍മാരെ വിലക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയബില്‍. 20 ആഴ്ച പ്രായമെത്തിയശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം ഒക്​ലഹോമയില്‍ നിലവിലുണ്ട്.

സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്‍ ഇനിയും ചില കടമ്പകള്‍ കൂടി കടക്കാനുണ്ട്. ഒക്​ലഹോമ ഹൗസും അതിനുശേഷം ഗവര്‍ണറും അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionOklahoma
News Summary - abortion is prohibted in Oklahoma
Next Story